EXCLUSIVE - Page 94

സ്വത്ത് തട്ടിയെടുത്തെന്ന് കാട്ടി സഹോദരങ്ങൾക്കെതിരെ നൽകിയത് വ്യാജ പരാതി; എഫ് ഐ ആർ എടുപ്പിച്ചത് പൊലീസിലെ ഉന്നതനെ സ്വാധീനിച്ച്; സൗദി വ്യവസായിയായ വർഗ്ഗീസ് മൂലന്റെ പരാതിയിന്മേലുള്ള നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു; എല്ലാം അങ്കമാലിക്കാർക്ക് അറിയാമെന്ന വിശദീകരണവുമായി ശതകോടീശ്വരനെതിരെ നിയമപോരാട്ടത്തിന് ബന്ധുക്കളും; മൂലൻ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ വാദപ്രതിവാദങ്ങൾ തുടരുന്നു
കത്വാ പീഡനത്തിൽ എല്ലാവരും ഇരയ്‌ക്കൊപ്പം; സൂര്യനെല്ലിയിലെ പീഡകന് സുഖചികിൽസയും; ചെറിയാൻ തോമസ് തിരുവനന്തപുരം ആയുർവേദ കോളേജിൽ ചികിൽസ തുടങ്ങിയിട്ട് രണ്ട് മാസമായി; ഭാര്യയും മക്കളും നിത്യ സന്ദർശകർ; ഡോക്ടർക്കും ജയിൽ ജീവനക്കാർക്കും കിമ്പളം നൽകിയാൽ കുറ്റവാളികൾക്ക് സുഖവാസത്തിന് മാർഗ്ഗമേറെ; കള്ളക്കളി തുറന്നുകാട്ടി മറുനാടന്റെ ഒളിക്യാമറാ അന്വേഷണം; തെളിയുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
കല്യാണിന്റെ കള്ളസ്വർണ്ണത്തെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തവർക്കെതിരെ കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ കടുത്ത സമ്മർദ്ദം; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കല്യാണരാമൻ ആവശ്യപ്പെട്ടിട്ടും നിയമം അനുശാസിക്കാത്തതിന്റെ പേരിൽ മടിച്ചു നിന്ന പൊലീസിന് ഉറക്കം കൊടുക്കാതെ മാതൃഭൂമിയും മനോരമയും; നിവർത്തിയില്ലാതെ രണ്ട് പേർക്കെതിരെ പെറ്റി കേസ് എടുത്ത് തടിതപ്പി പൊലീസ്; സമ്പന്നർക്കെതിരെ മിണ്ടിയാൽ ഇവിടെ കാര്യങ്ങൾ ഇങ്ങനെയൊക്കെ
അമൃതാനന്ദമയിയെ പൂട്ടി തച്ചങ്കരിയുടെ പടിയിറക്കം; ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസിന്റെ തലപ്പത്ത് നിന്ന് പിണറായിയുടെ വിശ്വസ്തൻ പടിയറങ്ങുന്നത് വള്ളിക്കാവ് മഠത്തിന്റെ ആശുപത്രിയിലെ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തി; ഇടപ്പള്ളി അമൃതാ ആശുപത്രിയിലെ കെട്ടിടങ്ങൾ അഗ്നി പ്രതിരോധ വീക്ഷണത്തിൽ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്; ചട്ടം ലംഘിച്ച് ഉയരം കൂട്ടി കെട്ടിയ ബിൽഡിങുകളും ഏറെ; എയിംസ് ഹോസ്പിറ്റിലിലെ നിയമലംഘനങ്ങളിൽ വെട്ടിലാകുന്നതുകൊച്ചി കോർപ്പറേഷൻ
പണിയെടുക്കുന്നത് എറണാകുളത്ത് ഹോംനേഴ്‌സായി; ആരുടെയും കയ്യിൽ നിന്നും ഒന്നു പിടിച്ചുപറിക്കുകയോ ആരെയും തട്ടിച്ച് ഒന്നും ഉണ്ടാക്കുകയോ ചെയ്തിട്ടില്ല; അക്കൗണ്ടിൽ എത്രരൂപ ഉണ്ടെന്ന് ഇതുവരെ രാജമാണിക്യം സാർ പറഞ്ഞിട്ടുമില്ല; കുറച്ചാളുകൾ ദ്രോഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്..; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ഇവർക്കെതിരെ പൊലീസിനെ സമീപിക്കും; ജിഷയുടെ അമ്മ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ; ഫോട്ടോ പ്രചരണത്തിൽ മറുനാടനിലൂടെ ആദ്യമായി പ്രതികരിച്ച് രാജേശ്വരി
എംടിയുടെ സ്‌ക്രിപ്റ്റിൽ സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങാനാവില്ല; ആമീർ ഖാന്റെ മഹാഭാരതം വില്ലനായെത്തും; ആയിരം കോടിയുടെ ബിഗ് ബഡ്ജറ്റ് സിനിമ എന്ന ശ്രീകുമാർ മേനോന്റെ സ്വപ്നം പൊലിയുമോ? രണ്ടാമൂഴത്തെ കുറിച്ച് ആർക്കും വ്യക്തതയില്ല; നിർമ്മാതാവിന്റെ കൈപൊള്ളുമോ എന്ന ഭയം മോഹൻലാലിനും; രണ്ടാമൂഴത്തിന്റെ ഭാവി നിർണ്ണയിക്കുക ഒടിയൻ തന്നെ
പേയിങ് ഗസ്റ്റിനെ പോലുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തു; ഒരക്ഷരം പോലും മിണ്ടാതെ അമ്മ വീട് വിട്ടിറങ്ങി; ഇവിടെ നിന്ന് പോയിട്ട് 40 ദീവസത്തിലേറെയായി; അറിയാവുന്നത് പെരുമ്പാവൂരിലെ ഒരു വീട്ടിൽ ചെറിയ ജോലിയുമായി കഴിയുന്നുവെന്ന് മാത്രം; അന്വേഷിച്ച് പോകില്ല; സ്വന്തം ഇഷ്ട പ്രകാരം വേണമെങ്കിൽ തിരിച്ചുവരാം....; ജിഷയുടെ അമ്മയുടെ ആഡംബര ജീവിതത്തിൽ പ്രചരിക്കുന്നത് പഴയ ചിത്രങ്ങൾ; മൂത്ത മകൾ കൈവിട്ടതോടെ വീട്ടുജോലിയെടുക്കുന്ന രാജേശ്വരി ഏകാന്ത വാസത്തിൽ
ഒടുവിൽ കല്യാണിന് അൽപം ആശ്വാസമായി തമ്പാനൂർ എസ്‌ഐക്ക് സ്ഥലംമാറ്റം;  തെറിപ്പിക്കാൻ വന്നുകണ്ട മുതലാളിയുടെ പ്രതിനിധികളെ ഡിജിപി കണ്ടംവഴി ഓടിച്ചെങ്കിലും പേരൂർക്കടയിലേക്ക് തട്ടി ജുവലറി ഉടമയെ തൃപ്തിപ്പെടുത്തി സർക്കാർ; കരുനീക്കം നടത്തിയത് ജുവലറി ഉദ്ഘാടന ചടങ്ങിൽ വിലസിയ പൊലീസിലെ ഉന്നതൻ തന്നെ; സ്ഥലംമാറ്റം നടത്തിയതിനാൽ സ്വർണത്തട്ടിപ്പിന് ജുവലറിക്ക് എതിരെ കേസെടുക്കണമെന്നും ആവശ്യം
ശമ്പള വർദ്ധനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായി; മാലാഖമാർ വീണ്ടും ചതിക്കപ്പെട്ടു..! മൂന്ന് ബെഡുകളെ ഒന്നായി കരുതി എല്ലാ ആശുപത്രികളേയും അലവൻസിൽ നിന്നൊഴിവാക്കി ഉപദേശക സമിതിയുടെ കുതന്ത്രം; ശമ്പളത്തിന് പുറമേയുള്ള എല്ലാ അലവൻസുകളും ഇല്ലാതാക്കിയതോടെ വർദ്ധനവ് പ്രഹസനമാകും; സുപ്രീംകോടതി വിധിയും സർക്കാർ ഉത്തരവും കാറ്റിൽ പറത്തി ഉപദേശക സമിതി എല്ലാം അട്ടിമറിച്ചു; തെരുവിൽ ഇറങ്ങുകയല്ലാതെ നഴ്സുമാരുടെ മുൻപിൽ മറ്റൊരു വഴിയുമില്ല
കേരളത്തിൽനിന്ന് ഐഎസിലേക്ക് പോയവരിൽ അധികവും പീസ് ഫൗണ്ടേഷനുമായി ബന്ധമുള്ളവരോ പീസ് സ്‌കൂളിൽ ഉള്ളവരോ; ഇപ്പോൾ അവിടെയുള്ള അദ്ധ്യാപകരിൽ ചിലർ ഐഎസിനെ പിന്തുണക്കുന്നവർ; യഥാർത്ഥ സലഫിസം കുറച്ചെങ്കിലും പഠിപ്പിക്കുന്നതുകൊണ്ടാണ് പീസിൽ നിന്ന് ഐ.എസിലേക്കുള്ള ഒഴുക്ക്: എം.എം അക്‌ബറിനെതിരെയും സ്‌കൂളിനെതിരെയും തുറന്നടിച്ച് ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ള
റബ്ബർ കർഷകർക്ക് താങ്ങുവില നൽകാൻ റബ്ബർ ബോർഡ് നടത്തിയ പദ്ധതി കണ്ടെത്തിയത് ഉല്പാദന ചെലവ് 172 രൂപയെന്ന്; കിലോയ്ക്ക് 50 രൂപ വീതം നൽകിയാൽ കൈപൊള്ളുമെന്നറിഞ്ഞ് റിപ്പോർട്ട് പൂഴ്‌ത്തി സർക്കാർ; റബ്ബർ കർഷകരുടെ കണ്ണുനീർ വ്യക്തമാക്കുന്ന സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടു മറുനാടൻ; മിസ്റ്റർ കണ്ണന്താനം ഈ പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ താങ്കൾക്ക് കഴിയുമോ?