EXCLUSIVEമാനവരാശിക്ക് ലഭിച്ച വരദാനമായ ആയുർവേദത്തെ മതവേഷം അണിയിച്ച് അന്താരാഷ്ട്ര കുത്തകയ്ക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമെന്ന് വർഷം തോറും മറക്കാതെ വാർത്തയും എഡിറ്റോറിയലുമൊക്കെ എഴുതിയത് പഴയ കഥ; ഷൈലജ ടീച്ചർ പങ്കെടുത്ത അന്താരാഷ്ട സെമിനാൽ ആർഎസ്എസ് നടത്തിയത് തന്നെ; കേന്ദ്ര സർക്കാർ പരിപാടി എന്ന് പറഞ്ഞ് മന്ത്രിക്ക് തടി തപ്പാനാവാത്തവിധം ദേശാഭിമാനിയുടെ വാർത്തകൾ തന്നെ ശരി; പിണറായിയുടെ ആരോഗ്യമന്ത്രി 'സംഘി'യായപ്പോൾ19 Dec 2018 12:46 PM IST
EXCLUSIVEഇതിലും വലിയ കോമ്പോ തട്ടിപ്പ് സ്വപ്നങ്ങളിൽ മാത്രം! തമിഴ്നാട്ടിലെ പാവങ്ങൾക്ക് സർക്കാർ കൊടുക്കുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്സിൽ എത്തുന്നു? കോമ്പോ ഓഫറിലൂടെ പാലക്കാട്ടെ ഷോറൂമിൽ വിറ്റഴിച്ചത് 'സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി' പ്രകാരം സാധാരണക്കാർക്ക് നൽകുന്ന സൗജന്യ വസ്ത്രങ്ങൾ; തമിഴ്നാട് സർക്കാറിന്റെ മുദ്രയോട് കൂടിയ സാരികൾ എങ്ങനെ കല്യാണിന് കോമ്പോ ഓഫർ ഉത്സവമായി? കള്ളക്കളിയുടെ തെളിവുകൾ പുറത്തുവിട്ട് മറുനാടൻ18 Dec 2018 12:58 PM IST
EXCLUSIVEഷാനവാസിന് പകരം ശിവകുമാർ വർക്കിങ് പ്രസിഡന്റാകും; വയനാട്ടിൽ മത്സരിക്കുന്നത് ഷാനി മോൾ ഉസ്മാൻ; വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കും; കെവി തോമസിനെ മാറ്റി ഹൈബി ഈഡനു സീറ്റുകൊടുക്കാൻ ആലോചന സജീവം; അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിക്കുമ്പോൾ ചാലക്കുടി ഉറപ്പിച്ച് പിസി ചാക്കോയും; തൃശൂരിൽ പത്മജയും ടിഎൻ പ്രതാപനും പോരാട്ടത്തിൽ; പാലക്കാട് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാൻ ആലോചന സജീവം; കോൺഗ്രസിന്റെ സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമ്പോൾ പുതു തലമുറയ്ക്ക് വീണ്ടും നിരാശക്കാലം18 Dec 2018 11:26 AM IST
EXCLUSIVEഎംപാനലുകാർക്കെതിരെ കോടതിയിൽ പോയ പാലക്കാട് സ്വദേശിയുടെ പിന്നിൽ സ്വകാര്യ ബസ് ലോബിയോ? ഡ്രൈവർമാരെയും മെക്കാനിക്കുകളും എംപാനലായി തുടരുമ്പോൾ കണ്ടക്ടർമാർക്ക് മാത്രം എന്തേ അയിത്തം? കെഎസ്ആർടിസിക്ക് സുപ്രീംകോടതിയിൽ അപ്പീലിന് പോകാൻ പോലും അനുവദിക്കാതെ ധൃതികാട്ടിയത് എന്തിന് വേണ്ടി? വിധി പ്രഖ്യാപിച്ച ബെഞ്ചിൽ എംപാനലുകാരെ എന്തുകൊണ്ട് സ്ഥിരപ്പെടുത്തിക്കൂടാ എന്നു മൂന്ന് വർഷം മുമ്പ് ചോദിച്ച ജഡ്ജിയും: കോടതിവിധി സഹായിക്കുക കുത്തുപാളയെടുത്ത കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ മാത്രംമറുനാടന് മലയാളി17 Dec 2018 5:08 PM IST
EXCLUSIVEലേണിങ് ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റിന്റെ പേരിൽ നടക്കുന്നത് വൻ അഴിമതി; ആരോപണം എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ ബോർഡിലെ സൈക്കോളജിസ്റ്റിനു എതിരെ; അർഹരായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; സർട്ടിഫിക്കറ്റിന് കാശ് എറിയണം; കാശ് നൽകിയാൽ അനർഹർക്കും ഉടനടി സർട്ടിഫിക്കറ്റ്; ന്യൂറോളജിക്കൽ ഡിസ് ഓർഡർ ആയ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ പോലും വ്യാജരേഖ മറയാക്കി അനർഹർ തട്ടിയെടുക്കുന്നു17 Dec 2018 2:12 PM IST
EXCLUSIVEഎച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഭൂമിയിലെ നരകമോ? ക്രെഡിറ്റ് കാർഡുകാർ കാണിക്കുന്നത് സൈബർ ഗുണ്ടായിസം; രണ്ടായിരം രൂപ അടയ്ക്കാൻ വൈകിയപ്പോൾ ബാങ്ക് തന്നെ മാനസികമായി തകർക്കാൻ ശ്രമിച്ചതായി പ്രമുഖ സംവിധായകൻ പ്രമോദ് പപ്പൻ; പണം അടയ്ക്കാം എന്ന് പറഞ്ഞിട്ടും സെക്കന്റ്സുകളുടെ ഇടവേളയിൽ വന്നത് നൂറോളം കോളുകൾ; ഇങ്ങനെ കോൾ വന്നാൽ ഫോൺ പിന്നെ ഉപ്പിലിടാൻ മാത്രമേ കഴിയൂ എന്ന് പ്രമോദ് പപ്പൻ; ഒടുവിൽ തടിയൂരിയത് മുഴുവൻ കാശും തിരിച്ചടച്ച്17 Dec 2018 1:52 PM IST
EXCLUSIVEപഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീകൾ ഒത്തുകൂടി റേവ് പാർട്ടികൾ; നടിയുടെ മയക്ക് മരുന്ന് കച്ചവടം ഉറപ്പിച്ചത് രഹസ്യ റെയ്ഡിലൂടെ; കാരിയറായ ഡ്രൈവറെ കുടുക്കാൻ ബസ് യാത്രക്കാരനായി; കുശലാന്വേഷണത്തിൽ 'സാധനം' കൈയിലുണ്ടെന്ന് ഉറപ്പിച്ച ഇടപെടലുകൾ; അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത് ഫ്ളാറ്റിലെ വാണിഭത്തെ കുറിച്ച് അറിഞ്ഞതു മുതൽ കാട്ടിയ ജാഗ്രത; ഡ്രഗും സെക്സുമായി കൊച്ചിയിലെ താരമായ അശ്വതി ബാബുവിനെ കുടുക്കിയത് ഷാഡോ പൊലീസിന്റെ കൂർമ്മ ബുദ്ധി; മഴവിൽ മനോരമയിലെ 'ഭാഗ്യ ദേവത' കുടുങ്ങിയത് ഇങ്ങനെ17 Dec 2018 1:48 PM IST
EXCLUSIVEവാട്സാപ്പ് കൂട്ടായ്മ വഴി പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും സ്ഥിരം കലാപരിപാടി; ഫ്ളാറ്റിലെ അന്തേവാസികൾക്ക് സംശയം തോന്നാതിരിക്കാൻ യുവതികളെ എത്തിച്ചത് സീരിയൽ അഭിനേതാക്കൾ എന്ന വ്യാജേനയും; മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് നിരവധിപേരുടെ നഗ്ന ചിത്രങ്ങളും ഓഡിയോ സന്ദേശങ്ങളും; കൊച്ചിയിലെ ഫ്ളാറ്റിൽ ഉന്മാദ ലഹരി അരങ്ങേറുന്നത് മണിക്കൂറുകളോളം; മയക്കുമരുന്ന് കേസിന് പുറമെ തിരുവനന്തപുരത്തുകാരി അശ്വതി ബാബുവിന് നേരെ പെൺവാണിഭ കേസും16 Dec 2018 10:40 PM IST
EXCLUSIVEജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തുമ്പോൾ സാധാരണ പൗഡറുകൾ സുരക്ഷിതമോ? ഒരു നിയന്ത്രണങ്ങളും ടെസ്റ്റുകളും ഇല്ലാതെവിപണികളിലെത്തുന്ന ടാൽക്കം പൗഡറുകൾ അപകടകാരികൾ തന്നെ; അമിതമായ പൗഡറിന്റെ ഉപയോഗം അണ്ഡാശയ കാൻസറിനും ശ്വാസകോശാർബുദത്തിനും കാരണമാകും: ആസ്ബസ്റ്റോസ് എന്ന പൗഡറിലെ നിശബ്ദ കൊലയാളിയെ കുറിച്ച് അറിയാം16 Dec 2018 3:43 PM IST
EXCLUSIVEതിരുവനന്തപുരം വിമാനത്താവളം അദാനിക്കും ജിൻഡാലിനും തീറെഴുതും; സ്വകാര്യവത്കരണത്തിന്റെ പേരിൽ നടക്കുന്നത് തീവെട്ടികൊള്ള; കീശ വീർപ്പിക്കാൻ മോദിയും കൂട്ടരും വിറ്റുതുലയ്ക്കുന്നത് അനന്തപുരിയിലെ 628 ഏക്കർ; വിഴിഞ്ഞം തുറമുഖം കൈയിലുള്ള അദാനിക്ക് വിമാനത്താവളം കിട്ടിയാൽ ഇരട്ട ബമ്പർ; മുന്നോടിയായി എയ്റോസ്പേസ് പാർക്ക് ആരംഭിച്ച് അദാനി; പൊതുമുതൽ വിറ്റ് കോടികൾ വാരികൂട്ടാനുള്ള കേന്ദ്രത്തിന്റെ കള്ളക്കളി പുറത്ത്16 Dec 2018 1:54 PM IST
EXCLUSIVEലണ്ടനിലെ പാർലിമെന്റ് ചത്വരത്തിൽ ഗാന്ധി പ്രതിമയെ സാക്ഷിയാക്കി സേവ് ശബരിമല കാമ്പയിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ; നേതൃത്വം നൽകാൻ വനിതകളും; മഴയും തണുപ്പും ആവേശമായപ്പോൾ ആചാരം സംരക്ഷിക്കാൻ ലോകമെങ്ങും നാമജപത്തിനു ആഹ്വാനം16 Dec 2018 9:44 AM IST
EXCLUSIVEനിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ മൂന്ന് തവണയിൽ കൂടുതൽ കാശിട്ടാലും എസ് ബി ഐ 50 രൂപ പിടിക്കും; അഞ്ച് തവണയിൽ കൂടുതൽ പണം പിൻവലിച്ചാലും ഫീസ്; മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്നത് എത്രയെന്ന് ഉപഭോക്താവ് പോലും അറിയുന്നില്ല; മറ്റ് ബാങ്കുകൾ പണം നിക്ഷേപിക്കുന്നതിനും പിൻവിലിക്കുന്നതിനും ഫീസ് ഈടാക്കാത്തപ്പോൾ കൊള്ള നടത്തുന്നത് എസ് ബി ഐ മാത്രം;ഒരു ഉപഭോക്താവും ബാങ്ക് ജീവനക്കാരനും തമ്മിലുള്ള വാട്സാപ്പിൽ വൈറലായ സോഷ്യൽ മീഡിയ സംഭാഷണത്തിന്റെ പിന്നാമ്പുറം തേടി പോയപ്പോൾ അറിഞ്ഞത്15 Dec 2018 1:33 PM IST