INDIA - Page 34

ഫിൻജാൽ ഭീഷണി; വൈകിട്ടോടെ കര തൊടും; ചെന്നൈയിൽ മഴ ശക്തമായി തുടരുന്നു; റോഡുകളിൽ വെള്ളക്കെട്ട്; വിമാനങ്ങൾ റദ്ദാക്കി; ആശങ്ക; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവ ജഗ്രതയിൽ തമിഴ്‌നാട്!
ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍കനത്ത ജാഗ്രത; രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി; ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി: നിരവധി വിമാനങ്ങള്‍ റദ്ദാക്കി
ഫിൻജാൽ ചുഴലിക്കാറ്റ് ഭീഷണി; തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി; വിമാനങ്ങൾ റദ്ദാക്കി; ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ
നടിയും നര്‍ത്തകിയുമായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടോളിഗഞ്ചിലേക്ക് മാറി; ഭര്‍ത്താവിനും യുവതിയ്ക്കും തുല്യാവകാശമുള്ള ഈ ഫ്‌ളാറ്റില്‍ ഭര്‍ത്താവ് അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചു; താമസക്കാരുടെ അനുമതിയില്ലാത്ത സിസിടിവി സ്വകാര്യതയുടെ ലംഘനമെന്ന് കോടതി
കുറ്റാരോപിതന്‍ തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂ; വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതു കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി