INDIA - Page 41

ഒന്നാം ക്ലാസുകാരിയായ മകള്‍ക്ക് ഒരു വര്‍ഷം നല്‍കേണ്ടത് 4.27 ലക്ഷം രൂപ; വര്‍ഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാന്‍ കഴിയുമോ? നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരം മാത്രമാണ്‌, മധ്യവര്‍ഗത്തിന് താങ്ങാന്‍ കഴിയില്ല; അച്ഛന്‍ പങ്കുവെച്ച് കുറുപ്പ് വൈറല്‍
കൃതൃമമായ പിഴവുകള്‍ കാട്ടി കൈക്കൂലി തന്നില്ലെങ്കില്‍ കച്ചവടം പൂട്ടിക്കുമെന്ന് പൊലീസ്, കൈക്കൂലിയായി ആവശ്യപ്പെട്ടത് 16 പ്രോ മാക്‌സ്; പരാതിപ്പെട്ടതോടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20ന്റെ വിക്ഷേപണം വിജയം: ബഹിരാകാശത്തെത്തിച്ചത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ച്
അമരൻ ആണോ വേട്ടയ്യൻ ആണോ തിയേറ്ററിൽ; ആശുപത്രിയിലെത്തി ജീവനക്കാരനോട് തീയേറ്ററിലേക്കുള്ള വഴി ചോദിച്ചു; ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വഴി കാണിച്ച ജീവനക്കാരനെ പരിഹസിച്ച് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു; യുവാക്കൾക്കെതിരെ കേസ്