INVESTIGATION - Page 270

യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍: കൊല നടത്തിയത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി
സ്‌കൂളില്‍ പോയ പതിനേഴുകാരി തിരികെ വന്നില്ലച പോലീസ് അന്വേഷിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനൊപ്പം പോയതായി വിവരം; കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
പാവങ്ങളുടെ നൂറു കോടിയുമായി മുങ്ങിയത് വിദേശത്തേക്ക്; ലുക്കൗട്ട് നോട്ടീസിറങ്ങിയാല്‍ ഇന്റര്‍പോള്‍ എത്തുമെന്ന ഭയത്തില്‍ കരിപ്പൂരിലേക്ക് വിമാനം കയറി; എല്ലാം മണത്തറിഞ്ഞ കാക്കിപ്പട കിറുകൃത്യമായി കരുക്കള്‍ നീക്കി; പയ്യനാട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് പൊക്കിയത് ഇരിങ്ങാലക്കുട സ്‌ക്വാഡ്; വിശ്വദീപ്തിയിലെ വില്ലന്‍ അഴിക്കുള്ളിലാകുമ്പോള്‍ പുറത്തു വരുന്നത് കോടികളുടെ തട്ടിപ്പ് കഥകള്‍; വിഐപികളെ സജീഷ് കുമാര്‍ ചൂണ്ടിക്കാട്ടുമോ?
ടേക്ക് ഓഫിന് ശേഷം എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നടന്നതെന്ത്?  തകര്‍ന്ന വിമാനത്തിന്റെ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി എടിഎസ്;  അപകടകാരണം സംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കും
വിശദമായ അന്വേഷണം നടത്താതെ കേസ് പൂർത്തിയാക്കാൻ പോലീസ് ശ്രമിക്കുന്നു; പല കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല; മുങ്ങിമരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെ വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ; വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു; വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലോ ?
കോഴിക്കോട് ഇസാഫ് ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍; വലയിലായത് ബസില്‍ യാത്ര ചെയ്യുമ്പോള്‍; ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു; കവര്‍ച്ചയില്‍ കൂടുതല്‍ ആളുകളുടെ ആസൂത്രണം സംശയിച്ചു പോലീസ്
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയില്‍; പിടിയിലായത് ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോള്‍; നാളെ കേരളത്തില്‍ എത്തിക്കും;  മരുമകളുടെ സഹോദരി കെണിയൊരുക്കിയത് ഷീലയുടെ ഇറ്റലി യാത്ര മുടക്കാന്‍ വേണ്ടി
അതെന്താ ഇവിടെ കേക്ക് കൊണ്ടുവന്നാൽ..!; വൈകിട്ട് പബ്ബിൽ ഉല്ലസിക്കാനെത്തിയവർ ആ കാഴ്ച കണ്ട് സ്തംഭിച്ചു; ജീവനക്കാരോട് അടക്കം മോശമായി പെരുമാറുന്ന നടി; ഒന്ന് സമാധാനിപ്പിക്കാൻ നോക്കിയിട്ടും നോ രക്ഷ; മേശയിൽ വച്ചിരുന്ന പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു; കാണുന്നവരെയെല്ലാം ചീത്തവിളിച്ചും ധൈര്യം; ഒടുവിൽ പോലീസെത്തിയപ്പോൾ അറിഞ്ഞത്!
സാറെ..അദ്ദേഹം എന്നെ റീൽ ചെയ്യാൻ സമ്മതിക്കുന്നില്ല..!; സ്റ്റേഷൻ പടിക്കലെത്തിയ യുവതിയുടെ പരാതി കേട്ട് പോലീസിന്റെ കിളി പോയി; ജോലി കഴിഞ്ഞ് എത്തിയാൽ സമാധാനമില്ലെന്ന് ഭർത്താവ്; പിന്നാലെ ഭാര്യയുടെ വിചിത്ര മറുപടിയിൽ തലയിൽ കൈവച്ച് യുവാവ്!
കാലിലും കഴുത്തിലുമായി കെട്ടിയിരുന്നത് പന്ത്രണ്ടോളം ഇഷ്ടിക കട്ടകൾ; കിടക്കയ്ക്ക് സമീപത്തുണ്ടായിരുന്ന ടോർച്ച് കത്തിച്ച നിലയിൽ; ഫാമിൽ മൽപ്പിടുത്തം നടന്ന ലക്ഷണങ്ങൾ;  ആത്മഹത്യയ്ക്ക് തക്കതായ കാരണങ്ങളില്ലെന്ന് ബന്ധുക്കൾ; വൈക്കത്തെ മത്സ്യഫാം ഉടമ വിപിൻ നായരുടെ മരണത്തിൽ അടിമുടി ദുരൂഹത