SPECIAL REPORTആകാശത്ത് തല്ലുമാല! പല്ല് അടിച്ചുകൊഴിച്ചു, ചോര ചിതറി; മദ്യപന്മാരുടെ അഴിഞ്ഞാട്ടത്തില്‍ തുര്‍ക്കി-മാഞ്ചസ്റ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി; 30 വര്‍ഷത്തെ കരിയറില്‍ ഇങ്ങനൊന്ന് കണ്ടിട്ടില്ലെന്ന് പൈലറ്റ്; ഗുണ്ടായിസം കാണിച്ചവര്‍ക്ക് പണികൊടുത്ത് ബെല്‍ജിയം പോലീസ്; കൂട്ടത്തല്ലിന് കാരണം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്13 Feb 2026 9:24 PM IST
SPECIAL REPORT'പരാതി നൽകാൻ വലിയ ഇഷ്ടമാണല്ലേ?, നിന്നെ വിശ്വസിക്കുന്നവരുടെ ശവങ്ങൾ വീഴുമ്പോൾ ബോധം വരും'; നിന്റെ ഏഴ് തലമുറ ഇത് ഓർക്കും; ഓഫീസും വീടും ഞങ്ങളുടെ നിരീക്ഷണത്തിൽ; രൺവീർ സിങ്ങിന് നേരെ ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി; ആ സന്ദേശമയച്ചത് ഇടിക്കൂട്ടിൽ നിന്നും അധോലോക നായകനായ 'ഹരി ബോക്സർ'സ്വന്തം ലേഖകൻ13 Feb 2026 9:21 PM IST
SPECIAL REPORTനെഹ്റുവിനെ ചൈന ചതിച്ചതോ? പഞ്ചശീല കരാറിന് പിന്നിലെ ആ വലിയ അബദ്ധം തുറന്നുപറഞ്ഞ് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍! അതിര്‍ത്തി തര്‍ക്കം തീരുമെന്ന് ഇന്ത്യ കരുതി, പക്ഷേ ചൈനയ്ക്ക് ലക്ഷ്യം മറ്റൊന്നായിരുന്നു; ടിബറ്റിനെ വിട്ടുകൊടുത്തിട്ടും തീരാത്ത ആര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!മറുനാടൻ മലയാളി ഡെസ്ക്13 Feb 2026 8:36 PM IST
SPECIAL REPORTആ കുഞ്ഞ് മാലാഖയുടെ കരള്‍ സ്വീകരിക്കുന്നത് ആറ് മാസം പ്രായമുള്ള കുഞ്ഞ്; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍; തീരാനൊമ്പരത്തിനിടെ അഞ്ച് പേര്‍ക്ക് പുതു ജീവനേകി അരുണും ഷെറിനും; അവയവങ്ങളുമായി ആംബുലന്‍സ് തലസ്ഥാനത്തേക്ക്; ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്; KL07 DF 3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാംസ്വന്തം ലേഖകൻ13 Feb 2026 8:33 PM IST
INDIAമകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വാര്‍ത്തകളില്‍ ഇടംപിടിച്ചു; അലിഗഡ് സ്വദേശിനി സ്വര്‍ണവും പണവുമായി തന്റെ സഹോദരനൊപ്പം നാടുവിട്ടെന്ന് യുവാവിന്റെ പരാതിസ്വന്തം ലേഖകൻ13 Feb 2026 8:09 PM IST
INDIAയുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെ കാണാനില്ലെന്ന് കുടുംബം; ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്തെന്ന് പൊലീസ്സ്വന്തം ലേഖകൻ13 Feb 2026 7:52 PM IST
SPECIAL REPORTപാക്കിസ്ഥാനിലെ മതപഠനശാലകള്‍ ചാവേര്‍ ഫാക്ടറികളോ? പെണ്‍ ചാവേറുകളെ വിരിയിച്ച് മസൂദ് അസറും ഹാഫിസ് സയീദും; പഹല്‍ഗാമിനു ശേഷം ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ അഗ്‌നിപരീക്ഷ; പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്ത് ജെയ്‌ഷെ മുഹമ്മദും ലഷ്‌കറും; യുഎന്‍ മുന്നറിയിപ്പിന് പിന്നിലെ നടുക്കുന്ന സത്യങ്ങള്‍! സുരക്ഷാ സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്മറുനാടൻ മലയാളി ഡെസ്ക്13 Feb 2026 7:51 PM IST
INDIAവിദേശ നാണ്യ വിനിമയ ചട്ടലംഘന കേസ്: അമരീന്ദര്‍ സിംഗിന് സമന്‍സ് അയച്ച ഇഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റംസ്വന്തം ലേഖകൻ13 Feb 2026 7:50 PM IST
INVESTIGATIONവെള്ളക്കോട്ടും സ്റ്റെതസ്കോപ്പുമായി എത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജൻ ചമഞ്ഞ് യുവതി; സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് കാന്റീനിൽ കയറി ഊണ്; ഒടുവിൽ സാരി മാറി രക്ഷപ്പെടാൻ നോക്കിയ പെരുന്നക്കാരി 'ഇവ' കുടുങ്ങിസ്വന്തം ലേഖകൻ13 Feb 2026 7:31 PM IST
INDIAവിജയ്യുടെ സേലത്തെ റാലിക്കിടെ ഹൃദയാഘാതം വന്ന് ഒരാള്‍ മരിച്ചു; 'ശവപ്പെട്ടിയുമായി വരണ'മെന്ന് എ.ഐ.എ.ഡി.എം.കെസ്വന്തം ലേഖകൻ13 Feb 2026 7:29 PM IST
SPECIAL REPORTമരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ 'ഓറഞ്ച് നിഴല്‍' ആരുടേത്? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന് ഡോക്ടര്‍ മൈക്കല്‍ ബാഡന്സ്വന്തം ലേഖകൻ13 Feb 2026 7:14 PM IST
SPECIAL REPORTആവേശം അതിരുവിട്ടു, സ്റ്റേജിൽ നർത്തകിക്ക് നേരെ പൈശാചികത; ബലമായി നാണയം വിഴുങ്ങിച്ച് കാണികളുടെ 'വിനോദം'; ശ്വാസം കിട്ടാതെ പിടഞ്ഞ് വീണ യുവതി ഗുരുതരാവസ്ഥയിൽ; ഭോജ്പൂരിലെ ആ സാംസ്കാരിക പരിപാടിയിൽ അരങ്ങേറിയത്സ്വന്തം ലേഖകൻ13 Feb 2026 7:06 PM IST