News - Page 245

പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവര്‍ എന്നത് വീമ്പുപറച്ചില്‍ മാത്രമോ! മുത്തൂറ്റ് കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയില്‍ ജീവനൊടുക്കിയ കൂലിത്തൊഴിലാളിയായ പട്ടികജാതിക്കാരന്‍ ശശിയുടെ കുടുംബത്തിന് നീതി അകലെ; പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ ഒത്താശ എന്നാക്ഷേപം; ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി ബിജെപി
ട്രാഫിക് നിയമലംഘനം നടത്തിയെന്ന വ്യാജേന പിഴ അടയ്ക്കാനായി വാട്സാപ്പ് സന്ദേശമെത്തും; ആർടിഒ ട്രാഫിക് ചെലാനെന്ന പേരിൽ ആപ്ലിക്കേഷൻ; ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയായത് നിരവധി പേര്‍: തൃശൂർ സ്വദേശിക്ക് നഷ്ടമായത് 26,000 രൂപ; പരാതിക്കാരിൽ ഒരു ലക്ഷത്തിലേറെ നഷ്ടമായവരും; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇ-ചെല്ലാന്‍ തട്ടിപ്പ് സജീവമാകുന്നു
മകനോ മകളോ നഷ്ടപ്പെട്ട വേദന പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ഒരുദിവസം അറിയും; ഒരുഭീകരാക്രമണത്തില്‍ മകന്‍ കൊല്ലപ്പെട്ടുവെന്ന് അറിയുമ്പോഴേ എന്റെ വേദന മനസ്സിലാകൂ; എല്ലായ്‌പ്പോഴും എന്റെ ഹീറോ വിനയ് ആണ്; 24 മണിക്കൂറും അവനാണ് എന്റെ മനസ്സില്‍: പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ അച്ഛന്‍ പറയുന്നു ഞങ്ങള്‍ക്ക് ഉറക്കമേ ഇല്ല
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുമായി പൊരിഞ്ഞ അടി; മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ കേസെടുത്ത് പോലീസ്; വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു
സന്ദര്‍ശക വിസയില്‍ യുഎസില്‍ എത്തിയ ഇന്ത്യന്‍ വനിത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചത് കയ്യോടെ പിടികൂടി; ദൃശ്യങ്ങള്‍ വൈറലായതോട നാണംകെട്ടത് ഇന്ത്യക്കാര്‍; വിദേശത്ത് നല്ല പ്രതിച്ഛായ കെട്ടിപ്പടുക്കണം, നിയമങ്ങള്‍ പാലിക്കണം; വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്രസര്‍ക്കാര്‍
ഹോളി ആഘോഷത്തിനെത്തിയപ്പോൾ മരുമകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനെ ചൊല്ലി തർക്കം; 26കാരനായ മകനെ പിതാവ് കുത്തിക്കൊന്നു; കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് പിതാവിന് മരുമകളോടുള്ള പ്രണയത്തിന്റെ കഥ
കേരള സര്‍കലാശാലയിലെ സ്തംഭനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്ന് സിപിഎമ്മിന് തിരിച്ചറിവ്; വിസി-രജിസ്ട്രാര്‍ പോര് സമവായത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കം; രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രശ്‌നം തീരുമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ വിസി; സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ 10 കുടുംബാംഗങ്ങളെ വകവരുത്തിയതോടെ ഭയന്ന മസൂദ് അസ്ഹര്‍ മുഖ്യതാവളമായ ബഹാവല്‍പൂര്‍ വിട്ടു; ആയിരം കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരില്‍ കൊടുംഭീകരനെ സ്‌പോട്ട് ചെയ്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍; ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രത്തില്‍ നിന്നും തന്ത്രപരമായ നീക്കവും
ഇറ്റലിയില്‍ പാരാഗ്ലൈഡിംഗിനിടെ പ്രമുഖ സ്‌കൈ ഡൈവര്‍ മരിച്ചു; ഫെലിക്‌സ് ബോംഗാര്‍ട്ട്‌നറിന് നിലത്ത് വീഴും മുമ്പും മരണം സംഭവിച്ചു; ഹൃദയാഘാതത്താല്‍ മരിച്ചിരിക്കാമെന്ന് നിഗമനം; മരക്കൂട്ടത്തില്‍ ഇടിച്ച ശേഷം ഫെലിക്‌സ് പതിച്ച് ഹോട്ടലിലെ പൂളിലേക്ക്
ഛത്തീസ്ഗഡില്‍ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാഘേല്‍ അറസ്റ്റില്‍
തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾ
തെലങ്കാനയിലെ ഔഷധ നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനം; മരണ സംഖ്യ 46 ആയി ഉയര്‍ന്നു; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാറും കമ്പനിയും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി