EXCLUSIVEഅച്ഛനും അമ്മയും മക്കളും ഭർത്താവും കൈയൊഴിഞ്ഞതോടെ ഏകയായി; ആഗ്രഹിച്ചത് രാജേഷിനൊപ്പം ജീവിക്കാൻ തന്നെ; രോഹിണി ഗർഭിണിയായത് എട്ട് മാസം മുമ്പ് തന്നെ ഞാനറിഞ്ഞു; രാജേഷിന്റെ ഭാര്യയുടെ ആശുപത്രി ചെലവും മകന്റെ ഫീസും വരെ അടച്ചു; ചെയ്തത് മനസാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ; സത്താറിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം രാജേഷുമല്ല; മടവൂരിൽ കൊല്ലപ്പെട്ട ആർജെയുടെ പരിചയക്കാരി മനസ്സ് തുറക്കുന്നു; റേഡിയോ ജോക്കിയുമായി ഖത്തറിലെ യുവതിക്കുള്ള ബന്ധം എന്ത്?6 April 2018 10:17 AM IST
EXCLUSIVEഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്5 April 2018 11:00 AM IST
EXCLUSIVEആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്5 April 2018 10:11 AM IST
EXCLUSIVEറെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നെ ആക്രമിച്ചത് 'മേത്തനായ നിന്നെ കത്തിച്ച് കളയും' എന്ന് ആക്രോശിച്ചു കൊണ്ട്; ഓടി വന്ന ഭാര്യയേയും നാലു വയസ്സുള്ള കുട്ടിയേയും അവർ മർദ്ദിച്ചു; വിജിത്ത് ഒരു ദളിത് യുവാവായതും ഞാൻ ഒരു മുസ്ലിം ആയതുമാണ് അവരുടെ പ്രശ്‌നം; ദളിത് യുവാവ് നായർ പെൺകുട്ടിയ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് ജോലി നൽകിയ തന്നെ മർദ്ദിച്ചത് എന്തിനെന്നറിയില്ല: കേരളത്തിലെ സംഘപരിവാർ വിളയാട്ടത്തിന്റെ ഞെട്ടൽ മാറാതെ ഷെമീർ മറുനാടനോട്3 April 2018 10:44 AM IST
EXCLUSIVEഏഷ്യാനെറ്റ് ന്യൂസ് ചെയർമാൻ സ്ഥാനം രാജീവ് ചന്ദ്രശേഖർ രാജിവെച്ചു; അർണാബിന്റെ റിപ്പബ്ലിക്കുമായുള്ള ബന്ധവും അവസാനിപ്പിച്ചു; ജൂപ്പിറ്റർ ഗ്രൂപ്പിന്റെ മേധാവിയായും തുടരില്ല; ഓഹരികൾ നിലനിർത്തി മാധ്യമ സ്ഥാപനങ്ങളുമായുള്ള ബന്ധം സാങ്കേതികമായി അവസാനിപ്പിക്കുന്നത് കേന്ദ്രത്തിൽ മന്ത്രിയാകാനോ? ബിജെപിക്കാരനായ രാജ്യസഭാ എംപി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ ധാർമിക പ്രശ്‌നമുണ്ടെന്ന് വിശദീകരിച്ച് മലയാളി വ്യവസായി2 April 2018 2:22 PM IST
EXCLUSIVEജനാധിപത്യത്തെ അംഗീകരിക്കുന്നവർ യഥാർത്ഥ വിശ്വാസികളല്ല മുസ്ലിം നാമധാരികൾ മാത്രം; അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ഹിജറ പോയവരെ ആടു മെയ്ക്കാൻ പോയവരെന്ന അപമാന വാക്കുകളിലൂടെ അപമാനിക്കുന്നവരുടെ അവസ്ഥ നാളെ അള്ളാഹുവിന്റെയടുത്ത് എന്തായിരിക്കും? പോപ്പുലർ ഫ്രണ്ട് കപട 'ജിഹാദി'കളും താഗൂത്തിനെ അംഗീകരിക്കുന്ന കുഫ്ഫാറുകളും; മുസ്ലിം ലീഗിനും വിമർശനം; മലയാളിയെ ഐഎസിലേക്ക് അടുപ്പിക്കാൻ 'അബു മറിയം'; നിരീക്ഷണം ശക്തമാക്കി എൻഐഎയും2 April 2018 12:55 PM IST
EXCLUSIVEകണ്ണിമ ചിമ്മാതെ പിഴവ് നോക്കിയിരിക്കുന്ന പാക് ഹാക്കർമാർക്ക് ഇത് ഉഗ്രൻ വിരുന്ന്; ആധാർ നമ്പറും ഫോൺ നമ്പറും ഫോട്ടോയും അടക്കം മുഴുവൻ വിവരങ്ങളും ചോർത്താം; കേരള അത്‌ലറ്റിക് അസോസിയേഷൻ വെബ്‌സൈറ്റിൽ ഗുരുതര സുരക്ഷാ വീഴ്ച; വിവരം അറിയിച്ചിട്ടും കണ്ണടച്ച് ഇരുട്ടാക്കി അധികൃതർ; ഹാക്കിങ്ങിന്റെ ബാലപാഠം പഠിച്ചവർക്ക് പോലും സൈറ്റിൽ നുഴഞ്ഞുകയറാമെന്ന് കേരള സൈബർ വാരിയേഴ്‌സ്29 March 2018 7:30 PM IST
EXCLUSIVEകല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ29 March 2018 4:40 PM IST
EXCLUSIVEനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് പൾസർ സുനിയും ദിലീപും തമ്മിലെ ഗൂഡാലാചന! അടുത്ത ബന്ധു വഴി റിമാൻഡ് പ്രതി കൈമാറിയത് നിർണ്ണായക വിവരങ്ങൾ; ഒരു മാസം മുമ്പ് കിട്ടിയ തെളിവുകൾ പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി ആക്ഷൻ ഹീറോ ബൈജു പൗലോസ്; തമ്മനം ക്വട്ടേഷൻ ഗ്യാങിലെ രണ്ടാമനെ മാപ്പുസാക്ഷിയാക്കാൻ നിയമോപദേശം തേടുന്നു; വിചാരണക്കാലത്ത് ഗൂഢാലോചനയിൽ നായകനെ തളച്ചിടാൻ എത്തുന്നത് വടിവാൾ സലിമോ?29 March 2018 11:22 AM IST
EXCLUSIVEപൾസർ സുനിയെ കൂടെ നിർത്തി കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അടുത്ത കേന്ദ്രങ്ങൾ തീവ്രശ്രമത്തിൽ; അഡ്വ. ആളൂരിനെ ഒഴിവാക്കിയാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് മൂന്ന് അഭിഭാഷകർ സുനിയെ കണ്ടു; ദിലീപിന്റെ ക്വട്ടേഷനല്ലെന്ന് മാറ്റിപ്പറഞ്ഞാൽ കോടികൾ നൽകാമെന്ന് ഓഫറുകൾ; വേണമെങ്കിൽ വക്കാലത്ത് കൈമാറിക്കോളൂ എന്ന് ആളൂർ പറഞ്ഞെങ്കിലും ജയിലിൽ നിന്നും രക്ഷപെടില്ലെന്ന ബോധ്യത്തിൽ മനംമാറി പൾസർ സുനി28 March 2018 5:08 PM IST
EXCLUSIVEവരും വരാതിരിക്കില്ലെന്ന തീവ്രമോഹത്തോടെ ഭാര്യയുടെ ചിത്രവും ഒട്ടിച്ചുള്ള ആൻഡ്രുവിന്റെ അന്വേഷണത്തിന് അവസാനമാകുന്നു? തലസ്ഥാനത്ത് നിന്ന് കാണാതായ ഐറിഷ് യുവതിയെ കർണാടകയിൽ കണ്ടതായി രഹസ്യവിവരം; കൂട്ടുകാരിക്കൊപ്പം ഹോട്ടലിൽ തങ്ങിയ ലീഗ സ്‌ക്രോമാന്റെ യാത്രാലക്ഷ്യം ഗോകർണം; ഡിജിപി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഗോകർണത്തേക്ക്; അന്വേഷണത്തിന് വേഗം കൂടിയതിൽ സന്തോഷത്തോടെ സഹോദരി എലീസും26 March 2018 6:35 PM IST
EXCLUSIVEഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിനം കേരളത്തിന് അനുവദിക്കാനാകില്ലെന്ന് ബിസിസിഐ; നവംബറിലെ കളി വേണ്ടെന്ന് കത്തെഴുതിയാൽ പുതിയ വേദി കണ്ടെത്താനും തീരുമാനം; വിഭാഗീയതയിൽ ഉഴലുന്ന അസോസിയേഷന് അന്താരാഷ്ട്ര മത്സരം നടത്താനാകുമോ എന്നും ബോർഡിന് സംശയം; കൊച്ചിയിൽ വേദി കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്തും കളി വേണ്ട നിലപാടിൽ ജയേഷ് ജോർജ്; കെസിഎയിൽ പൊട്ടിത്തെറിയായി മാറി ഏകദിന വിവാദം25 March 2018 10:35 AM IST