EXCLUSIVEകാനേഡിയൻ പരിചയവുമായി മംഗളം ചാനലിനെ രക്ഷിക്കാൻ എത്തിയത് വെറുതെയായി; പരിഷ്‌കരണങ്ങൾക്കെതിരെ വനിതാ ജീവനക്കാർ അടക്കമുള്ളവർ ഒരുമിച്ചു നിന്നപ്പോൾ സുനിതാ ദേവദാസും മംഗളം ചാനലിൽ നിന്ന് പുറത്ത്; സോഷ്യൽ മീഡിയ അക്ടീവിസത്തിന്റെ ബലത്തിൽ ചാനൽ സിഒഒ ആയെത്തിയ മുൻ മാധ്യമം സബ് എഡിറ്റർ പടിയിറങ്ങുന്നത് മൂന്ന് മാസത്തെ കരാർ പുതുക്കാതെ വന്നപ്പോൾ21 Nov 2017 10:13 AM IST
EXCLUSIVEകൊല്ലത്തു സ്ഥിരതാമസമാക്കിയ ചെർപ്പുളശേരിക്കാരൻ; എല്ലാം ശബരിമല അയ്യപ്പനു സമർപ്പിച്ച ഭക്തൻ; സന്നിധാനത്തു ദർശനത്തിന് എത്തുന്ന വിവിഐപികളുടേയും ശതകോടീശ്വരന്മാരുടേയും പ്രിയ സുഹൃത്ത്; സുനിൽ സ്വാമിയില്ലാതെ നമുക്കെന്ത് മണ്ഡലകാലവും മകരവിളക്കും: ശബരിമലയിൽ ഇത്തവണയും ദർശന ദല്ലാൾ പിടിമുറുക്കി: ചടങ്ങുകളിലും സ്വാമിയുടെ നിതാന്തജാഗ്രത: കശുവണ്ടി വ്യവസായിയെ നിയന്ത്രിക്കാൻ കഴിയാതെ പുതിയ ദേവസ്വം ബോർഡും; സുനിൽ സ്വാമിയെ പിടിച്ചു കെട്ടാൻ ഇടത് ബോർഡിനും മടി21 Nov 2017 9:10 AM IST
EXCLUSIVE14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ21 Nov 2017 6:46 AM IST
EXCLUSIVEപൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല20 Nov 2017 11:14 AM IST
EXCLUSIVEസന്നിധാനത്ത് തമിഴ്‌നാടിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇൻഫർമേഷൻ ഓഫീസ് തുറക്കാനും കിടക്കാനും മുറി നൽകാതെ ദേവസ്വംബോർഡ് അധികൃതർ; ദിവസങ്ങൾ കാത്തുനിന്ന ശേഷം ദേഷ്യപ്പെട്ട് ഉദ്യോഗസ്ഥർ മടങ്ങി; മുറികൾ തോന്നിയതുപോലെ വാടകയ്ക്ക് കൊടുത്ത് പണംവാരി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ; ദക്ഷിണേന്ത്യൻ മന്ത്രിമാർക്ക് മസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പിണറായി നൽകിയ വാക്ക് പാഴാകുന്നത് ഇങ്ങനെ19 Nov 2017 8:33 PM IST
EXCLUSIVEഇടുക്കിയിൽ റവന്യൂഅധികൃതരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിക്കു തെളിവായി ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുന്നു; അടിമാലി കോയിക്കകുടി സിറ്റിക്ക് സമീപത്തു നിന്ന് വൻതോതിൽ മണ്ണു കടത്തുന്നു; അനധികൃത ഖനനം റവന്യൂ ഉദ്യോഗസ്ഥൻ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ മറുനാടന്; പൊലീസ് പിടിച്ചെടുത്തെന്ന് തഹസിൽദാർ വിശദീകരിച്ച മണ്ണുമാന്തിയന്ത്രം ഇപ്പോഴും ഉപയോഗിക്കുന്നതിനും ദൃശ്യങ്ങൾ തെളിവ്; കയ്യേറ്റത്തിനെതിരേ വിട്ടുവീഴ്ചയില്ലെന്നു വീമ്പിളക്കുന്ന സിപിഐ മന്ത്രി ഉദ്യോഗസ്ഥരുടെ ഈ ചതി അറിയുന്നുണ്ടോ ?19 Nov 2017 6:16 PM IST
EXCLUSIVEഏതോ ഒരു വാഹനം ഇരച്ച് വരുന്നതിന്റെ മൂളൽ കേട്ടത് മാത്രമാണ് ഓർമ്മ; ശക്തിയിലും വേഗത്തിലും എന്തോ ഒന്ന് എന്റെ ഓട്ടോയുടെ പിൻഭാഗത്ത് വന്ന് വലത് വശത്തോട് ചേർന്ന് തട്ടി: ആ കാറിന് വലിയ വേഗതയുണ്ടായിരുന്നതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു: എസ് പി ഗ്രാന്റ് ഡെയ്‌സ് നക്ഷത്ര ഹോട്ടലുടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ; അപകടത്തിൽ ഇരയായ ഓട്ടോ ഡ്രൈവർ മറുനാടനോട് അപകടരാത്രിയിലെ ഓർമ്മ പങ്കുവയ്ക്കുന്നത് ഇങ്ങനെ19 Nov 2017 11:53 AM IST
EXCLUSIVEഫ്ളാറ്റ് വാങ്ങിയത് ലക്ഷങ്ങൾ നൽകി; കൊതുകുകടിയും ഇരുട്ടും അകറ്റണമെങ്കിൽ ജനറേറ്റർ ശരണം; ഹോട്ടലിലെ അമിത വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയാൽ കൈപൊള്ളും; പൊലീസിൽ പരാതി പറഞ്ഞാൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭീഷണി; വാടക വീട് തേടി അലയുന്നത് അറ്റ്‌ലസ് സെലസ്റ്റയിൽ പ്രോജക്ടിലെ 200 ഓളം കുടുംബങ്ങൾ; ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനിൽ വീണവർക്ക് കിട്ടിയത് മുട്ടൻ പണി; അറ്റ്ലസ് രാമചന്ദ്രന്റെ ഫ്ലാറ്റിൽ ദുരിത ജീവതം പേറുന്നവരുടെ കഥ18 Nov 2017 11:19 AM IST
EXCLUSIVEഐഇഎൽറ്റിഎസും ഒഇടിയും ഇല്ലെങ്കിലും രണ്ടു വർഷത്തിനുള്ളിൽ നഴ്‌സിങ് പാസ്സായ, ഇംഗ്ലീഷ് അറിയാവുന്നവർക്ക് യുകെയിൽ നഴ്‌സായി എത്താം; ഭാഷ ഇളവുകൾ സംബന്ധിച്ച ആശയക്കുഴപ്പം മാറ്റി ബ്രിട്ടീഷ് സർക്കാർ: മലയാളികൾക്ക് മുൻപിൽ ശരിക്കും ഇതാ വാതിൽ തുറക്കുന്നു17 Nov 2017 10:14 AM IST
EXCLUSIVEആൾട്രാ സൗണ്ട് സ്‌കാനിങ് നടത്തിപ്പിച്ചത് അഞ്ച് തവണ; ഗർഭസ്ഥ ശിശുവിന് ഒരു തരത്തിലുള്ള ജനിതക വൈകല്യവും ഇല്ലെന്ന് ഡോക്ടർ ഒപ്പിട്ടും നൽകി; കുട്ടി ജനിച്ചത് വയറ്റിൽ കരളും വലതു വശത്ത് ഹൃദയവും പ്ലീഹയില്ലാതെയും; വിദേശത്തെ ജോലി വേണ്ടെന്ന് വച്ചും കുട്ടിയെ നോക്കുന്ന അച്ഛൻ; അമ്മയും ജോലി ഉപേക്ഷിച്ചു; ഒടുവിൽ രക്ഷിതാക്കളുടെ പരാതിയിൽ കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രിയും ഡോക്ടറും കുടുങ്ങി; 15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃഫോറം17 Nov 2017 8:44 AM IST
EXCLUSIVEവ്രതം നോറ്റതും താടി വളർത്തിയതും ശബരിമലയിൽ പോകാൻ മാത്രമല്ല! അഴിക്കുള്ളിലെ രൂപമാറ്റവും കഥാപാത്രമാകാനുള്ള തയ്യാറെടുപ്പ്; കമ്മാരസംഭവത്തിൽ ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത് നീണ്ട താടിയുള്ള നായകന്റെ രൂപത്തിൽ; അവസാന ഘട്ടത്തിൽ തൊണ്ണൂറുകാരനായ അപ്പൂപ്പനായും; സിനിമാ സെറ്റിൽ രണ്ട് ദിവസത്തിനകം വീണ്ടും നായകനെത്തും:ദിലീപ് വീണ്ടും സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക്16 Nov 2017 11:03 AM IST
EXCLUSIVEകോടതി കുറ്റവിമുക്തനാക്കിയിട്ടും ശ്രീശാന്ത് പുറത്ത്; റെഡ് ക്രോസിനെ കട്ടുമുടിച്ചയാൾ അകത്തും; രജിത് രാജേന്ദ്രനെ പോലുള്ളവർ മഹത് പ്രസ്ഥാനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും അമരത്ത് വരാതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് സർക്കാർ ഏജൻസിയുടെ ഉപദേശം; ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്ലിലെ മലയാളി അംഗം അഴിമതിക്കാരനെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് മറുനാടന്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ട നീതിയുടെ നേർചിത്രം ഇങ്ങനെ16 Nov 2017 10:25 AM IST