EXCLUSIVE - Page 112

ഭക്ഷണത്തിനും മരുന്നിനും കാശില്ലാതെ റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്നത് ലക്ഷങ്ങൾ! പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ട് ബാലൻസ് 452000 രൂപ; ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിഞ്ഞ ജിഷയുടെ പിതാവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങനെ? എത്തുംപിടിയുമില്ലാതെ നാട്ടുകാരും ബന്ധുക്കളും
അന്ന് റിലയൻസിന് വി എസ് കൈമാറിയപ്പോൾ കത്തിപ്പടർന്ന് വിവാദം; ഇന്ന് സിഫിക്ക് കൊടുത്തത് ഇരുചെവി അറിയാതെ; കേരളത്തിന്റെ സ്വകാര്യ വിവരങ്ങളെല്ലാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കുത്തക മുതലാളി; കെൽട്രോണിനെ ഒഴിവാക്കാൻ കണ്ടെത്തിയത് ക്ലൗഡ് സെർവറിൽ പരിചയക്കുറവെന്ന തൊടുന്യായം; അതീവ രഹസ്യമായി കരാർ ഒപ്പിട്ടത് റിലയൻസിന് തീറെഴുതാനുള്ള നീക്കത്തിന്റെ ആദ്യപടിയെന്നും സംശയം; ഡാറ്റാ സെന്റർ നടത്തിപ്പിലെ കള്ളക്കളി അറിഞ്ഞിട്ടും മിണ്ടാതെ പ്രതിപക്ഷവും
ഹിന്ദു രാജാവ് ശ്രിംഗേരി കൊള്ളയടിച്ചപ്പോൾ 400 സ്വർണ്ണനാണയങ്ങൾ നൽകി സാന്ത്വനിപ്പിച്ചത് ടിപ്പു സുൽത്താൻ. ശ്രിംഗേരി മഠത്തിൽ ശതചണ്ഡികാ യഞ്ജം നടത്തുകയും ബ്രാഹ്മണർക്ക് ദക്ഷിണ നൽകുകയും ചെയ്തു; ടിപ്പു സുൽത്താനും പിതാവ് ഹൈദരലിയും ശ്രിംഗേരി ശാരദാ മഠത്തിന്റെ ഭക്തരെന്ന് രേഖകൾ; മൈസൂർ സുൽത്താന്മാർ ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്നതും ഹിന്ദു വിരോധികളെന്നതും കെട്ടുകഥയോ?
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ നിർമലൻ ജീവനോടെയുണ്ടോ എന്നതിൽ സംശയം; ചിട്ടിക്കമ്പനി ഉടമയെ തട്ടിക്കളയാനുള്ള സാധ്യത ഏറെയെന്ന് അന്വേഷണ സംഘം; തട്ടിപ്പ് കേസിൽ ശിവകുമാറിനെ കുടുക്കിയത് അനന്തപുരി മണികണ്ഠന്റെ വെളിപ്പെടുത്തലുകൾ; ബിനാമി ഭൂമി ഇടപാടിലെ അന്വേഷണത്തിൽ കേരളത്തിന്റെ സഹകരണമില്ലെന്ന് പരാതിയുമായി തമിഴ്‌നാട് പൊലീസ്
ഐഎസിൽ ചേർന്ന് ശഹീദായ യുവാക്കളെ ഐഎസിൽ താലിബാൻ ഹംസ എത്തിച്ചത് സലഫി പണ്ഡിതർക്കൊപ്പം; ബഹ്‌റൈനിലെ അൽ അൻസാർ ഇസ്ലാഹി സെന്ററിൽ ക്ലാസെടുക്കാൻ എത്തിയ പണ്ഡിതർക്കെതിരെ കേസെടുത്തു; കേരളത്തിലെ തീവ്രവാദ ആശയത്തിന്റെ വേരുകൾ നീളുന്നത് വിസ്ഡം ഗ്രൂപ്പിൽ നിന്ന് വിഘടിപ്പിച്ച് പോയവരിലേക്ക്; എട്ട് പേർക്കെതിരെ ചുമത്തിയത് യുഎപിഎ കുറ്റങ്ങൾ
മുഖ്യമന്ത്രിക്ക് ഉപദേശികളും ഫെലോമാരും നവമാധ്യമ സഹായികളും പെരുകിയതോടെ നോർത്ത് ബ്‌ളോക്കിലെ ഓഫീസിൽ നിന്ന് മന്ത്രി എ.സിമൊയ്തീൻ പുറത്താവുന്നു; വ്യവസായ മന്ത്രിയെ കുടിയൊഴിപ്പിച്ച് മുഖ്യമന്ത്രിക്കും അനുചരന്മാർക്കും മാത്രമായി നോർത്ത് ബ്‌ളോക്കിലെ മൂന്നാംനില മാറ്റിയെടുക്കും; പിണറായിയുടെ ഓഫീസിനോട് ചേർന്ന് വിശിഷ്ടാതിഥികൾക്ക് പ്രത്യേകം മുറി ഒരുക്കാനും നീക്കം; മുഖ്യന്റെ നിലയിലേക്ക് പ്രവേശനത്തിനും കൂടുതൽ നിയന്ത്രണം വരും
ആശുപത്രികളിലെ കണ്ണടക്കട റോസ് ഒപ്ടിക്കൽസിന് അനുവദിച്ചത് 4 കോടി കൈക്കൂലി വാങ്ങി; കള്ളപ്പണം നിക്ഷേപിച്ചത് മുതലാളിയുടെ തന്നെ ബാങ്കിലും; കാശിരട്ടിപ്പിന്റെ അഴിമതിക്കഥ കേട്ട് ഞെട്ടി തമിഴ്‌നാട് പൊലീസ്; ശിവകുമാറിന്റെ വിശ്വസ്തനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ടൂറിസം മന്ത്രി; ഹരികൃഷ്ണൻ എൻ ആർ എച്ച് എം തലപ്പത്ത് എത്തിയത് ചട്ടങ്ങൾ ലംഘിച്ചും; നിർമ്മൽ കൃഷ്ണ തട്ടിപ്പിൽ ഉമ്മൻ ചാണ്ടി കാലത്തെ അഴിമതികളും
നാട്ടുകാർ പരാതിപ്പെട്ടിട്ടും തെളിവില്ലാത്തതിന്റെ പേരിൽ അനങ്ങാതിരുന്ന കേരളാ പൊലീസിനെ കുടുക്കി തമിഴ്‌നാട് പൊലീസ്; 1200 കോടി അടിച്ചു മാറ്റിയ നിർമ്മൽ കൃഷ്ണൻ ചിട്ടി തട്ടിപ്പിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന; ശിവകുമാറിന്റെ ബന്ധുവിനേയും പേഴ്‌സണൽ സ്റ്റാഫിനേയും ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണ്ണായക വിവരങ്ങൾ; ഉന്നതർ കുടുങ്ങാതിരിക്കാൻ കേസ് അട്ടിമറിക്കാനും ഗൂഢാലോചന
പ്രതിഫലം നിശ്ചയിച്ചപ്പോൾ മോഹൻലാലിന്റെ വിപണി സാധ്യതയെ കുറിച്ച് പത്രമുത്തശ്ശിക്ക് സംശയം; ലാലേട്ടനെ നായകനാക്കി എംടിയുടെ പത്ത് കഥകൾ കോർത്തിണക്കി സിനിമ നിർമ്മിക്കാനുള്ള പ്രോജക്ടിൽ നിന്ന് മനോരമ പിന്മാറി; മെഗാ സ്റ്റാറിന്റെ പിന്തുണയോടെ ഏറെ മുന്നോട്ട് പോയ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം രാജീവ് കുമാറിനെ ഞെട്ടിച്ചു
വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് അവർക്ക് ഖേദം പോരായിരുന്നു മാപ്പു തന്നെ വേണമായിരുന്നു; അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ പൃഥ്വിരാജ് ഓസ്‌ട്രേലിയയിൽ സെറ്റിൽ ചെയ്തും ഇന്ദ്രജിത്ത് അമേരിക്കയിലെ സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരനും ആ വുമായിരുന്നു; ആരെ ശിക്ഷിക്കാൻ ശ്രമിച്ചാലും ആ ശിക്ഷ അവർക്ക് മറ്റൊരു രൂപത്തിൽ ഏറ്റുവാങ്ങേണ്ടി വരും; താരരാജാക്കന്മാർക്കെതിരെ വാളോങ്ങിയ മല്ലികാ സുകുമാരന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം കേൾക്കാം
വിറ്റുവരവ് വെറും 64 കോടിയെന്ന വാർത്ത വന്നത വലിയ ക്ഷീണമായെന്ന് ബോബി ചെമ്മണ്ണുർ! ഞാനൊരു പാവം എന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കരുത്; എനിക്കെതിരെ ഒരു പരാതിയുമില്ല, എന്നെ കള്ളനായി ചിത്രീകരിക്കരുത്; എന്തെങ്കിലും പ്രചരണങ്ങൾ കേട്ടാൽ ഞങ്ങളുമായി ബന്ധപ്പെട്ട് മാത്രം വാർത്ത നൽകണം; മാധ്യമങ്ങളെ പാട്ടിലാക്കാനായി ബ്യൂറോ ചീഫുമാർക്ക് ബോബി ചെമ്മണ്ണൂരിന്റെ കത്ത്