INDIAഭാര്യയുമായി വഴക്ക്; കിണറ്റിലേക്ക് ബൈക്ക് ഓടിച്ചിറക്കി യുവാവ്; വിഷവാതകം ശ്വസിച്ച് രക്ഷിക്കാനിറങ്ങിയവർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം റാഞ്ചിയിൽസ്വന്തം ലേഖകൻ2 Jan 2025 6:21 PM IST
INDIAപെൺകുട്ടികളുടെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ; മൂന്ന് മാസത്തോളമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു; 300ലധികം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം; സംഭവം ഹൈദരാബാദിൽസ്വന്തം ലേഖകൻ2 Jan 2025 5:14 PM IST
INDIAആധാറിന് പുതിയ തലവന്‍; ഭുവനേഷ് കുമാര്‍ യുഐഡിഐയുടെ പുതിയ സിഇഒമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 9:00 AM IST
INDIA'അവര്‍ തുപ്പിയും മൂത്രമൊഴിച്ചും സ്ഥലം അശുദ്ധമാക്കും; ഇത് വികാരത്തെ വ്രണപ്പെടുത്തും'; കുംഭമേളയില്‍ അഹിന്ദുകള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കരുത്; വിവാദ പരാമര്‍ശവുമായി അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരിമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 7:44 AM IST
INDIAഭക്ഷണവും വെള്ളവുമില്ലാതെ കുഴല്‍ കിണറില്‍ കുടുങ്ങിയത് പത്ത് ദിവസം; ദിവസങ്ങള്‍ നീണ്ട രക്ഷാദൗത്യം; ഒടുവില്‍ മരണത്തിന് കീഴടങ്ങി മൂന്ന് വയസുകാരിസ്വന്തം ലേഖകൻ1 Jan 2025 10:25 PM IST
INDIAബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖി, പ്രധാനമന്ത്രി പ്രശംസിച്ച കര്‍ണാട്ടിക് സംഗീതജ്ഞസ്വന്തം ലേഖകൻ1 Jan 2025 7:54 PM IST
INDIAസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടികള്‍ ഒന്നിച്ച് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി; പുതുവര്‍ഷപ്പിറവിയെ മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് വരവേറ്റത് വ്യത്യസ്തമായിസ്വന്തം ലേഖകൻ1 Jan 2025 7:26 PM IST
INDIA14 വർഷത്തെ എക്സ്പീരിയൻസിലും കാര്യമുണ്ടായില്ല; മാസങ്ങളോളം ജോലിക്കായി ശ്രമിച്ചു; റെസ്യൂമെകളയച്ചു, സുഹൃത്തുക്കളെ സമീപിച്ചു; ഒടുവിൽ ഓട്ടോ വാങ്ങി; കയ്യടി നേടി മുംബൈ സ്വദേശിയായ ഗ്രാഫിക് ഡിസൈനർസ്വന്തം ലേഖകൻ1 Jan 2025 2:01 PM IST
INDIAപുതുവര്‍ഷത്തില്‍ വ്യാപാരികള്‍ക്ക് ആശ്വാസ വാര്‍ത്ത; വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 1:34 PM IST
INDIAപുതുവര്‍ഷ ആഘോഷ രാവില്‍ റെക്കോർഡ് മദ്യവിൽപ്പന; കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം; കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി വിൽപ്പനസ്വന്തം ലേഖകൻ1 Jan 2025 11:24 AM IST
INDIAഇന്‍ഫോസിസ് ക്യാമ്പസില്‍ വീണ്ടും പുള്ളിപുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം; പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചു; നീക്കം നിരീക്ഷിക്കുന്നതിന് ഡ്രോണും; 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്ത്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 10:52 AM IST
INDIAബസ് യാത്രക്കിടെ മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തുക നല്‍കേണ്ടത് ബസ് ഉടമയും റെഡ് ബസും ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 9:57 AM IST