INVESTIGATIONകൊച്ചി കോര്‍പ്പറേഷനില്‍ കൈക്കൂലിക്കാര്‍ വിലസുന്നത് പണം വാങ്ങാന്‍ പ്രത്യേകം ഏജന്റുമാരെ നിയോഗിച്ച്; സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങി; കൈക്കൂലിപ്പണം ഉപയോഗിച്ച് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങി; ബില്‍ഡിങ് ഇന്‍സ്പെക്ടറെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 9:22 AM IST
INVESTIGATIONഎന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ..? കുവൈറ്റില്‍ ഒന്നര വര്‍ഷമായി വീട്ടുജോലി ചെയ്ത യുവതിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍; മലപ്പുറം സദേശി ഹസീനയെ കാണാതായിട്ട് 15 ദിവസം; ഇന്ത്യന്‍ എംബസിയ്ക്ക് പരാതി അയച്ചിട്ടും മറുപടിയില്ല; ഏജന്റും കൈയൊഴിഞ്ഞതോടെ നിസഹായവസ്ഥയില്‍ കുടുംബംശ്യാം സി ആര്5 May 2025 8:08 AM IST
INVESTIGATIONകോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍വാണിഭം; വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കളമൊരുക്കല്‍; രക്ഷപ്പെട്ടോടി പോലീസ് സ്റ്റേഷനിലെത്തി 17കാരി; വേറെയും 5 പേരുണ്ടെന്ന് മൊഴി; അസം സ്വദേശിയായ യുവാവിനായി പോലീസിന്റെ തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ5 May 2025 7:52 AM IST
INVESTIGATIONകണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന്‍ കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ5 May 2025 7:16 AM IST
INVESTIGATIONഅട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് തല അറുത്തുമാറ്റിയ നിലയില്‍; അസം സ്വദേശിക്കായി തിരച്ചില്‍ തുടങ്ങി പോലീസ്; പ്രതിയുടേയും ഭാര്യയുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്മറുനാടൻ മലയാളി ബ്യൂറോ4 May 2025 10:43 PM IST
INVESTIGATIONബാഗിലെ തുണികൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; അമരവിളയിൽ പിടിയിലായത് ബെംഗളൂരുവിലെ എംബിഎ വിദ്യാർത്ഥി; പിടിയിലായത് മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇടനിലക്കാരൻ; ലഹരി മരുന്ന് അതിർത്തി കടത്താൻ വിദ്യാർത്ഥികളും; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് ?സ്വന്തം ലേഖകൻ4 May 2025 4:43 PM IST
INVESTIGATIONതനിക്ക് എതിരായ വാര്‍ത്ത കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തും; ജോലി തട്ടിപ്പിന് ശേഷം പണം തിരികെ ചോദിക്കുന്നവരെ വിരട്ടാന്‍ കാപ്പ കേസ് പ്രതികളുടെ ഗ്യാങ്ങിനെ നിയോഗിക്കും; 'മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ' എന്ന ഭീഷണിയില്‍ ജീവനില്‍ കൊതിയുള്ളവര്‍ പതറും; കാര്‍ത്തികയ്ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ4 May 2025 4:15 PM IST
INVESTIGATIONരാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിടും; പിന്നാലെ ബൈക്കിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി പോലീസ്; അന്വേഷണത്തിൽ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ4 May 2025 3:50 PM IST
INVESTIGATIONഅവിവാഹിതരെ ചതിച്ച് പണമുണ്ടാക്കാന്‍ തീരുമാനിച്ച വിവാഹം മുടങ്ങിയ അനിലിന്റെ പക; ഗോണിക്കുപ്പയിലെ അവിവാഹിതയേയും ഒറ്റയ്ക്ക് താമസിച്ച മറ്റൊരാളേയും പറ്റിച്ചവര്‍ അടുത്ത ഇരയാക്കിയത് കണ്ണൂര്‍ കൊയിലി ആശുപത്രിയുടെ പാര്‍ട്‌നറെ; തോട്ടം വില്‍പ്പനയ്ക്ക് എത്തിയവര്‍ പ്രദീപിനെ കൊന്നു തള്ളി; കുടകിലേത് പ്രണയ പകയിലെ മോഷണ കൊലമറുനാടൻ മലയാളി ബ്യൂറോ4 May 2025 11:47 AM IST
INVESTIGATIONഭാവി വരനായ സീരിയല്‍ നടിയുടെ സഹോദരനെ പോലും പറ്റിച്ച മിടുമിടുക്ക്; ആ കല്യാണം മുടങ്ങിയിട്ടും അടങ്ങിയില്ല; എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂവെന്ന് വീരവാദം മുഴക്കിയത് യഥാര്‍ത്ഥ ഡോക്ടര്‍; യുക്രെയിനിലെ എംബിബിഎസ് ഒര്‍ജിനലെന്ന നിഗമനത്തില്‍ പോലീസ്; കാര്‍ത്തിക പ്രദീപിന്റെ 'ടേക്ക് ഓഫിനെതിരെ' പരാതി പ്രളയംമറുനാടൻ മലയാളി ബ്യൂറോ4 May 2025 11:32 AM IST
INVESTIGATIONപിണങ്ങി പോയ ചിത്രയെ തിരികെ വിളിക്കാന്‍ എത്തി; ഒപ്പം വരില്ലെന്ന് പറഞ്ഞപ്പോള്‍ റോഡില്‍ വച്ച് വഴക്ക്; നിയന്ത്രണം വിട്ടതോടെ കൊലപാതകം; നഴ്‌സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭര്‍ത്താവ് പിടിയില്മറുനാടൻ മലയാളി ഡെസ്ക്4 May 2025 5:42 AM IST
INVESTIGATIONഅമ്മേ..ഞങ്ങൾ ഇതാ വരുന്നേ..!; നടുറോഡിലെ മകന്റെ പ്രവൃത്തി നേരിൽകണ്ട് മാതാപിതാക്കൾ; സഹികെട്ട് കരണം നോക്കി ഒരൊറ്റ അടി; അച്ഛൻ വക ചെരിപ്പൂരി അടി; പെൺകുട്ടിക്ക് ഇടി കിട്ടാതെ നോക്കുന്ന കാമുകൻ; പിന്നാലെ കാമുകിയുടെ മുടിക്ക് പിടിച്ചതും സ്വാഭാവം മാറി; ഇവിടെ ഇപ്പൊ..എന്താ ഉണ്ടായേ എന്ന് കാഴ്ചക്കാർ!മറുനാടൻ മലയാളി ബ്യൂറോ3 May 2025 9:30 PM IST