INVESTIGATIONഹെൽമെറ്റും കറുത്ത ഗ്ലൗസും ധരിച്ചെത്തിയയാൾ യുവതിയെ ബൈക്കിടിച്ച് താഴെ വീഴ്ത്തി; പിന്നാലെ സ്വർണ്ണ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്തു; മഴയും ഇരുട്ടുമായിരുന്നതിനാൽ ടെക്സ്റ്റൈൽ ജീവനക്കാരിക്കും ഒന്നും വ്യക്തമായില്ല; ഒടുവിൽ പാർത്ഥനെ പൊക്കി പോലീസ്സ്വന്തം ലേഖകൻ18 Oct 2025 10:20 PM IST
INVESTIGATIONപ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാതിരുന്ന സമയത്ത് യുവതിയെ വീട്ടിൽ വിളിച്ചു കയറ്റി; വിവരമറിഞ്ഞ നാട്ടുകാർ ഇരച്ചു കയറിയത് പുരോഹിതന്റെ താമസസ്ഥലത്ത്; കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയവർ കണ്ടത് സിങ്കിനടിയിൽ ഒളിച്ചിരുന്ന 21കാരിയെ; ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പരാതി നൽകി യുവതിസ്വന്തം ലേഖകൻ18 Oct 2025 7:55 PM IST
INVESTIGATIONഎന്ത്..താൻ പോടോ..; വേറെ പണി നോക്ക്..!!; ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത സ്ത്രീകൾ; ടിക്കറ്റ് എവിടെ? എന്ന ടിടിഇ യുടെ ചോദ്യത്തിന് കിട്ടിയത് പുളിച്ച തെറി; തിളച്ച ചായ ഒഴിച്ചെന്നും പരാതി; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 5:15 PM IST
INVESTIGATIONഹെല്‍മെറ്റ് അണിഞ്ഞ് സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി എത്തിയപ്പോള്‍ ആളറിയില്ലെന്ന് കരുതി; പ്രദേശം നിരീക്ഷിച്ച് വീട്ടില്‍ വയോധിക തനിച്ചെന്ന് മനസ്സിലായപ്പോള്‍ മീന്‍ മുറിച്ചുകൊണ്ടിരുന്ന 77 കാരിയുടെ പിന്നിലൂടെ എത്തി ഒരുപവന്റെ മാല പൊട്ടിച്ചു; കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍; ചതിച്ചത് സിസി ടിവിമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 4:52 PM IST
INVESTIGATIONനേരത്തെ 'ഗർഭം' അലസി പോയതുമുതൽ തുടങ്ങിയ ഭയം; മുഖം കണ്ണാടിയിൽ നോക്കാൻ പോലും ആശങ്ക; വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും തലവേദനയായി; സഹികെട്ട് വെറും 17 ദിവസം പ്രായമുള്ള കുഞ്ഞിനോട് പെറ്റമ്മ ചെയ്തത്; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 3:34 PM IST
INVESTIGATIONരാത്രി പോലീസ് കൺട്രോൾ റൂമിലേക്ക് ഭീതിപ്പെടുത്തുന്ന സന്ദേശം; ട്രാക്കിലൂടെ കുതിച്ചുപാഞ്ഞ ട്രെയിനിനെ പിടിച്ചിട്ട് ജാഗ്രത; റെയിൽവേ സ്റ്റേഷൻ മുഴുവൻ വളഞ്ഞ് പോലീസ് സംഘം; ഫോണുകൾ സ്വിച്ച് ഓഫാക്കിയുള്ള ആ രണ്ടുപേരുടെ നീക്കത്തിൽ ദുരൂഹത; ഒടുവിൽ അന്വേഷണത്തിൽ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 1:24 PM IST
INVESTIGATIONകണ്ണമ്പ സ്വദേശിനിയുമായുള്ള കൊല്ലത്തുകാരന്റെ പ്രണയം തകര്‍ന്നു; പ്രശ്‌നം പരിഹരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കയ്യാങ്കളി; മര്‍ദ്ദനേറ്റ കാമുകന്റെ സുഹൃത്ത് ആശുപത്രിയില്‍ പറഞ്ഞത് തെങ്ങില്‍ നിന്നും വീണതെന്ന്; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ18 Oct 2025 12:50 PM IST
INVESTIGATIONസ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കിയശേഷം ലൈംഗികചുവയോടെ സംസാരിച്ചു; എതിര്‍ത്തപ്പോള്‍ 66കാരിക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോലീസ് പിടിയില്‍; പരുക്കേറ്റ വയോധിക ചികിത്സയില്സ്വന്തം ലേഖകൻ18 Oct 2025 12:19 PM IST
INVESTIGATIONലഖ്‌നൗവിൽ നിന്ന് ഒരു സ്ത്രീയെ കണ്ട് മടക്കം; കാറിന്റെ പോക്കിൽ തന്നെ നല്ല പന്തികേട്; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കിട്ടിയ സന്ദേശത്തിൽ ഞെട്ടൽ; ഒടുവിൽ ചെയ്‌സ് ചെയ്തുള്ള പരിശോധനയിൽ പ്രതിയുടെ കുറ്റസമ്മതംമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:44 AM IST
INVESTIGATIONസ്‌നാപ്ചാറ്റില്‍ ഇരകളെ കണ്ടെത്തും; ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി പീഡനം; 19കാരന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 37 പെണ്‍കുട്ടികളെ; തെളിവായി ഫോണില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും; ബ്രിട്ടനില്‍ കൗമാരക്കാരന് എട്ട് വര്‍ഷം തടവ് ശിക്ഷസ്വന്തം ലേഖകൻ18 Oct 2025 11:28 AM IST
INVESTIGATIONഎട്ടുമാസം പ്രായമുള്ള കുട്ടിയുമായി എത്തി ആഭരണം ചോദിച്ചു; തരില്ലെന്ന് പറഞ്ഞപ്പോള്‍ കുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; കീഴ് വായ്പൂരിലെ ചതിയൊരുക്കിയത് സൗഹൃദം മുതലെടുത്ത്; സ്വര്‍ണ്ണം വിറ്റു മുക്കുപണ്ടം വാങ്ങി ഭര്‍ത്താവിനേയും പറ്റിച്ചു; സുമയ്യയുടെ ക്രൂരത പിഞ്ചു കുട്ടിയുമായെത്തിമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:05 AM IST
INVESTIGATIONനിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപണം: ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എ പ്രതി; ഇനി വിശദ അന്വേഷണംസ്വന്തം ലേഖകൻ18 Oct 2025 10:29 AM IST