EXCLUSIVEചങ്ക് ബ്രോ അലിഭായിയെ കൈവിടാതെ നൃത്താധ്യാപികയുടെ ഭർത്താവ് സത്താർ; പൊലീസ് വലയിലേക്ക് സുഹൃത്ത് പോകുന്നതറിഞ്ഞ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് സുഹൃത്തിനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പ്രൊഫൈൽ ഇമേജാക്കി; കവറിൽ ഉള്ളത് മകളും കൊലക്കേസ് പ്രതിയുമായുള്ള ഫോട്ടോ; റേഡിയോ ജോക്കി രാജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതിന്റെ തെളിവ് തേടി ഇനി മറ്റെവിടെയും പോകേണ്ടെന്ന് വിലയിരുത്തി അന്വേഷണ സംഘവും10 April 2018 11:11 AM IST
EXCLUSIVEഈ സ്ത്രീയെക്കുറിച്ച് അറിയുന്നത് പോലും രാജേഷിന്റെ ഭാര്യ നേരിട്ട് പറയുമ്പോൾ; മകന്റെ മാറി നിന്നുള്ള ഫോൺവിളികൾ തന്റേയും ശ്രദ്ധയിൽപ്പെട്ടിരുന്നു; ഖത്തറിലേക്കുള്ള ഫോൺ വിളി വേണ്ടെന്ന് പലവട്ടം മകനെ ശാസിച്ചു; ചെന്നൈയിൽ എന്തെങ്കിലും ജോലി കിട്ടിയോ എന്നത് അറിയാത്ത കാര്യം; വീട്ടിലെ ആർക്കും ഗൾഫിലെ യുവതിയുമായി നേരിട്ടോ അല്ലാതെയോ പരിചയമോ അടുപ്പമോ ഇല്ല; പൊലീസ് അന്വേഷണം തൃപ്തികരവും; ഗൾഫിലെ പെൺസുഹൃത്തിന്റെ വാദങ്ങളെ തള്ളി റേഡിയോ ജോക്കി രാജേഷിന്റെ അച്ഛൻ മറുനാടനോട് 10 April 2018 10:47 AM IST
EXCLUSIVEകോർപ്പറേറ്റ് ബോക്‌സ് വില്ലനാകും! 9 ബോക്‌സുകൾ ശരിയാക്കാൻ വേണ്ടത് 20 ലക്ഷത്തിൽ താഴെ; ഗ്രീൻ ഫീൽഡിലെ പോരായ്മ മുതലെടുത്ത് ഐപിഎല്ലിനെ അകറ്റാൻ കൊച്ചി ലോബി; സ്‌റ്റേഡിയത്തിലെ കുറവുകൾ പരിഹരിക്കേണ്ടത് സ്പോർട്സ് ഹബ്ബെന്ന വാദവുമായി ജയേഷ് ജോർജ്; എതിർപ്പുമായി പ്രസിഡന്റ് റോങ്കളിനും; കാര്യവട്ടത്തെ ഗ്രീൻ ഫീൽഡിനെ ചൊല്ലി കെസിഎയിൽ തമ്മിലടി രൂക്ഷം9 April 2018 11:25 AM IST
EXCLUSIVEരാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ലസി നിർമ്മിച്ച് വിൽപ്പന; ഡ്രൈ ഫ്രൂട്ട്‌സിനായുള്ള ഈന്തപ്പഴത്തിൽ പുഴുക്കളും; അടച്ച് പൂട്ടിയ ലസി നിർമ്മാണശാലയുടെ ഉടമസ്ഥന്റെ തന്നെ ലസി ഷോപ്പും പൊലീസ് അടച്ചു പൂട്ടി; കലൂർ സ്റ്റേഡിയത്തിലെ ലസ്സി ഷോപ്പ് അടച്ചു പൂട്ടിയത് പഴകിയ ഫ്രൂട്ട് സലാഡ് വിൽപ്പന നടത്തിയതിനെ തുടർന്ന്8 April 2018 10:10 PM IST
EXCLUSIVEഇന്നസെന്റിന്റെ പിൻഗാമിയാകാൻ കരുക്കൾ നീക്കി ഇടവേള ബാബു; പിന്തുണച്ച് മോഹൻലാലും ദിലീപും; റബ്ബർ സ്റ്റാബുകളെ തലപ്പത്ത് അനുവദിക്കില്ലെന്ന് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്; സ്ഥാനമൊഴിയാൻ മമ്മൂട്ടി; പീഡനക്കേസിലെ പ്രതികൾക്കായി ഒത്തുതീർപ്പ് ചർച്ച നടത്തുന്നവരെ പാഠം പഠിപ്പിക്കാൻ പെൺകുട്ടായ്മയും; സംഘടനയില്ലാതെ മുന്നേറാൻ ലാലും സംഘവും; 'അമ്മ' പിടിക്കാൻ ചർച്ചയും ചരട് വലിയും സജീവം; താരസംഘടന പിളരുമോ?8 April 2018 12:22 PM IST
EXCLUSIVE40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു7 April 2018 12:25 PM IST
EXCLUSIVEമറുനാടനൊപ്പം സോഷ്യൽ മീഡിയ അണിചേർന്നപ്പോൾ തമ്പാനൂർ എസ് ഐയുടെ സ്ഥലം മാറ്റം മരവിപ്പിച്ച് പിണറായി സർക്കാർ; സ്വർണ്ണത്തിൽ മെഴുക് നിറച്ച് വിറ്റ കല്ല്യാൺ ജൂവലേഴ്‌സിൽ നിന്ന് പരാതിക്കാരന് നഷ്ടപരിഹാരം വാങ്ങി നൽകിയ സമ്പത്തിന് തമ്പാനൂർ സ്റ്റേഷനിൽ തുടരാം; എസ് ഐയെ മാറ്റിയാൽ സ്വർണ്ണക്കട മുതലാളിക്കെതിരെ കേസെടുക്കേണ്ടിവരുമെന്ന തിരിച്ചറിവിലെ തീരുമാനം; പൊളിയുന്നത് പൊലീസിലെ ഉന്നതന്റെ രഹസ്യനീക്കം7 April 2018 10:12 AM IST
EXCLUSIVEസ്വർണ്ണത്തിനുള്ളിൽ മെഴുകു നിറച്ചു വിറ്റ കല്യാൺ ജൂവലേഴ്‌സിന്റെ തട്ടിപ്പ് പുറത്തെത്തിയത് തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ വഴി; മുതലാളിയെ നാറ്റിച്ചതിന് എസ് ഐയെ സ്ഥലംമാറ്റി അധികാരികളുടെ പ്രതികാരം; സിപിഎമ്മിന്റെ വിശ്വസ്തനായ എസ് ഐ സമ്പത്തിനെ സ്ഥലം മാറ്റുന്നതിന് ട്രാവൻകൂർ മാളിലെ കട ഉദ്ഘാടനം ചെയ്ത പൊലീസിലെ ഉന്നതനോ? സത്യം പുറത്തറിയിച്ച ഉദ്യോഗസ്ഥനെ കുടുക്കുന്നതിൽ പൊലീസിൽ അമർഷം അതിശക്തം; സമ്പത്ത് സ്റ്റേഷനൊഴിയുമ്പോൾ കല്ല്യാണിനെതിരെ ബെഹ്‌റയുടെ പൊലീസ് കേസെടുക്കുമോ?6 April 2018 2:31 PM IST
EXCLUSIVEഅനുനയ ചർച്ചകളിലും കോടികൾ നൽകാമെന്ന മോഹന വാഗ്ദാനങ്ങളിലും വീണില്ല; അൽഷിഫ ഹോസ്പിറ്റലിനെതിരെ സമരം ചെയ്ത നേതാവിന് എതിരെ പാർട്ടിയുടെ പ്രതികാര നടപടി; ഡോ. ഷാജഹാന്റെ കള്ളിപൊളിച്ച യുവമോർച്ച ജില്ലാ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയംഗമായി തരം താഴ്‌ത്തി; അനിൽ ഇടപ്പള്ളിക്ക് എതിരെ കരുക്കൾ നീക്കിയത് മെഡിക്കൽ കോഴയിലെ ആരോപണ വിധേയനും; സെറ്റിൽമെന്റ് രാഷ്ട്രീയത്തിന് നേരെ കണ്ണടച്ച് കുമ്മനവും; കേരളത്തിലെ ബിജെപിയിൽ അഴിമതി വിരുദ്ധർക്ക് രക്ഷയില്ലേ?6 April 2018 1:24 PM IST
EXCLUSIVEഏട്ടൻ പുറത്തിറങ്ങുമ്പോൾ തലമൂടും! കൈലിയുടുത്ത് അതിവേഗം നടക്കുന്ന നായകൻ; പീഡനക്കേസിലെ പ്രതിക്ക് സുരക്ഷയൊരുക്കുന്നത് സ്വകാര്യ സെക്യൂരിറ്റി സ്റ്റാഫുകൾ; ലൊക്കേഷൻ പരിസരം മുഴുവൻ അരിച്ചു പെറുക്കുന്ന ജാഗ്രത; ചിത്രങ്ങൾ പുറത്തുപോയാൽ അഭിനയിക്കാനെത്തില്ലെന്ന് അണിയറക്കാർക്കും ഭയം; പ്രൊഫ. ഡിങ്കനിൽ ദിലീപെത്തുന്നത് മുഖം പുറത്തുപോകുന്നില്ലെന്ന് ഉറപ്പിച്ച്; ജനപ്രിയനായകന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മറുനാടൻ കണ്ട കാഴ്ചകൾ6 April 2018 12:50 PM IST
EXCLUSIVEഇനി 'മംഗളം സിനിമയിൽ' ജനപ്രിയനായകനെതിരെ ഒരു വാക്കുപോലും വരില്ല; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ-ബിനീഷ് കോടിയേരി തിയറിയും പൊളിച്ചതോടെ എഡിറ്റർക്ക് പണി പോയി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെട്ടിലാക്കുന്ന റിപ്പോർട്ടുകൾ നൽകിയ പല്ലിശേരി മംഗളം വിടുന്നു; മാധ്യമ പ്രവർത്തകന് വിനയായത് നടന്റെ വൈരാഗ്യമോ?6 April 2018 11:19 AM IST
EXCLUSIVEസത്താർ നല്ലൊരു അച്ഛൻ; രണ്ട് പെൺകുട്ടികളേയും രണ്ട് സൈഡിൽ കിടത്തി ഉറക്കുന്ന അച്ഛൻ....; ഒരുപാട് ശത്രുക്കളുള്ള സത്താറിനെ കൊല്ലാൻ നടന്നവർ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു; മടവൂരിലെ ആർജെയുടെ കൊലയ്ക്ക് പിന്നിൽ മൂന്നാമതൊരാളെന്ന് വെളിപ്പെടുത്തി നൃത്താധ്യാപിക; റേഡിയോ ജോക്കിയുടെ കൊലയിൽ സർവ്വത്ര ദുരൂഹത; ചുരുളഴിക്കാനാകാതെ പൊലീസ്; അപ്പുണ്ണിയും രാജ്യം വിട്ടു?6 April 2018 10:41 AM IST