INVESTIGATIONമൂന്ന് മക്കളുള്ള 25കാരിക്ക് 22കാരിയുമായി പ്രണയം; ഭര്‍ത്താവ് അറിഞ്ഞതോടെ തര്‍ക്കവും വഴക്കും; പിന്നാലെ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയുടെ ലെസ്ബിയന്‍ ബന്ധത്തില്‍ തെളിവുമായി എത്തിയതോടെ കുറ്റസമ്മതം; 'ഭര്‍ത്താവിലുണ്ടായ കുഞ്ഞിനെ വേണ്ട' എന്ന് യുവതി; ഇരുവരും അറസ്റ്റില്സ്വന്തം ലേഖകൻ9 Nov 2025 1:02 PM IST
INVESTIGATIONഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് ഗുണ്ടാത്തലവന്മാര്‍'; രാജ്യത്തെ ഇരുപതിലധികം കുറ്റവാളിസംഘങ്ങളുടെ തലവന്മാര്‍; വെങ്കിടേഷ് ഗാര്‍ഗ് ജോര്‍ജിയയിലും ഭാനു റാണ യു.എസിലും പിടിയില്‍; ഒരാള്‍ ബിഷ്‌ണോയ് സംഘത്തിലെ അംഗം; വിജയം കണ്ടത് ഇന്ത്യയുടെ നിര്‍ണായക നീക്കങ്ങള്സ്വന്തം ലേഖകൻ9 Nov 2025 12:36 PM IST
INVESTIGATIONവസ്ത്രത്തിനുള്ളില്‍ കൈകടത്തി ലൈംഗികാതിക്രമം; സഹയാത്രികന്‍ പലതവണ കടന്നുപിടിച്ചതോടെ ദൃശ്യങ്ങള്‍ പകര്‍ത്തി; പെണ്‍കുട്ടി ഇയാളുടെ കൈ തട്ടിയെറിഞ്ഞു; മുഖത്ത് അടിക്കുകയും ചെയ്തു; എന്നിട്ടും നോക്കിനിന്ന് മറ്റു യാത്രക്കാര്‍; പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ട് കണ്ടക്ടര്‍; ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ9 Nov 2025 11:56 AM IST
INVESTIGATIONമുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത് റെയില്‍വേയുടെ അഴുക്കുചാലില്‍; പരാതിപ്പെട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആക്ഷേപം; മമത സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപിസ്വന്തം ലേഖകൻ9 Nov 2025 10:52 AM IST
INVESTIGATION'1000 രൂപ കൊടുത്താല്‍ അയാള്‍ക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്; ഞാനാണ് പിഴയെന്ന്; എനിക്കിനി സഹിക്കാന്‍ വയ്യ; എനിക്ക് ജീവിക്കാന്‍ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്'; ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവും തുറന്നുപറഞ്ഞ് ഫോണ്‍ സംഭാഷണം; പിന്നാലെ ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; നിയമ പോരാട്ടത്തിന് യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ9 Nov 2025 10:30 AM IST
INVESTIGATIONവീടിന് അടുത്തുള്ള പയ്യനുമായി യുവതിക്ക് വല്ലാത്ത അടുപ്പം; തമ്മിൽ കാണാതിരിക്കാൻ വയ്യ..; ഇടയ്ക്ക് സഹിക്കെട്ട് കുട്ടിയെ ബന്ധുവീട്ടിൽ അയച്ച് നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ ഊട്ടിയിൽ റൂമെടുത്തപ്പോൾ സംഭവിച്ചത്; പണി കൊടുത്ത് കോടതിമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 7:27 AM IST
INVESTIGATIONബൈക്കിലിരിക്കുന്ന ഒരാളുടെ മുന്നിൽ നിന്ന് യുവതിയുടെ കരച്ചിൽ; കൈയ്യിൽ പിടിച്ച്...സോറി പറഞ്ഞ് ഒഴിഞ്ഞുമാറാനും ശ്രമം; ഒടുവിൽ വഴിയാത്രക്കാരന്റെ ഇടപെടലിൽ അറിഞ്ഞത് മറ്റൊരു സത്യംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:42 AM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; എസ്.ഡി.പി. ഐയുടെ തിരുവനന്തപുരത്തുള്ള ഭൂമിയും നടപടി എടുത്തവയുടെ കൂട്ടത്തില്‍; വിദ്യാഭ്യാസത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപിച്ച ട്രസ്റ്റുകളുടെ സ്വത്തുക്കളും കണ്ടുകെട്ടിമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 6:07 PM IST
INVESTIGATIONസിപിഎമ്മിന്റെ സൈബര്‍ പോരാളി അബു അരീക്കോടിന്റേത് ആത്മഹത്യ; താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഓണ്‍ലൈന്‍ വായ്പയുടെ ഇരയെന്ന് സൈബറിടത്തില്‍ സുഹൃത്തുക്കള്‍; ജീവനൊടുക്കിയതിന്റെ കാരണം സ്ഥിരീകരിക്കാതെ പോലീസ്; മരണത്തില്‍ അന്വേഷണം തുടങ്ങി; 'അബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല' എന്ന് പറഞ്ഞ് വിടപറയല്‍ പോസ്റ്റുമായി കെ ടി ജലീല്സ്വന്തം ലേഖകൻ8 Nov 2025 6:04 PM IST
INVESTIGATIONവന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു; ദേശഭക്തിഗാനം എന്ന കുറിപ്പോടെ വീഡിയോ പങ്ക് വെച്ച് റെയില്‍വേ; വിവാദമായതോടെ പിന്വലിച്ചുസ്വന്തം ലേഖകൻ8 Nov 2025 1:20 PM IST
INVESTIGATIONപ്രണയ വിവാഹം; ഒരു മാസം മുമ്പ് ഭര്‍ത്താവിന്റെ അമ്മയുടെ ചേച്ചി മരിച്ചു; പിന്നീട് മരുമകളും മകനുമായുള്ള സൗന്ദര്യ പിണക്കമെല്ലാം ചേച്ചിയുടെ ബാധമൂലമെന്ന് കരുതിയ അമ്മായി അമ്മ; കഞ്ചാവ് ബീഡി വലിപ്പിച്ചും മദ്യം നല്‍കിയും ചേട്ടത്തി പ്രേതത്തെ പറപറപ്പിച്ച ശിവന്‍ തിരുമേനി; എല്ലാം വീഡിയോയിലാക്കിയ നാത്തൂന്‍; തിരുവഞ്ചൂരിലെ 'ദുര്‍മന്ത്രവാദം' പുറത്തറിഞ്ഞത് അച്ഛന്റെ ഇടപെടലില്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 1:04 PM IST
INVESTIGATIONരണ്ടാഴ്ച മുന്‍പ് അഭിഭാഷകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പരാതിയില്ല; മോന്‍സണ്‍ വീട്ടിലെത്തിയപ്പോള്‍ പൊലീസിനെ ഞെട്ടിച്ച മോഷണക്കഥ; പുരാവസ്തു മാത്രമല്ല, മോന്‍സന്റെ വീട്ടിലെ മോഷണവും വ്യാജം? വാടകവീട് ഒഴിയാതിരിക്കാന്‍ മറ്റൊരു തട്ടിപ്പെന്ന സംശയത്തില്‍ പൊലീസ്സ്വന്തം ലേഖകൻ8 Nov 2025 1:02 PM IST