More - Page 38

രണ്ടാഴ്‌ച്ചക്കിടെ രണ്ടാം തവണയും പണിമുടക്കുമായി വ്യൂലിങ് പൈലറ്റുമാർ; ഇന്നലെ മുതൽ തുടങ്ങിയ സമരം മൂലം റദ്ദാക്കിയത് നൂറ് കണക്കിന് ഫ്‌ളൈറ്റുകൾ; സ്‌പെയിനിൽ നിന്നുള്ള യാത്രക്കാർക്ക് ദുരിതകാലം
ഇറ്റലിയിലെ ദ്വീപുകളിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി; കപ്പുകളും പ്ലേറ്റുകളുമടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കളുമായി വിനോദസഞ്ചാരത്തിനെത്തുന്നവരിൽ നിന്ന് 500 യൂറോ വരെ പിഴ ഈടാക്കും
സമ്മർ ഹോളിഡേയിൽ വിമാന യാത്രക്കൊരുങ്ങുന്നവർക്ക് യാത്രാദുരിതത്തിന് സാധ്യത; ബാഴ്‌സിലോണയിലെ എയർ ട്രാഫിക് കൺട്രോളർമാർ 24 മണിക്കൂർ സമരത്തിനൊരുങ്ങുന്നു; ജൂൺ 20 ന് സമരം നടത്തുന്നത് സ്റ്റാഫുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ട്