SUCCESS - Page 80

ഇനി സ്വന്തം നമ്പറിലേക്കുതന്നെ മെസേജ് അയക്കാം; മെസേജ് വിത്ത് യുവർസെൽഫ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്; സൗകര്യം ഉപയോഗിക്കാൻ സാധിക്കുക ന്യൂ ചാറ്റ് ബട്ടൻ വഴി
ദൈവത്തോടല്ല ഞാൻ പ്രാർത്ഥിക്കുന്നത് ഗവർണറോട്; നരബലി, ഷാരോൺ കേസിൽ അഭ്യർത്ഥനയുമായി അൽഫോൻസ് പുത്രൻ; അന്ധവിശ്വാസ കൊലപാതകളിലെ കുറ്റക്കാർക്കെതിരെ കർശനമായ നടപടിവേണമെന്നും കുറിപ്പ്
പ്രണയം രാഷ്ട്രിയമാണ്, അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ;  സമീപകാല വിഷയത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി; പ്രണയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും കുറിപ്പ്
പൂജാപന്തലിൽ യുവാവിന്റെ തീക്കളി; വായിലേക്ക് പകരുന്ന എണ്ണ പന്തത്തിലേക്ക് തുപ്പി തീയുയർത്താൻ ശ്രമം; തീപടർന്നത് താടിയിലേക്ക്; ഇൻസ്റ്റഗ്രാമിലെ വീഡിയോ കണ്ടത് ഒരുകോടിയിലേറെ പേർ