EXCLUSIVEഞങ്ങളല്ല അവരാ....; പത്തനംതിട്ടയില് ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറിയില് പരസ്പരം പഴി ചാരി പോലീസും ചൈല്ഡ് വെല്ഫയര് കമ്മറ്റിയും; ഏകപക്ഷീയമായി പോലീസ് റിപ്പോര്ട്ട് തയാറാക്കിയെന്ന് സി.ഡബ്ല്യു.സി ചെയര്മാന്; ഓഫീസിലെത്തിയ നൗഷാദിനെ ഇറക്കി വിട്ടുവെന്നും വിശദീകരണം: കൂടുതല് പോലീസുകാര്ക്കെതിരേ നടപടിയുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 9:47 AM IST
EXCLUSIVE96 സിനിമയിലെ റീയൂണിയന് പ്രണയവും ദൃശ്യത്തിലെ തെളിവ് നശിപ്പിക്കല് രീതികളും ചര്ച്ചയാക്കി 2019ലെ ഉദയംപേരൂര് കൊല; കാമുകിയെ സ്വന്തമാക്കാന് ഭാര്യയെ കൊന്ന പ്രേംകുമാര്; ജാമ്യത്തില് ഇറങ്ങി വീണ്ടും കല്യാണം കഴിച്ചത് പടിയൂര് സ്വദേശിനിയെ; രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള് വസ്ത്രത്തില് ഒട്ടിച്ച നിലയില്; 2025ല് വീണ്ടും ഭാര്യയെ വകവരുത്തി പ്രേംകുമാര്; ഈ കൊടും സൈക്കോയ്ക്ക് ജാമ്യം കിട്ടിയത് എങ്ങനെ?ശ്രീലാല് വാസുദേവന്5 Jun 2025 9:10 AM IST
EXCLUSIVEഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് യഥാര്ഥത്തില് അട്ടിമറിച്ചത് പത്തനംതിട്ട ചൈല്ഡ് വെല്ഫയര് കമ്മറ്റിയും ആറന്മുള പോലീസും; സസ്പെന്ഷനിലായ കോന്നി ഡി വൈ എസ് പിയും എസ് എച്ച് ഒയും എസ് പിയുടെ പക പോക്കലിന്റെ ഇര; അട്ടിമറിയുടെ നാള് വഴികള് അടങ്ങുന്ന പോലീസ് റിപ്പോര്ട്ട് ആഭ്യന്തരമന്ത്രി കണ്ട് മാസങ്ങള് കഴിഞ്ഞിട്ടും നടപടിയില്ല; പ്രതിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസോ?ശ്രീലാല് വാസുദേവന്4 Jun 2025 9:12 AM IST
EXCLUSIVEഒരു വാട്സ്ആപ്പ് സന്ദേശം ആ പോലീസുകാരന്റെ ജീവിതം തകര്ത്തു; തീവ്രവാദിയായി മുദ്രകുത്തി പഞ്ഞിക്കിട്ട് നാട്ടുകാര്; ജീവന് പേടിച്ചു കുടുംബ സമേതം പലായനം ചെയ്തു; ഒടുവില് ആരോപണങ്ങള്ക്ക് തെളിവില്ലെന്ന് കണ്ടെത്തി പിരിച്ചുവിട്ട നടപടികള് റദ്ദാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്; അനസ് എന്ന പോലീസുകാരന് ഒടുവില് നീതി കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 2:56 PM IST
EXCLUSIVE'നീ ഇനി ജീവിക്കില്ല, വീട്ടില് വന്ന് അടിച്ചു പെരുക്കും; എന്റെ ഫോണ് സൈബര് സെല്ലുമായി കണക്ട് ചെയ്തിരിക്കയാണ്; ജീവന് വേണമെങ്കില് നിര്ത്തിക്കോ'; സാമ്പത്തിക തട്ടിപ്പിന് ഇരയായ യുവാവ് പരാതി പറയാന് വിളിച്ചപ്പോള് ഭീഷണിയുമായി മുകേഷ് എംഎല്എ; 'അന്തസ്സ് വേണമെടാ.. അന്തസ്സ്' എപ്പിസോഡിന് ശേഷം കൊല്ലം എംഎല്എ വീണ്ടും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 2:42 PM IST
EXCLUSIVEപിറവം സ്വദേശിയായ മലയാളി യുവാവ് യുകെയില് പോലീസ് കസ്റ്റഡിയില് മരിച്ചെന്നു സൂചന; വീട്ടുവഴക്കില് നഴ്സായ ഭാര്യ പോലീസ് സഹായം തേടിയപ്പോള് ഭയന്ന യുവാവിനു ഹൃദയാഘാതം ഉണ്ടായെന്നു പോലീസ്; അറസ്റ്റ് നടന്ന പോലീസ് സ്റ്റേഷനില് നിന്നും ലഭിക്കുന്നത് ഹൃദയാഘാതമുണ്ടായി എന്ന വിവരം മാത്രംകെ ആര് ഷൈജുമോന്, ലണ്ടന്2 Jun 2025 11:46 AM IST
EXCLUSIVEഒതായിയിലെ വീട്ടില് അര്ദ്ധരാത്രിയില് കാറില് പാഞ്ഞത് മറ്റൊരു പ്രധാനിയുടെ നിര്ദ്ദേശത്തില്; ഒരു മണിക്കൂര് ചര്ച്ചയ്ക്കിടെ കെപിസിസിയിലെ ആ നേതാവുമായി ഫോണിലും അന്വര് സംസാരിച്ചു; സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില് ഷൗക്കത്തിനെ അംഗീകരിച്ചാല് പോലും മുന്നണിയില് എടുക്കാമെന്ന് ഉറപ്പ് നല്കി; ആ വീട്ടില് രാത്രി നടന്നത് അനുനയം; മാങ്കൂട്ടത്തില് ഓപ്പറേഷന് പൊളിഞ്ഞത് എങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 1:01 PM IST
EXCLUSIVEമാണിക്കൊപ്പം ചേരാന് ഇടതുമുന്നണി വിട്ട പിജെയെ കൈവിട്ട വിശ്വസ്തന്; സിപിഎമ്മിന് വേണ്ടി കേരളാ കോണ്ഗ്രസിനെ പിളര്ത്തിയ പ്രധാനി; സുരേന്ദ്രന്പിള്ളയും പിസിയും കളം മാറിയപ്പോള് നിശബ്ദനായി; ബിജെപിയ്ക്ക് സ്ഥാനാര്ത്ഥിയെ നല്കിയത് പിണറായിയുടെ പഴയ വിശ്വസ്തന്; ആരാണ് ജോര്ജ് സെബാസ്റ്റന്? നിലമ്പൂരില് അഡ്വ മോഹന് ജോര്ജ്ജ് സ്ഥാനാര്ത്ഥിയായ കഥമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 10:48 AM IST
Right 1പഹല്ഗാമുമായി ബിജെപി നിറയുമ്പോള് കാളിഗഞ്ചില് ജയിച്ചേ മതിയാകൂ! നേരിട്ടുള്ള മത്സരം ആഗ്രഹിച്ച തൃണമൂലിന് പണി നല്കി ബംഗാളിലെ ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ത്ഥി പ്രഖ്യാപനം; നിലമ്പൂരില് കോണ്ഗ്രസിനെ പാഠം പഠിപ്പിക്കാന് കച്ചകെട്ടി ഇറങ്ങിയ ദീദി; കേരളത്തിലെ നേതാവിന്റെ 'ശേഷിക്കുറവ്' കേട്ട് ഞെട്ടി കൊല്ക്കത്ത! അന്വറിനെ തൃണമൂലും കൈവിടും; നിലമ്പൂരില് തകര്ന്നടിഞ്ഞത് മമതയുടെ പ്രതികാരദാഹംമറുനാടൻ മലയാളി ബ്യൂറോ31 May 2025 1:03 PM IST
EXCLUSIVEനിങ്ങള്ക്ക് അച്ഛനും അമ്മയുമുണ്ട്, കൈകളും കാലുകളും എല്ലാമുണ്ട് എനിക്കോ? മാലാഖമാര് വളര്ത്തിയ കുഞ്ഞ് ഇന്ന് അമ്മവീടിന്റെ കരുതലില്; സഹായിക്കാന് മത്സരിച്ച് കൂട്ടുകാരും; ദൈവം ഒന്നും തന്നില്ലായെന്ന് പറയുന്നവരോട് ഷോണ് അഭിഷേകിന് പറയാനുള്ളത്; ലോകത്തിന് പ്രചോദനമായി ഈ വാക്കുകള്ശ്യാം സി ആര്30 May 2025 5:59 PM IST
EXCLUSIVEപി വി അന്വര് ആവശ്യപ്പെട്ടത് രണ്ട് സീറ്റും മുന്നണി പ്രവേശനവും വിജയിച്ചാല് മന്ത്രിസ്ഥാനവും വേണമെന്ന്; നടപ്പുള്ള കാര്യമല്ലെന്ന് യുഡിഎഫ് നേതാക്കള്; തിരുവമ്പാടി സീറ്റ് മാത്രം വിട്ടു നല്കാന് തയ്യാറെന്ന നിലപാടില് മുസ്ലിംലീഗ്; ഇപ്പോള് നിലമ്പൂരില് പിന്തുണ, മറ്റു കാര്യങ്ങളെല്ലാം പിന്നീട് നോക്കാമെന്ന നിലപാടില് സതീശന്; അന്വര് അടങ്ങുന്നത് ലീഗിന്റെ തിരുവമ്പാടി ഓഫറില്മറുനാടൻ മലയാളി ബ്യൂറോ28 May 2025 7:23 AM IST
EXCLUSIVEഎംഎസ്സി എല്സ ത്രീ വിഴിഞ്ഞത്ത് നങ്കൂരമിട്ടപ്പോഴേ കപ്പല് മറിഞ്ഞ വശത്തേക്ക് ചരിവ്; ആ സമയത്ത് ബര്ത്തില് ഉണ്ടായിരുന്ന മറ്റുരണ്ടു ഫീഡര് കപ്പലുകള്ക്കും ചരിവില്ല; തെളിവായി അപകടത്തിന് മുമ്പെടുത്ത വീഡിയോ പുറത്ത്; കാലാവധി കഴിഞ്ഞ എല്സ ത്രീയുടെ ഫിറ്റ്നസ് സര്ട്ടിഫിക്കറ്റിലും സംശയം; കപ്പല് മുങ്ങിയതില് ദുരൂഹതയേറുന്നുമറുനാടൻ മലയാളി ബ്യൂറോ27 May 2025 7:29 PM IST