SUCCESS - Page 34

എയർപോർട്ടിലോ ഹോട്ടലിലോ വച്ച് നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങൾ ചാർജ്ജ് ചെയ്യാറുണ്ടോ? എങ്കിൽ നിങ്ങളുടെ ബാങ്ക് ഡീറ്റെയ്ൽസ് പോലും സുരക്ഷിതമല്ല; പബ്ലിക് ചാർജിങ് സ്റ്റേഷനുകളിലെ ഹാക്കിങ് വൈറസുകൾ തട്ടിപ്പുകാരാകുമ്പോൾ
നിങ്ങളുടെ ബ്രോഡ്ബാൻഡിന് സ്പീഡ് കുറവായിരിക്കുന്നത് റൂട്ടർ സ്ഥാപിച്ച സ്ഥലത്തിന്റെ പ്രശ്നമാകാം; ഇലക്ട്രോണിക് സാധനങ്ങളുടെ അടുത്ത് വച്ചാൽ റേഞ്ച് കുറയും; ബ്രോഡ് ബാൻഡ് റൂട്ടർ സ്ഥാപിക്കേണ്ടത് എവിടെയാണെന്നറിയാമോ?
സിഡ്നിയിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് 20 മണിക്കൂറിൽ യാത്ര ചെയ്യുന്നത് 2030 ഓടെ നാലു മണിക്കൂറായി കുറയും; ലണ്ടനിൽ നിന്നും ന്യുയോർക്കിൽ ഒന്നര മണിക്കൂറിലും; ഹൈഡ്രജൻ ഇന്ധനമായ സൂപ്പർസോണിക് വിമാനങ്ങൾ ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പറക്കും
ധോണിയെ മെരുക്കിയ സന്ദീപ് ശർമയുടെ കട്ടഹീറോയിസം; അച്ഛന്റെ പവർ യോർക്കറുകൾക്ക് സാക്ഷിയായ ആ കുഞ്ഞ് ആരാധിക; ഡാഡിയുടെ മകൾ എന്ന കുറിപ്പോടെ വിഡിയോ പോസ്റ്റ് ചെയ്ത് ഭാര്യ താഷ ശർമ; വീഡിയോ വൈറൽ
ഞങ്ങളുടെ ഹൃദയം മുഴുവൻ നിന്നെ കുറിച്ചുള്ള ഓർമകളാണ്; നിന്നെ കൂടാതെ ജീവിതം മുന്നോട്ട് പോകുന്നെങ്കിലും ഒന്നും പഴയതുപോലെയല്ല; മായാതെ മങ്ങാതെ ഇന്നും കെ എസ് ചിത്രയുടെ ഓർമകളിൽ മകൾ നന്ദന; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായിക
ഒരാൾക്ക് ഇനി മുതൽ മൂന്നൊ നാലോ ഫുൾ ടൈം ജോലി ചെയ്യാൻ സാധിക്കും; തൊഴിലുടമ അറിയുക പോലുമില്ല; ചാറ്റ് ജി പി ടിയെക്കൊണ്ട് തന്നെ 80 ശതമാനം ജോലിയും ചെയ്യിക്കുന്നവരുടെ എണ്ണം പെരുകുന്നു; ഏറ്റവും പുതിയ ടെക്നോളജി ജോലിഭാരം കുറയ്ക്കുമ്പോൾ
ഇത് ദേവദാരു വൃക്ഷത്തിന്റെ ചില്ലയോ അതോ മീനിന്റെ അസ്ഥിയോ? പുറത്തേക്ക് തള്ളി നിൽക്കുന്ന മുള്ളുകൾ ഉള്ള പാറയുടെ വിചിത്ര ചിത്രം ചൊവ്വ ഗ്രഹത്തിൽ നിന്ന് അയച്ച് നാസയുടെ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി; ഗെയിൽ ഗർത്തത്തിലെ അദ്ഭുതങ്ങൾ ആറുചക്രങ്ങളിൽ ഓടി നടന്ന് പകർത്തി പേടകം
കുന്ദവൈ കരഞ്ഞപ്പോൾ ചിരിച്ചത് ആഴ്‌വാർക്കടിയൻ നമ്പി; രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ ആർത്ത് വിളിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ;  ചെപ്പോക്കിലെ മത്സരത്തെ ആവേശമാക്കി സിനിമാതാരങ്ങളുടെ സാന്നിദ്ധ്യം
മമ്മൂക്ക വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും ഇവർക്ക് വിഷയമല്ല! ഫോട്ടോ ഷൂട്ട് നടക്കണം; മകനെയും മരുമകളെയും ട്രോളി സിദ്ധീഖ്; കൂട്ടച്ചിരിയിലമർന്ന് വിവാഹ റിസപ്ഷൻ; വൈറൽ വീഡിയോ കാണാം