INDIA - Page 38

ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം; ഷാഹി ജമാ മസ്‌ജിദ്‌ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ കല്ലേറ്; വാഹനങ്ങൾക്ക് തീയിട്ടു; കോടതി ഉത്തരവിന് തടസ്സം നിന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചെങ്കൊടിപാറിച്ച് സിപിഎം; വിനോദ് നിക്കോള വിജയിച്ചത്  5133 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വിജയവഴിയില്‍ എത്തി സിപിഎം സ്ഥാനാര്‍ഥി
ജനവാസ മേഖലയിലിറങ്ങിയ കടുവയോട് കൊടുംക്രൂരത; ആളുകൾ കല്ലും ഇഷ്ടികയും എടുത്തെറിഞ്ഞു; ജീവന് വേണ്ടി തുടിച്ച് കടുവ; തലച്ചോറിന് ക്ഷതം; ഒരു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ട്ടപ്പെട്ടു; 9 പേർ അറസ്റ്റിൽ; സംഭവം അസമിൽ
മത്സ്യത്തൊഴിലാളികളുടെ ബോട്ട് നാവികസേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചു; 11 പേരെ രക്ഷപ്പെടുത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഗോവയിൽ