INDIA - Page 42

മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; രണ്ട് എംഎല്‍എമാരുടെ വീടിനു കൂടി തീയിട്ട് പ്രക്ഷോഭകാരികള്‍; അസമിലെ നദിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളവരുടേതെന്ന് സംഭശയം
അങ്ങോട്ട് കേറി പോടാ..നിന്ന് തള്ളാതെ; ട്രെയിനിന്റെ വാതിലിന് മുന്നിൽ തിക്കും തിരക്കും; പിന്നാലെ യാത്രക്കാരെ വിന്‍ഡോ വഴി അകത്തുകയറ്റി ചുമട്ടുതൊഴിലാളി; വീഡിയോ വൈറൽ; അന്തം വിട്ട് ജനങ്ങൾ..!
ഒരു മാസത്തിനിടെ തക്കാളിയുടെ വില 22 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം; അനുകൂലമായ കാലാവസ്ഥ ഇപ്പോള്‍ ഉള്ളതിനാല്‍ തക്കാളി വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാര്‍
സ്വകാര്യ ബീച്ച് റിസോർട്ടിൽ മുറിയെടുത്തു; നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കവെ മറ്റ് രണ്ട് പേർക്കും ദാരുണാന്ത്യം; സംഭവം മംഗളൂരുവിൽ
മണിപ്പുർ വീണ്ടും അശാന്തം; കലാപം അതിരൂക്ഷമാകുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം ആക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഇടപെടലുമായി കേന്ദ്രം; ജനങ്ങൾ ഭീതിയിൽ
മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാനില്ല; എലി കരണ്ടതാവാമെന്ന് ആശുപത്രി അധികൃതർ; കിടക്കയ്ക്ക് സമീപത്തായി സർജിക്കൽ ബ്ലേഡ്; അവയവം അനുവാദം കൂടാതെ നീക്കിയെന്ന് കുടുംബത്തിന്റെ ആരോപണം
മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ല; ഇംഫാല്‍ വെസ്റ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; അഭയാര്‍ഥി ക്യാമ്പില്‍ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കാണാതായ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി