INDIA - Page 33

വിദ്യാര്‍ത്ഥികളെ പൊതിരെ തല്ലി; പിന്നാലെ വിദ്യാര്‍ത്ഥിയെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും മദ്രസ അധ്യാപകന്റെ ക്രൂരത: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ നടന്ന ക്രൂരതയില്‍ വന്‍ പ്രതിഷേധം
ഡിജിറ്റൽ ഓട്ടോ ലോക്ക് സംവിധാനമുള്ള വാതിൽ അടഞ്ഞു; ഫ്ലാറ്റിൽ അകപ്പെട്ട കുട്ടി സഹായത്തിനായി ബാൽക്കണിയിലെത്തി; 22-ാം നിലയിൽ നിന്നും കാൽ വഴുതി വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ ഏഴു വയസ്സുകാരന്‍ കാറിനകത്തു കുടുങ്ങി; ശ്വാസം മുട്ടി ഗ്ലാസില്‍ ഇടിച്ചെങ്കിലും ഉത്സവ ബഹളത്തിനിടെ ആരും കേട്ടില്ല: കാര്‍ തുറന്നപ്പോള്‍ കണ്ടത് കുട്ടിയുടെ മൃതദേഹം
ഭര്‍ത്താവും പൊലീസും ജീവിതത്തില്‍ ഇടപെടുന്നത് തടയണമെന്ന് യുവതി; ആദ്യം വിവാഹമോചനം നേടു; ലിവ് ഇന്‍ ബന്ധത്തിലുള്ള ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ച് കാര്‍;  ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണ് കാര്‍ തകര്‍ന്നു; യാത്രക്കാരെ ആക്രമിച്ചില്ല;  പരിക്കേറ്റ ആനയെ കണ്ടെത്താന്‍ ശ്രമം