EXCLUSIVEഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ നഷ്ടം നികത്താൻ തയ്യാറാണെന്നറിയിച്ചു; പലിശയുൾപ്പെടെ 30 കോടി വേണമെന്ന് എടയന്ത്രത്ത് പറഞ്ഞു; പറഞ്ഞ തുകയ്ക്ക് ഭൂമി ഏറ്റെടുക്കാമെന്ന് കത്ത് നൽകിയിട്ടും മറുപടിയില്ല; സ്ഥല പ്രശ്‌നല്ല പലരുടേയും മനസ്സിലുള്ളത് സ്ഥാനഭ്രംശം വരുത്തുകയെന്ന ലക്ഷ്യം; എല്ലാം ആലഞ്ചേരി പിതാവിനെ താഴെയിറക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗം; ഭൂമി ഏറ്റെടുക്കാൻ തയ്യാറായി കത്ത് നൽകിയിട്ടും മൗനം പാലിച്ചു; കള്ളകളി ശരിവയ്ക്കുന്ന കത്ത് മറുനാടൻ പുറത്തുവിടുന്നു17 March 2018 1:02 PM IST
EXCLUSIVEഒന്നര പതിറ്റാണ്ടു മുമ്പ് വഞ്ചനാ കേസിൽ ശിക്ഷിക്കപ്പെട്ട മാത്യു ചെറിയാൻ എങ്ങനെ 1000 കോടിയുടെ അധിപനായി; ഒരു നൂറ്റാണ്ടിലേറെ എടുത്ത് മുത്തൂറ്റ് നേടിയ സാമ്പത്തിക നേട്ടങ്ങൾ എങ്ങനെ കൊശമറ്റത്തെ തേടി ചുരുങ്ങിയ സമയം കൊണ്ടെത്തി? ബിനാമി നിക്ഷേപകരെ തേടി കേന്ദ്ര ആദായ നികുതി വകുപ്പ് കൊശമറ്റം ഫിനാൻസുകാരുടെ പിന്നാലെ; ബ്രാൻഡ് അംബാസിഡറാകാൻ വിസമ്മതിച്ച് മമ്മൂട്ടി16 March 2018 3:38 PM IST
EXCLUSIVEകൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ15 March 2018 2:39 PM IST
EXCLUSIVEമൂക്കിൽ മൈനർ ശസ്ത്രക്രിയക്ക് പോയ ടെക്നോപാർക്ക് എൻജിനീയറുടെ വീട്ടിലേക്ക് തിരികെ എത്തിയത് മൃതദേഹം; ജീവനക്കാരുടെ പിഴവുമൂലം ഓക്‌സിജൻ തടസ്സപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനം നിലച്ച യുവാവിനെ പിന്നെയും ഐസിയുവിൽ കിടത്തി ലാഭം കൊയ്ത് ആശുപത്രി; രോഗി മാസ്‌ക് വലിച്ചൂരിയെന്ന് വാദിച്ച് തടിതപ്പാനും ശ്രമം; ഒടുവിൽ ആശുപത്രി മാറിയപ്പോൾ ആകെ പ്രവർത്തിച്ചിരുന്നത് ഹൃദയവും ശ്വാസകോശവും മാത്രം; കൊല്ലം മെഡിട്രീന ആശുപത്രിയുടെ ഉദാസീനത ഒരു യുവാവിന്റെ ജീവിതം പറിച്ചെടുത്തപ്പോൾ15 March 2018 1:35 PM IST
EXCLUSIVEക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കിക്കളയും; ഒരു സ്ത്രീയടക്കം പത്തോളം ഗൂണ്ടകൾ ചേർന്ന് സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരിയെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്നു; ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി വിമത വൈദികർ താമസിപ്പിച്ചുവെന്നും ആരോപണം; സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി14 March 2018 5:45 PM IST
EXCLUSIVEകൊശമറ്റം ഫിനാൻസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലുമായി പരിശോധന നടത്തുന്നത് 60 കേന്ദ്രങ്ങളിൽ; ഉദ്യോഗസ്ഥർ എത്തിയത് വ്യാപകമായി നികുതി വെട്ടിക്കുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്ന്; മുത്തൂറ്റ്, ഗോകുലം, ജോയ് ആലുക്കാസ് എന്നീ പ്രമുഖ സ്ഥാപനങ്ങൾക്ക് പുറമേ മറ്റൊരു കേരളാ സ്ഥാപനത്തിലും ഇൻകം ടാക്‌സിന്റെ പിടിവീണു14 March 2018 12:39 PM IST
EXCLUSIVE2007ൽ അറ്റൻഡർ; 2008ൽ ക്ലാർക്ക്; 2009ൽ വിശ്വസ്ത സെക്രട്ടറിയുമായി; ഭാര്യയുടെ പേരിലെ കെട്ടിടത്തിന് മൂന്ന് വർഷം കൊണ്ട് കൊടുത്തത് 65ലക്ഷത്തിലധികം വാടക; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ മൂന്ന് വർഷത്തിനിടെ നേതാക്കൾ കട്ടു കൊണ്ടു പോയത് 26 കോടിയോളം രൂപ; പ്രതികൂട്ടിൽ നിൽക്കുന്നത് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം എസ് അനിൽ; മാരായുമുട്ടം സഹകരണ ബാങ്ക് വൻ പ്രതിസന്ധിയിൽ; നിക്ഷേപകർ ആശങ്കയിൽ13 March 2018 7:00 AM IST
EXCLUSIVEജസ്റ്റിസ് കുര്യൻ ജോസഫിന്റെ ജൂനിയറും ജസ്റ്റിസ് തോമസിന്റെ മരുമകനുമായ വിജു അബ്രഹാമും ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ ജൂനിയർ ജോർജ് വർഗീസും ജസ്റ്റിസ് ശിവരാമൻ നായരുടെ മരുമകനും ജസ്റ്റിസ് അനുവിന്റെ ബന്ധുവുമായ അരുണും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ ബന്ധുവായ ഗോപാലും ലിസ്റ്റിൽ; എ ജി സുധാകര പ്രസാദിന്റെ മരുമകൻ രമേശും കയറിപ്പറ്റി: ബന്ധുക്കളെയും ജൂനിയർമാരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഉറച്ചുള്ള ശുപാർശ മറുനാടൻ പുറത്തുവിടുന്നു12 March 2018 2:40 PM IST
EXCLUSIVEതാൻ ഒന്നും അറിഞ്ഞില്ല എന്നു മാർ എടയന്ത്രത്ത് പറഞ്ഞത് പച്ചക്കള്ളം; ഇനിയൊരു മീറ്റിംഗും ഇല്ലാതെ എല്ലാം ശരിയാക്കാൻ യോഗം വിളിച്ചതും എടയന്ത്രത്ത് തന്നെ; എട്ടു കോടിയെ ആകെ കിട്ടിയുള്ളൂ എന്നു പറഞ്ഞതും ഇതേ മെത്രാൻ; ഇടനിലക്കാരനെ നിയമിച്ചതും ഇടപാടുകളിൽ എല്ലാം ഒപ്പുവെച്ചതും ഒരേ ഒരാൾ: എന്നിട്ടും സഹായ മെത്രാൻ ആക്ഷേപിക്കുന്നത് എങ്ങനെയന്ന് അറിയാൻ ഈ രേഖകൾ സൂക്ഷിച്ചു നോക്കുക12 March 2018 1:00 PM IST
EXCLUSIVEപച്ചവെളിച്ചം ഗ്രൂപ്പ് തുടങ്ങി ഹാദിയയ്ക്ക് വേണ്ടി പണപ്പിരിവ്; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് അവഗണിച്ചും ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വീണ്ടും പണപ്പിരിവ്; ട്രെയിനികളെ വിരട്ടി വാങ്ങിയത് 5000 മുതൽ; അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ ഹവിൽദാർക്കെതിരേ നടപടിക്ക് ശിപാർശ; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യം10 March 2018 1:47 PM IST
EXCLUSIVEസുധാകരനെ മാത്രമല്ല പിജെ കുര്യനേയും കൊടിക്കുന്നിലിനേയും രാജ്‌മോഹൻ ഉണ്ണിത്താനേയും അബ്ദുള്ളക്കുട്ടിയേയും നോട്ടമിട്ട് ബിജെപി; കോൺഗ്രസ് തകരുമെന്ന് തോന്നിയപ്പോൾ കാട്ടിയ ആവേശം വിട്ട് നേതാക്കൾ; രാഹുൽ വീണ്ടും ശക്തനായതും മോദിക്കെതിരെ ജനവികാരം ഉയർന്നതും ചർച്ചകൾ പൊളിയാൻ കാരണമായി; അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്ര-കേരള ഭരണം പോയാൽ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായി അനേകം നേതാക്കൾ; വിഡി സതീശന്റേയും വിടി ബൽറാമിന്റെയും പേര് വലിച്ചിഴക്കുന്നത് സിപിഎം10 March 2018 1:14 PM IST
EXCLUSIVEഎനിക്കെതിരെയുള്ള വിധികളിൽ എല്ലാം നിശിതമായ വിമർശനങ്ങൾ; മാനസികമായി തകർക്കാൻ ബോധപൂർവ്വം വിധികൾ പുറപ്പെടുവിക്കുന്നു; ഞാൻ അന്വേഷണം നടത്തിയ കേസുകളിലെ പ്രതികൾ മുൻകൈ എടുത്ത് കോടതിയെ സ്വാധീനിച്ച് വിധികൾ സമ്പാദിക്കുന്നു; ഉന്നത വ്യക്തികൾ ഉൾപ്പെടുന്ന കേസിൽ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താൻ കോടതി കാരണമാകുന്നു; ജസ്റ്റിസ് ഉബൈദിനും എബ്രഹാം തോമസിനുമെതിരെ അക്കമിട്ട് നിരത്തി ആരോപണങ്ങളുമായി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെൻട്രൽ വിജലൻസ് കമ്മീഷനും പരാതി നൽകി9 March 2018 2:02 PM IST