INDIAസംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇന്റര്‍നെറ്റിന് നിരോധനം: അക്രമ സംഭവങ്ങള്‍ വ്യാപകമായതോടെ ഇംഫാലില്‍ കര്ഫ്യൂസ്വന്തം ലേഖകൻ17 Nov 2024 5:45 AM IST
INDIAമണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ല; ഇംഫാല്‍ വെസ്റ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; അഭയാര്‍ഥി ക്യാമ്പില്‍ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കാണാതായ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിന്യൂസ് ഡെസ്ക്16 Nov 2024 8:37 PM IST
INDIAഅമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍; ബിജെപി നേതാക്കളുടെ ബാഗ് പരിശോധിക്കണ്ടേ എന്ന് ചോദ്യംന്യൂസ് ഡെസ്ക്16 Nov 2024 6:48 PM IST
INDIAബുക്ക് തുറന്നു നോക്കാതെ മുഴുവന്‍ സമയവും റീല്‍സ് കണാല്‍; കലിമൂത്ത് പിതാവ് മകനെ തലയ്ക്കടിച്ച് കൊന്നു; മദ്യലഹരിയില്‍ ആക്രമണം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്മറുനാടൻ മലയാളി ഡെസ്ക്16 Nov 2024 6:41 PM IST
INDIAഉന്നത പദവി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; ദിഷ പഠാനിയുടെ പിതാവില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത് അഞ്ചംഗ സംഘംമറുനാടൻ മലയാളി ഡെസ്ക്16 Nov 2024 6:34 PM IST
INDIAബസ്തറിൽ സുരക്ഷാ സേനയുമായി വൻ ഏറ്റുമുട്ടൽ; അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്; പ്രദേശത്ത് തിരച്ചിൽ തുടരുന്നു; ജാഗ്രത നിർദ്ദേശംസ്വന്തം ലേഖകൻ16 Nov 2024 3:21 PM IST
INDIAവിവാഹശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നവദമ്പതികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം; കാലനായത് മൂടൽ മഞ്ഞ്; കണ്ണീരോടെ നാട്ടുകാർ; സംഭവം ഉത്തർപ്രദേശിൽസ്വന്തം ലേഖകൻ16 Nov 2024 1:15 PM IST
INDIAലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്നും 8.8 കോടി പിടിച്ചെടുത്ത് ഇഡി; റെയ്ഡ് നടന്നത് മാര്‍ട്ടിന്റെ കുടുംബവും ബിസിനസ് പങ്കാളികളുമായി ബന്ധപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്മറുനാടൻ മലയാളി ബ്യൂറോ15 Nov 2024 11:25 PM IST
INDIA18 വയസിന് താഴെയുള്ള ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരം; അതും ബലാത്സംഗത്തിന്റെ പിരധിയില്‍ വരും; നിരീക്ഷണവുമായി ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ15 Nov 2024 2:07 PM IST
INDIAഎലി വിഷം വച്ച മുറിയില്‍ കിടന്ന് ഉറങ്ങി; രണ്ട് കുട്ടികള്‍ മരിച്ചു, കുട്ടികളുടെ അച്ഛനമ്മമാരാര്‍ ആശുപത്രിയില്‍ ചികിത്സയില്‍; കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവില്‍: പൊലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്15 Nov 2024 12:33 PM IST
INDIAചുണ്ടുകളും മുഖത്തിന്റെ ഒരു ഭാഗവും കടിച്ചു കീറി; വളര്‍ത്തുനായ ആയ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ15 Nov 2024 9:13 AM IST
INDIAപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്കാരം; ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്ട്ടന് പുരസ്കാരം സമ്മാനിക്കുംസ്വന്തം ലേഖകൻ14 Nov 2024 10:17 PM IST