More - Page 35

അശ്രദ്ധമായ ഡ്രൈവിങ് മൂലം സ്വിറ്റ്‌സർലന്റ് റോഡുകളിൽ ദിനം പ്രതി പൊലിയുന്നത് മൂന്ന് ജീവനുകൾ; പരുക്കേല്ക്കുന്നവരുടെ എണ്ണവും അനവധി; പുറത്ത് വന്ന അപകടങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത്
ഫ്രാൻസിലെ തിരക്കേറിയ നഗരങ്ങളിലും സിറ്റികളിലും പ്രവേശിക്കാൻ വാഹനങ്ങൾക്ക് കൾജഷൻ ചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; നടപടി റോഡുകളിലെ തിരക്ക് കുറച്ച് മലീനകരണം തടയുന്നതിന്റെ ഭാഗമായി
കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ള ബാലപീഡകർക്ക് ആജീവാനന്ത വിലക്കുമായി സ്വിറ്റ്‌സർലന്റ്; ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തി പിടിയിലായവർ കുട്ടികളുമായി നേരിട്ട് ഇടപെടുന്ന ജോലികളിലേർപ്പെടുന്നതിന് വിലക്ക് ഏർപ്പെടുത്തും