SPECIAL REPORTഇപ്പൊ...പച്ചക്കറി കട നടത്തിയാണ് ജീവിക്കുന്നത്; അവിടെ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുന്നു; ഒന്ന് മിണ്ടാൻ പോലും ആരും വരില്ല; പിന്നെ ഏക ആശ്രയം ജമാഅത്ത് ആണ്..!! കേരളം ഏറെ നടുക്കത്തോടെ ഓർക്കുന്ന കൂട്ടക്കൊല; ആ വികൃതമായ ശരീരങ്ങൾ മനുഷ്യമനസ്സുകളിൽ ഇന്നും വേദനയിൽ തളംകെട്ടി നിൽക്കുന്നു; വില്ലൻ മകനെ ന്യായികരിച്ചതിൽ അബ്ദുള്‍ റഹീമിന് പശ്ചാത്താപമോ?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 5:27 PM IST
SPECIAL REPORTട്രംപ് പറഞ്ഞാല്‍ റഷ്യന്‍ എണ്ണ നിര്‍ത്തുമോ? ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുന്‍ഗണന; വാണിജ്യ നേട്ടം നോക്കി മാത്രം തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം; വെനസ്വേലയിലേക്കും കണ്ണ് നട്ട് കേന്ദ്ര സര്‍ക്കാര്‍; അമേരിക്കയ്ക്ക് വഴങ്ങില്ലെന്ന് പരോക്ഷ സൂചനസ്വന്തം ലേഖകൻ5 Feb 2026 5:10 PM IST
SPECIAL REPORTരണ്ടുംകല്പിച്ചെത്തിയ ധീരന്മാരുടെ മുന്നിൽ മുട്ടുകുത്തി മാവോയിസ്റ്റുകൾ..!! ഇനി 'രമണ്ണ'യുടെ സ്മാരകമേ..ഇവിടെ വേണ്ടെന്ന് മനസ്സിൽ ഉറപ്പിച്ച് പാഞ്ഞെത്തിയ സിആർപിഎഫ് പട; ആ പ്രദേശം മുഴുവൻ വളഞ്ഞതും ഉഗ്ര സ്ഫോടനം; ജീവനും കൊണ്ട് പേടിച്ച് വിരണ്ടോടി ചെന്നായ്‌കൂട്ടങ്ങൾ; മേലാൽ..ഈ വഴി കണ്ടുപോകരുതെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 4:52 PM IST
SPECIAL REPORTതടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ല; ഈട്ടിത്തടികള്‍ കണ്ടു കെട്ടിയ നടപടി നിയമപരം; ഡിഎഫ്ഒയുടെ നടപടി ശരിവെച്ചു; മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ തള്ളലുകള്‍ പൊളിയുന്നു; നിര്‍ണ്ണായക വിധിയുടെ വിശദാംശങ്ങള്സ്വന്തം ലേഖകൻ5 Feb 2026 4:38 PM IST
SPECIAL REPORT'കൂടെ കാണുമെന്ന്..പറഞ്ഞവർ പോലും അവസാനം 'കാല്' മാറി; ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; പിന്നെ ഒന്നും നോക്കിയില്ല..എനിക്ക് അതാണ് ശരിയെന്ന് തോന്നി; പേര് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല; അത് ശരിയാവില്ല..'; മനസ്സിൽ ഒന്നും വെയ്ക്കാതെ എല്ലാം വെട്ടിത്തുറന്ന് സംസാരിച്ച് ഭാവന; പ്രതികരണത്തിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 4:08 PM IST
INVESTIGATIONപീഡനത്തിനിരയായ ഭിന്നശേഷിയുള്ള 20-കാരി ഗർഭിണിയായി; തിരിച്ചറിയൽ പരേഡിലും കേസിന്റെ കുരുക്കഴിഞ്ഞില്ല; സംശയം മാറ്റാൻ 17 പേരുടെ ഡിഎൻഎ ടെസ്റ്റ്; പുറത്ത് വന്നത് പിതാവിന്റെ കൊടുംക്രൂരത; കുറ്റവാളിയെ കുടുക്കിയത് പോലീസിന്റെ പഴിതടച്ച നീക്കംസ്വന്തം ലേഖകൻ5 Feb 2026 3:47 PM IST
SPECIAL REPORTവയറുവേദനയുമായി വന്ന യുവാവിന്റെ എക്‌സ്‌റേ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി; മലാശയത്തില്‍ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു! ഒന്നാംലോക മഹായുദ്ധകാലത്തെ പീരങ്കിയുണ്ട; ബോംബ് സ്‌ക്വാഡ് എത്തി; ആശുപത്രി ഒന്നടങ്കം ഒഴിപ്പിച്ചു; ശസ്ത്രക്രിയ; 24കാരനെതിരെ കേസെടുത്തേക്കുംസ്വന്തം ലേഖകൻ5 Feb 2026 3:45 PM IST
In-depthകൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!എം റിജു5 Feb 2026 3:40 PM IST
SPECIAL REPORTഭാര്യക്ക് പല്ലുവേദന ആയത് കൊണ്ട് ഒരു പോള കണ്ണ് അടയ്ക്കാതെയിരുന്ന ആ കുടുംബം; പെട്ടെന്ന് ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ട് ഇറങ്ങി ഒരൊറ്റ ഓട്ടം; പുറത്തിറങ്ങി നോക്കിയപ്പോൾ സങ്കട കാഴ്ച; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 3:35 PM IST
INVESTIGATIONരണ്ടാം കെട്ടിന് പിന്നാലെ ക്രൂരത; ഭാര്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ് മുങ്ങി; രണ്ട് ദിവസം പട്ടിണിയിൽ; ഒടുവിൽ സഹോദരൻ ഭക്ഷണം നൽകിയത് ബാൽക്കണി വഴി; എല്ലാം നാടകമെന്ന് മറുഭാഗം; വീഡിയോ ദൃശ്യങ്ങളുമായി ഭർത്താവിന്റെ കുടുംബംസ്വന്തം ലേഖകൻ5 Feb 2026 3:14 PM IST
SPECIAL REPORTകുളി കഴിഞ്ഞ് 'ടാപ്പ്' അടയ്ക്കാൻ മറന്നുപോയ യുവതി; തൊട്ട് അടുത്ത ദിവസം രാവിലെ വീടിന്റെ മുൻവശം തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി; ഇത് എങ്ങനെയെന്ന് ഇനിയും വിശ്വസിക്കാൻ പറ്റാതെ നാട്ടുകാർ; ആകെ നാണക്കേട് ആയെന്ന് കുടുംബം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 3:11 PM IST
INVESTIGATION'ഭായ് കോളനി' പെരുമ്പാവൂരിലെ ചുവന്ന തെരുവ്? പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നുസ്വന്തം ലേഖകൻ5 Feb 2026 2:48 PM IST