EXCLUSIVEപുരുഷന്മാർ മാത്രമല്ല യുദ്ധമുഖത്ത് മലയാളി വനിതകളടക്കം 'ജിഹാദിന്' ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സന്ദേശം പുറത്ത്; കേരളക്കരയിൽ നിന്ന് മാത്രം പത്തിലേറെ സ്ത്രീകളും 18 കുട്ടികളും ഐ.എസിൽ എത്തിയെന്നും വ്യക്തം; തന്നെപ്പോലെ നിരവധിപേർ ഉണ്ടെന്ന് വ്യക്തമാക്കി ഷജിൽ വെടിയേറ്റ് മരിച്ച നിമിഷങ്ങൾ പൊട്ടിക്കരഞ്ഞ് വിവരിക്കുന്ന ഭാര്യ ഹഫ്‌സിയയുടെ ശബ്ദസന്ദേശം മറുനാടന്15 Nov 2017 7:03 PM IST
EXCLUSIVEആനക്ക് ഉമ്മ കൊടുത്തതും ആന എടുത്ത് എറിഞ്ഞതും സത്യം; തെറിച്ച് വീണ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് നേരെ വീട്ടിലേക്ക് പോന്നു; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെന്ന പ്രചരണം വാസ്തവ വിരുദ്ധം; ഇനിയെങ്കിലും സത്യം മനസ്സിലാക്കണം, ഉപദ്രവിക്കരുത്...പ്ലീസ്: ബാഹുബലി സ്റ്റൈൽ അനുകരിച്ച് ആനയുടെ ആക്രമണത്തിന് ഇരയായ ജിനു മറുനാടനോട്15 Nov 2017 10:20 AM IST
EXCLUSIVEആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി14 Nov 2017 2:09 PM IST
EXCLUSIVEശതകോടീശ്വരന് ഹൈക്കോടതിയിൽ അടിതെറ്റി! തോമസ് ചാണ്ടിയോട് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി; എത്രയും വേഗം രാജിവയ്ക്കാൻ ഗതാഗത മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് പിണറായി വിജയൻ; മന്ത്രിസഭയുടെ പ്രതിച്ഛായ തകർന്നെന്ന് പൊതുവികാരം; രാജിയിൽ നിലപാട് വിശദീകരിക്കാതെ തോമസ് ചാണ്ടിയും; ഹണിട്രാപ്പ് കേസ് ഒത്തുതീർന്നാലും എകെ ശശീന്ദ്രനെ പകരം മന്ത്രിയാക്കില്ലെന്ന് എൻസിപിയെ അറിയിച്ച് സിപിഎമ്മും; ഇടത് മന്ത്രിസഭയിലെ മൂന്നാം വിക്കറ്റ് വീഴ്ച ഉടൻ14 Nov 2017 11:26 AM IST
EXCLUSIVEകാസർകോട്ടുനിന്ന് കാണാതായ മലയാളികളെത്തിയത് ഐ.എസിൽ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; സംഘം എത്തിയത് അഫ്ഗാനിലെ നംങ്കാറിലെന്ന് എൻ.ഐ.എ കുറ്റപത്രത്തിൽ; ഇസ്‌ളാമിക് സ്‌റ്റേറ്റിൽ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പീസ് സ്‌കൂൾ അദ്ധ്യാപിക യാസ്മിന്റെ കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടന്12 Nov 2017 4:05 PM IST
EXCLUSIVEകുമരകത്തിന്റെ സവിശേഷതകൾ വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ മന്ത്രിയും കൂട്ടരും പരാജയപ്പെട്ടതോടെ കുമരകത്തിന് ലോക ടൂറിസം അവാർഡ് കൈയിൽ നിന്നും വഴുതിപ്പോയി; പുരസ്‌ക്കാരം തേടി വന്ന കേരള സംഘം മടങ്ങിയത് സമാശ്വാസ സമ്മാനവുമായി; കടകംപള്ളി സുരേന്ദ്രൻ തള്ളുമായി ഫേസ്‌ബുക്കിൽ എത്തിയപ്പോൾ യഥാർത്ഥ ജേതാക്കളെ കുറിച്ച് വെളിപ്പെടുത്തി ആഫ്രിക്കൻ പത്രപ്രവർത്തകയുടെ ട്വീറ്റും; തള്ളു പൊളിഞ്ഞ ജാള്യതയിൽ മന്ത്രിയും12 Nov 2017 9:05 AM IST
EXCLUSIVEഉമ്മൻ ചാണ്ടിയെ ബ്ലാക്‌മെയിൽ ചെയ്തത് സമുദായ നേതാവോ? താൻ വഴങ്ങി കൊടുത്തുവെന്ന മുൻ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തിയത് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കഥ ഓർമ്മിപ്പിച്ച്; പാർട്ടിയിൽ ഒതുക്കിയാൽ സത്യം വിളിച്ചു പറയുമെന്ന് ഹൈക്കമാൻഡിനോട് ഉമ്മൻ ചാണ്ടി; സോളാർ ബോംബിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ബ്ലാക്‌മെയിൽ ശ്രമം ക്രിമിനൽ കുറ്റമായിട്ടും പൊലീസിൽ പരാതിപ്പെടാത്തതും സംശയാസ്പദം11 Nov 2017 2:10 PM IST
EXCLUSIVEതട്ടിപ്പു ചിട്ടിയുടമ നിർമലനും മുന്മന്ത്രി വി എസ് ശിവകുമാറുമായി ഉണ്ടായിരുന്നത് ഈച്ചയും ചക്കരയും പോലുള്ള ബന്ധം തന്നെ; ഇരുവരുടേയും കുടുംബ സൗഹൃദങ്ങൾ തുറന്നുപറയുന്ന ചിത്രങ്ങൾ മറുനാടന്; മന്ത്രിയുടെ വലംകൈയായ ഹരികൃഷ്ണനും ഉൾപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതോടെ മന്ത്രിയെ ചോദ്യം ചെയ്യാൻ തമിഴ്‌നാട് പൊലീസ്; ഐ ഗ്രൂപ്പിലെ പ്രബലനായ മുന്മന്ത്രിയുടെ ഭാര്യാസഹോദരനും നിർമ്മലനും ഉൾപ്പെടുന്ന ഫോട്ടോകൾ ചർച്ചയാക്കി എതിർ വിഭാഗം കോൺഗ്രസ്സുകാരും10 Nov 2017 4:23 PM IST
EXCLUSIVEജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്ന് അഡ്വ.ആളൂർ; മരിച്ചത് അമീറുൾ ഇസ്ലാമിനൊപ്പം കസ്റ്റഡിയിലെടുത്ത അനാറുൾ ഇസ്ലാം; കൂട്ടുകാരൻ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു; പെരുമ്പാവൂരിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന കാര്യം കൂടി പരിശോധിക്കണം: വിചാരണ വീണ്ടും തുടങ്ങാനിരിക്കേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകൻ10 Nov 2017 1:29 PM IST
EXCLUSIVEവൈകല്യം ഉള്ളവരെ മറയാക്കി ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ തട്ടിപ്പ്; ലക്ഷങ്ങൾ പിരിക്കുമ്പോഴും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള വികാലാംഗ ബാലഭവനിൽ അത്തരക്കാരായ ഒരു കുട്ടി പോലും പഠിക്കുന്നില്ല; പരുമല പെരുന്നാളിന് പോലും പ്രത്യേകം സ്റ്റാളുണ്ടാക്കി ബാലഭവന് വേണ്ടി പിരിവു നടത്തി; ഇടവകകളിൽ നിന്നും പിരിവ് ആവശ്യപ്പെട്ടും മെത്രാന്റെ കത്ത്10 Nov 2017 12:04 PM IST
EXCLUSIVEഭക്ഷണത്തിനും മരുന്നിനും കാശില്ലാതെ റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്നത് ലക്ഷങ്ങൾ! പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ട് ബാലൻസ് 452000 രൂപ; ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിഞ്ഞ ജിഷയുടെ പിതാവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങനെ? എത്തുംപിടിയുമില്ലാതെ നാട്ടുകാരും ബന്ധുക്കളും10 Nov 2017 10:44 AM IST
EXCLUSIVEഅന്ന് റിലയൻസിന് വി എസ് കൈമാറിയപ്പോൾ കത്തിപ്പടർന്ന് വിവാദം; ഇന്ന് സിഫിക്ക് കൊടുത്തത് ഇരുചെവി അറിയാതെ; കേരളത്തിന്റെ സ്വകാര്യ വിവരങ്ങളെല്ലാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കുത്തക മുതലാളി; കെൽട്രോണിനെ ഒഴിവാക്കാൻ കണ്ടെത്തിയത് ക്ലൗഡ് സെർവറിൽ പരിചയക്കുറവെന്ന തൊടുന്യായം; അതീവ രഹസ്യമായി കരാർ ഒപ്പിട്ടത് റിലയൻസിന് തീറെഴുതാനുള്ള നീക്കത്തിന്റെ ആദ്യപടിയെന്നും സംശയം; ഡാറ്റാ സെന്റർ നടത്തിപ്പിലെ കള്ളക്കളി അറിഞ്ഞിട്ടും മിണ്ടാതെ പ്രതിപക്ഷവും9 Nov 2017 6:45 AM IST