EXCLUSIVEഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിനം കേരളത്തിന് അനുവദിക്കാനാകില്ലെന്ന് ബിസിസിഐ; നവംബറിലെ കളി വേണ്ടെന്ന് കത്തെഴുതിയാൽ പുതിയ വേദി കണ്ടെത്താനും തീരുമാനം; വിഭാഗീയതയിൽ ഉഴലുന്ന അസോസിയേഷന് അന്താരാഷ്ട്ര മത്സരം നടത്താനാകുമോ എന്നും ബോർഡിന് സംശയം; കൊച്ചിയിൽ വേദി കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്തും കളി വേണ്ട നിലപാടിൽ ജയേഷ് ജോർജ്; കെസിഎയിൽ പൊട്ടിത്തെറിയായി മാറി ഏകദിന വിവാദം25 March 2018 10:35 AM IST
EXCLUSIVEകരിമണ്ണൂരിന്റെ മണ്ണിൽ പൊന്നുവിളയിച്ച തൊണ്ണൂറുകാരന്റെ നെൽവിത്ത് അടിച്ചുമാറ്റി കാർഷിക സർവകലാശാല; കാറ്റിലും മഴയിലും തളരാതെ മികച്ച വിള സമ്മാനിക്കുന്ന കൂഞ്ഞൂഞ്ഞ് നെൽവിത്തിന്റെ പേറ്റന്റ് അവകാശപ്പെട്ട് ഗവേഷക സി.ആർ.എൽസി രംഗത്തെത്തിയതോടെ അത്തിക്കൽ കുഞ്ഞൂഞ്ഞ് പടിക്കുപുറത്ത്; പാലക്കാടൻ മട്ടയുടെ ഉത്ഭവ കേന്ദ്രം കുഞ്ഞൂഞ്ഞ് വിത്തെന്ന് വാദമുള്ളപ്പോൾ കയ്യൂക്കിൽ പേറ്റന്റ് അടിച്ചുമാറ്റാനുള്ള സർവകലാശാല നീക്കത്തിനെതിരെ നിയമയുദ്ധം24 March 2018 7:59 PM IST
EXCLUSIVEദിലീപിനെ അഴിക്കുള്ളിലാക്കിയ ആർജ്ജവം സിഡിറ്റിൽ കാണുന്നില്ല! പീഡകനെ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ടിഎൻ സീമയുടെ ഭർത്താവ് തന്നെ; പെൺകുട്ടി ആവശ്യപ്പെട്ടാൽ മാത്രമേ നിയമപ്രകാരം പൊലീസിൽ പരാതി നൽകൂവെന്ന വിചിത്ര ന്യായവുമായി രജിസ്ട്രാർ; സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത് ഒത്തുതീർപ്പ് നാടകം; പിണറായിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ പ്രൊഡ്യൂസറെ അഴിക്കുള്ളിലാക്കാതിരിക്കാൻ കള്ളക്കളി സജീവം; സിഡിറ്റ് ഉദ്യോഗസ്ഥന്റെ പ്രതികരണം മറുനാടൻ പുറത്തുവിടുന്നു23 March 2018 12:57 PM IST
EXCLUSIVEമുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ അണിയറയിൽ വനിതാ മാധ്യമപ്രവർത്തകക്ക് നേരെ പീഡന ശ്രമം; പരിപാടിയുടെ പ്രൊഡ്യൂസർ തന്നെ കെണിയിൽപ്പെടുത്തി രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മാധ്യമപ്രവർത്തകയുടെ പരാതി ഒതുക്കാൻ ഉന്നതരുടെ ശ്രമം; പ്രൊഡ്യൂസറുടെ വാടക വീട്ടിൽ കൊണ്ടു പോയി മദ്യം നൽകി മുറിയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതി21 March 2018 2:09 PM IST
EXCLUSIVEഡാർക്ക് ചോക്കളേറ്റ് കഴിച്ച് ഹാപ്പി ഹോർമോൺ കൂട്ടുക; ഗ്രീൻ ടീ കുടിച്ച് തലച്ചോറിന്റെ മിന്നൽ വേഗത കൂട്ടുക; നല്ല സുഹൃത്തുക്കളോടൊപ്പം കഴിയുക; സന്തോഷം വർധിപ്പിക്കാനുള്ള 14 സൂത്രപ്പണികൾ21 March 2018 12:09 PM IST
EXCLUSIVEസ്‌കൂൾ അദ്ധ്യാപക നിയമനങ്ങളുടെ പേരിൽ പണം വാങ്ങിയിട്ടില്ലെന്ന് ആദ്യം വാദിച്ചു; കണക്കു പരിശോധിച്ചപ്പോൾ വ്യക്തമായത് 70 ലക്ഷം രൂപ വാങ്ങിയെന്ന്; സ്ഥലക്കച്ചവടം നടത്തിയിട്ടില്ലെന്ന് പറഞ്ഞത് തിരുത്തിയപ്പോൾ പുറത്തുവന്നത് ലക്ഷങ്ങളുടെ ഭൂമി ഇടപാടുകളും; സ്വർണ വിൽപ്പനയിലെ ക്രമക്കേടുകൾക്ക് പുറമേ കൊരട്ടി പള്ളി വികാരി ഫാ. മാത്യൂസ് മണവാളൻ നടത്തിയത് അടിമുടി ക്രമക്കേടുകൾ: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മറുനാടന്20 March 2018 4:52 PM IST
EXCLUSIVEകൊച്ചിയിൽ 'ക്രിക്കറ്റ്' കളിക്കാൻ നവീകരണത്തിനും ഡ്രെയിനേജിനും വേണ്ടത് കോടികൾ; കമ്മീഷനായി കിട്ടുക ലക്ഷങ്ങളും; ആറ് സ്റ്റംബ് കൊണ്ട് കുത്തിയാൽ സുന്ദരമായി കളിക്കാൻ റെഡിയായി കിടക്കുന്ന ഗ്രീൻ ഫീൽഡിനെ തഴയുന്നതിന് പിന്നിൽ മേലാളന്മാർക്ക് പോക്കറ്റ് വീർപ്പിക്കാൻ; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കളി മാറ്റിയത് അസോസിയേഷനിൽ ചർച്ച ചെയ്യാതെ; സ്റ്റേഡിയം മാറ്റൽ വിവാദത്തിന് പുതിയ തലം നൽകി ശശി തരൂരും; കെസിഎയിൽ തമ്മിലടി രൂക്ഷം20 March 2018 12:06 PM IST
EXCLUSIVE'പുലയ സ്ത്രീയിൽ ഉണ്ടായ വൈദികൻ പറഞ്ഞാൽ ഏത് കത്തോലിക്കൻ കേൾക്കും?' വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി സി ജോർജ്ജ്; വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത ഒരു നാക്കുപിഴ; വിഷയം സംസാരിക്കാൻ എത്തിയവരോട് നാടൻ ഭാഷയിൽ പറഞ്ഞപ്പോൾ പറ്റിപ്പോയതാണ്; ഇല്ലാത്ത അർത്ഥങ്ങൾ നൽകി പ്രചരിപ്പിച്ചത് സിപിഎമ്മെന്നും ജോർജ്ജ് മറുനാടനോട്19 March 2018 6:35 PM IST
EXCLUSIVEപാക് വനിതയുമായുള്ള സൗഹൃദ വിവാദത്തിലൂടെ ലക്ഷ്യമിട്ടത് എംഎൽഎ അല്ലാത്ത മുന്മന്ത്രിയെ; രാജ്യ താൽപ്പര്യത്തിന് വിരുദ്ധമായതൊന്നും നടന്നിട്ടില്ലെന്ന തിരിച്ചറിവിൽ അന്വേഷണം അവസാനിപ്പിച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകൾ; സ്വകാര്യ ഇടപാടുകൾ പെരുപ്പിച്ചു കാട്ടിയുള്ള ആക്ഷേപത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന; ആരോപണം ഉയർന്നത് ലീഗ് നേതാക്കൾക്കെതിരെയല്ല19 March 2018 2:33 PM IST
EXCLUSIVEഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടാ; കാര്യങ്ങൾക്ക് തീരുമാനമുണ്ടായിട്ടേ മുറിക്ക് പുറത്തേയ്ക്ക് വിടു എന്ന് പറഞ്ഞ് താക്കോൽകൂട്ടം കൈവശപ്പെടുത്തി കൊലവിളി; കൂട്ടമായെത്തിയവർ മുറിയിലെ ടീ പോയും അടിച്ച് പൊട്ടിച്ചു; കമ്പ്യൂട്ടറും ടിവിയും കാറും തകർത്തു; ഫാ സേവ്യർ തേലക്കാടിന് രൂപത കൽപ്പിച്ചു നൽകിയത് മുൾക്കീരീടം തന്നെ; മലയാറ്റൂർ പള്ളിയിലെ അക്രമത്തിൽ അച്ചൻ അയച്ച കത്ത് മറുനാടൻ പുറത്തുവിടുന്നു; വികാരിയുടെ കൊലയ്ക്ക് പിന്നിൽ കപ്യാർ ജോണി മാത്രമോ?19 March 2018 9:54 AM IST
EXCLUSIVEഅഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത18 March 2018 12:18 PM IST
EXCLUSIVEഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ നഷ്ടം നികത്താൻ തയ്യാറാണെന്നറിയിച്ചു; പലിശയുൾപ്പെടെ 30 കോടി വേണമെന്ന് എടയന്ത്രത്ത് പറഞ്ഞു; പറഞ്ഞ തുകയ്ക്ക് ഭൂമി ഏറ്റെടുക്കാമെന്ന് കത്ത് നൽകിയിട്ടും മറുപടിയില്ല; സ്ഥല പ്രശ്‌നല്ല പലരുടേയും മനസ്സിലുള്ളത് സ്ഥാനഭ്രംശം വരുത്തുകയെന്ന ലക്ഷ്യം; എല്ലാം ആലഞ്ചേരി പിതാവിനെ താഴെയിറക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗം; ഭൂമി ഏറ്റെടുക്കാൻ തയ്യാറായി കത്ത് നൽകിയിട്ടും മൗനം പാലിച്ചു; കള്ളകളി ശരിവയ്ക്കുന്ന കത്ത് മറുനാടൻ പുറത്തുവിടുന്നു17 March 2018 1:02 PM IST