EXCLUSIVE - Page 91

ആകെയുള്ള 1568 മിനിസ്റ്റീരിയൽ ജീവനക്കാരിൽ പിഎസ്‌സി വഴി നിയമനം നേടിയവർ വെറും 89 പേർ മാത്രം; 92 യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ യോഗ്യതകൾ ഇല്ലാതെ പിൻവാതിലിലൂടെ കയറിയവർ; രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരും 240 സൂപ്രണ്ടുമാരിൽ 229 പേരും 800 ജൂനിയർ അസിസ്റ്റന്റുമാരിൽ 789 പേരും പിൻവാതിലുകാർ തന്നെ: രാവന്തിയോളം പണിയെടുക്കുന്ന കണ്ടക്ടർമാരെയും ഡ്രൈവർമാരെയും നന്നാക്കും മുൻപ് ഇവറ്റകളെ പിണ്ഡംവച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ തച്ചങ്കരിക്ക് നട്ടെല്ലുണ്ടോ?
അച്ഛനും അമ്മയുമില്ലാത്ത ജീവനക്കാരിയെ പീഡിപ്പിച്ചത് സർവ്വകലാശാല മുൻ ജനറൽ കൗൺസിൽ അംഗം; വിരമിച്ച ജീവനക്കാരൻ അനാഥയെ കൈകാര്യം ചെയ്തത് അറിഞ്ഞിട്ടും മൗനം പാലിച്ച് വനിതാ രജിസ്ട്രാറും; കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ലാബ് അസ്സിസ്റ്റന്റിനെതിരായ പീഡനം മറച്ചു വയ്ക്കാൻ കള്ളക്കളികൾ സജീവം; സ്ത്രീപീഡകന് മാപ്പപേക്ഷയിന്മേൽ സംരക്ഷണം നൽകാനും നീക്കം; ആരോപണ വിധേയൻ കോൺഗ്രസ് നേതാക്കളുടെ പ്രിയങ്കരൻ; കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം
പി ശശിയെ താക്കോൽ സ്ഥാനത്തേക്ക് എത്തിക്കാൻ തിരക്കിട്ട ആലോചന; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കുന്നതിനെ കുറിച്ച് ചർച്ചകൾ സജീവം; പി ജയരാജനേയും തോമസ് ഐസകിനേയും ലോക്സഭയിൽ മത്സരിപ്പിക്കുന്നതിനെ കുറിച്ചും സാധ്യതകൾ തേടുന്നു; പി രാജീവിന് പകരം എറണാകുളത്ത് സെക്രട്ടറിയാകാൻ സാധ്യത കൂടുതൽ ഗോപീ കോട്ടമുറിക്കലിന്
മാനേജിങ് ഡയറക്ടർ സൂപ്പർ ഫാസ്റ്റിൽ സഞ്ചരിച്ചപ്പോഴും എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് എസി വണ്ടി നിർബന്ധം; കണ്ടക്ടർ ജോലിയുടെ കഷ്ടപ്പാടറിയാൻ തിരുവനന്തപുരത്ത് നിന്നും തിരുവല്ലയ്ക്ക് പോയ തച്ചങ്കരിക്കൊപ്പം സഞ്ചരിച്ച അനിൽ കുമാറിനെ മടക്കി കൊണ്ടു വരാൻ തിരുവനന്തപുരം മുതൽ തിരുവല്ല വരെ കാർ വരുത്തേണ്ടി വന്നു; കെ എസ് ആർ ടി സിയുടെ യഥാർത്ഥ പ്രശ്‌നം മാനേജർമാരുടെ ധൂർത്തെന്ന് ചുണ്ടിക്കാട്ടി തൊഴിലാളികൾ
പാവങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ സാറിനെന്തിനാ യൂണിഫോമെന്ന് എസ്‌ഐയെ വിരട്ടി രാജേശ്വരി; പിടിച്ചു പുറത്താക്കാൻ ആക്രോശിച്ച് എസ് ഐയും; പാഞ്ഞെത്തിയ വനിതാ പൊലീസിനോടും തൊട്ടുപോകരുതെന്ന് ഭീഷണി; തഹസിൽദാർക്ക് പരാതി നൽകിയാലെ പരിഹാരമുണ്ടാവൂ എന്ന് കേട്ടതോടെ അടങ്ങിയെങ്കിലും ദീപയുടെ ജോലി കളയിപ്പിക്കുമെന്നും ജിഷയുടെ അമ്മ; പാപ്പുവിന്റെ അക്കൗണ്ടിലെ നാലരലക്ഷം സ്വന്തമാക്കാൻ പോര് തുടരുന്നത് ഇങ്ങനെ
300 ബെഡിൽ താഴെയുള്ള ആശുപത്രികൾ പുതുക്കിയ ശമ്പളം നൽകില്ല; ശമ്പള വർദ്ധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നഴ്സുമാരെ കൊണ്ട് നിർബന്ധ പൂർവ്വം ഒപ്പു വയ്‌പ്പിക്കണം; 300 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ ശമ്പള വർദ്ധന അംഗീകരിച്ചാലും കുടിശിക കൊടുക്കരുത്; ചികിത്സാ ഫീസ് ഉടനടി കൂട്ടി അധിക വരുമാനം കണ്ടെത്തണം: ആശുപത്രി മുതലാളിമാർ സർക്കാരിനെയും വെല്ലുവിളിക്കാനെടുത്ത തീരുമാനങ്ങൾ മറുനാടൻ പുറത്ത് വിടുന്നു
ഐസിസിലേക്ക് കടക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെതിരെ കുറ്റപത്രം; ഷാജഹാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടം നേതൃത്വത്തിലുള്ള ടീമിനൊപ്പം; വെരിഫിക്കേഷൻ ചുമതലയുള്ള പൊലീസുകാരൻ, പാസ്‌പോർട്ട് എത്തിക്കേണ്ട പോസ്റ്റ്മാൻ തുടങ്ങിയവരടക്കം കേസിൽ പതിനാറ് പ്രതികൾ; തുർക്കി - സിറിയ അതിർത്തിയിൽ ഷാജഹാൻ ഒന്നര മാസക്കാലം തങ്ങിയെന്നും കുറ്റപത്രം
കണ്ടക്ടർമാരായി കയറിക്കൂടി നിയമോപദേശകരായി വിലസി നിരവധിപേർ; പേഴ്‌സണൽ സെക്ഷനിൽ കയറിക്കൂടി ജീവനക്കാരെ വെറുപ്പിച്ച് മുൻ മന്ത്രി ശിവകുമാറിന്റെ അടുത്ത ബന്ധുവായ കണ്ടക്ടർ; കമ്പിപ്പാരയുമായി മുൻ എംഎൽഎ തങ്കരാജിന്റേയും ശിവൻകുട്ടിയുടേയും ബന്ധുക്കളും ഹെഡ്ക്വാർട്ടേഴ്‌സിൽ; ജീവനക്കാരെ പേടിപ്പിച്ച് മുടിപ്പിക്കുന്നത് മുഴുവൻ 200ൽ താഴെ താപ്പാനകൾ; കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരിയുടെ നീക്കം അട്ടിമറിക്കാൻ അരയുംതലയും മുറുക്കി എന്നും കോർപ്പറേഷന് ബാധ്യതയായ ഉദ്യോഗസ്ഥ ലോബി
രണ്ട് വർഷത്തിന് ശേഷം ആദ്യമായി കെ എസ് ആർ ടി സി ജീവനക്കാർക്ക് മാസം അവസാനിക്കും മുമ്പ് ശമ്പളം കിട്ടും; ചരിത്രത്തിൽ ആദ്യമായി എംപാനലുകാർക്കും കൃത്യസമയത്ത് ശമ്പളം; കളക്ഷനിൽ കുത്തനെ ഉയർച്ചയെന്ന റിപ്പോർട്ടുകളും പുറത്ത്; തച്ചങ്കരി ലാത്തിയുമായി ഇറങ്ങിയപ്പോൾ ആനവണ്ടിയുടെ ഓട്ടത്തിന്റെ ശൈലി മാറുന്നു; മടിയന്മാരായ നേതാക്കൾക്കും മാനേജർമാർക്കുമെതിരെ വടി എടുത്തപ്പോൾ കുത്തിതിരിപ്പുമായി യൂണിയനും ഉണർന്നു
ഞാൻ പ്രതീക്ഷിച്ചത് ഒരു നല്ല വാക്കാണ്; നല്ലത് പറഞ്ഞില്ലെങ്കിലും അവഹേളിക്കരുത് എന്ന് പറയേണ്ടി വരുമ്പോൾ വല്ലാത്ത വിഷമമുണ്ട്; സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇനി ആരെങ്കിലും മുന്നോട്ട് വരുമോ? ആരോപണങ്ങളെയും അന്വേഷണങ്ങളേയും നിയമപരമായി നേരിടും; ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ല; ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയ അതിഥിയെ സഹായിച്ച് പുലിവാല് പിടിച്ച അശ്വതി മറുനാടനോട് മനസു തുറക്കുന്നു
സംഘപരിവാരുകാരുടെ സംഘടിത പരാതിയുടെ പിന്നാലെ പൊലീസ് കേസെടുത്തതിനൊപ്പം ദീപക് ശങ്കരനാരായണന് പണിയും തെറിച്ചു; ഐടി ഭീമൻ എച്ച് പി ദീപക്കിനെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ; ദീപക്കിന്റെ പേര് എംപ്ലോയിമെന്റ് ഡയറക്ടറിയിൽ നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിച്ച് മറുനാടൻ; സൈബർ സഖാക്കളുടെ പിടിവാശിയിൽ തൊഴിൽ രഹിതനായ ടെക്കിയെ കോമ്രേഡ് തോമസ് ഐസക് സഹായിക്കുമോ?
ആലീസ് വെറും ഇടനിലക്കാരി; യഥാർത്ഥ വില്ലത്തി വെളിമാനത്തെ അറുപതുകാരി; ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ വഴി കർണ്ണാടകത്തിലേക്ക് വാഹനങ്ങളിൽ യുവതികളെ ആവശ്യക്കാർക്കൊപ്പം അയക്കും; വൈകീട്ട് തിരിച്ചെത്തുന്ന രീതിയിൽ അനാശ്വാസ്യം; കിഷോറുമായി പിണങ്ങിയത് മുതലെടുത്ത് സൗമ്യയെ കൂടെക്കൂട്ടിയ തയ്യൽക്കാരിയെ തേടി അന്വേഷണം; പിണറായിയിലെ കൂട്ടക്കൊലയിൽ ചർച്ചയായ സെക്‌സ് മാഫിയയെ തകർക്കാനൊരുങ്ങി പൊലീസ്