More - Page 34

ജർമ്മനിയിൽ റെയിൽവേ ജീവനക്കാർ നടത്തിയ പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; 7.5 ശതമാനം ശമ്പളം വർധനവ് ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ 1400 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി;തുടക്കം മാത്രമെന്ന് തൊഴിലാളികളുടെ സംഘടന
അടുത്ത മൂന്ന് വർഷങ്ങൾക്കിടയിൽ പുതിയ് കാർ വാങ്ങുന്നവർക്ക് ഇക്കോ ടാക്‌സ് ഏർപ്പെടുത്താൻ ഇറ്റലി; ടാക്‌സ് ചുമത്തുക കാറിൽനിന്നും പുറന്തള്ളുന്ന കാർബൺഡയോക് സൈഡിന്റെ തോതിനനുസരിച്ച്
ഫ്രാൻസിലെ സിറ്റികളിൽ പ്രവേശിക്കാൻ വാഹനങ്ങൾക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന കൾജഷൻ ചാർജ് നീക്കം ഉപേക്ഷിച്ച് സർക്കാർ; നടപടി യെല്ലോ വെസ്റ്റ് പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ
സ്വീഡനിലെ സ്‌കൂൾ പാഠ്യ പദ്ധതിയിൽ ഇടംപിടിച്ച് മീ ടു മൂവ്‌മെന്റ്; ലോകമെമ്പാടും തരംഗമായി മാറിയ ലൈംഗിക പീഡനത്തിനെതിരായ മീ ടുവിനെക്കുറിച്ച് പതിനഞ്ച് വയസ് പ്രായമായ കുട്ടികൾക്ക് പ്രത്യേക ക്ലാസൊരുക്കി വിദ്യാലയങ്ങൾ
ഫ്രാൻസിൽ ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങൾ ആളിപ്പടരുന്നു; വാഹനം തടഞ്ഞും റോഡിൽ കുത്തിയിരുന്നുമുള്ള പ്രതിഷേധത്തിൽ ഇതുവരെ അണിനിരന്നത് രണ്ട് ലക്ഷത്തിലധികം പേർ; വില കുറയും വരെ സമരം തുടരാൻ പ്രതിഷേധക്കാർ
ഫ്രാൻസിൽ ഇന്ധന വില വർദ്ധനവിനെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ആളുകൾ; റോഡുകൾ ഉപരോധിച്ചും റാലി നടത്തിയും 2000 സ്ഥലങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയതോടെ ഏറ്റുമുട്ടലുമായി പൊലീസും; ആക്രമണത്തിൽ ഒരാൾ മരിച്ചു; 400 ലധികം പേർക്ക് പരുക്ക്; യെല്ലോ വെസ്റ്റ് പ്രതിഷേധം അണപൊട്ടിയത് ഇങ്ങനെ