INVESTIGATION - Page 313

ഒരു മുറിയിൽ താമസിക്കവെ തുടങ്ങിയ പ്രശ്നങ്ങൾ; തർക്കത്തിനിടെ പക; കാമുകനെ വിദേശത്ത് നിന്നും തഞ്ചത്തിൽ മയക്കിയെടുത്ത് നാട്ടിൽ വരുത്തിച്ച് കാമുകി; രാത്രി വീട്ടിൽ വിളിച്ചു കയറ്റി കോഴിക്കറി പ്രയോഗത്തിൽ വീഴ്ത്തി; അരുംകൊലയിൽ നടുങ്ങി നാട്; മരണം ഉറപ്പാക്കാൻ ഇവർ ചെയ്തത്!
സ്ഥിരം പരിശോധനയ്ക്കിടെ ഒരു ബിഎംഡബ്ല്യു കാർ; രണ്ടുപേരുടെയും മുഖത്ത് പരുങ്ങൽ ഭാവം; ഒടുവിൽ ഡിക്കി ചെക്കിങ്ങിൽ കുടുങ്ങി; സംഭവം ഹൈബ്രിഡ് തന്നെയെന്ന് കണ്ടു നിന്നവർ; കൈയ്യോടെ പൊക്കി പോലീസ്
കയ്യില്‍ തംസ്അപ്പിന്റെ കുപ്പി; ഇടയ്ക്കിടെ കുടിക്കുമ്പോൾ മുഖത്ത് ഭാവവ്യത്യാസം; എല്ലാം ശ്രദ്ധിച്ചിരുന്ന പെൺകുട്ടിക്ക് അസ്വസ്ഥത; ഇത് സാധനം അത് തന്നെയെന്ന് മറുപടി; ട്രെയിൻ യാത്രക്കിടെ സംഭവിച്ചത്!
പുലർച്ചെ ബാങ്കിന് സമീപം രണ്ടും കല്പിച്ചെത്തി; ബോംബ് വെയ്ക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; യുവതിയുടെ ശരീരം ചിന്നി ചിതറി; സമീപത്തെ കടകൾ അടക്കം തകർന്നു; വാളെടുത്തവൻ വാളാൽ എന്ന് ജനങ്ങൾ; കൊല്ലപ്പെട്ട ആ 38-കാരിയുടെ വരവിൽ മുഴുവൻ ദുരൂഹതകൾ മാത്രം!
മഴ കണ്ടിട്ടില്ല; സൂര്യപ്രകാശം പോലും ഏൽക്കാതെ ജീവിതം; അടച്ചിട്ട മുറിയിൽ കഴിഞ്ഞത് നാല് വർഷം; അമിത ശ്രദ്ധമൂലം സ്വന്തം മക്കളോട് മാതാപിതാക്കൾ ചെയ്തത്; കാര്യം തിരക്കിയപ്പോൾ വിചിത്ര മറുപടി; തലയിൽ കൈവച്ച് പോലീസ്!
കാജല്‍, സീമ, നേഹ, സ്വീറ്റി തുടങ്ങിയ വ്യത്യസ്ത പേരുകള്‍; വിവാഹം വൈകിയ യുവാക്കളെ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് കണ്ടെത്തി വിവാഹം; പിന്നീട് ബന്ധുക്കള്‍ എന്ന് പറയുന്ന നാല് പേര്‍ ചേര്‍ന്ന് ഒരു തട്ടിക്കൊണ്ട് പോകാല്‍ കഥ; ഡാകു ദുല്‍ഹന്‍ എന്ന് അറിയപ്പെട്ടുന്ന കല്യാണ തട്ടിപ്പുകാരി പിടിയില്‍; 21 വയസിനിടെ വിവാഹം കഴിച്ചത് 12 പേരെ
റഷ്യയിലേക്കുള്ള പാഴ്‌സലില്‍ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി എന്ന് ഫോണ്‍കോള്‍; ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറാന്‍ ആവശ്യം; ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 75കാരന് നഷ്ടമായത് 1.04 കോടി; കേസ് അന്വേഷിക്കാന്‍ സിബിഐ; കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യ സൈബര്‍ കുറ്റകൃത്യ കേസ്
കൊച്ചി കോര്‍പ്പറേഷനില്‍ അളയില്‍ ഉള്ളത് മൂത്ത ഇനങ്ങളോ? ഞാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ കൈക്കൂലി വാങ്ങുന്ന ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍; വെളിപ്പെടുത്തലുമായി പിടിയിലായ സ്വപ്ന; പകുതിയിലധികം ബിള്‍ഡിങ് ഇന്‍സ്‌പെക്ടര്‍മാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കൈകൂലിക്കാരെന്ന് തുറന്നുപറച്ചില്‍; കൈക്കൂലി പണം കൊണ്ട് സ്വപ്ന സ്ഥലവും വീടും വാങ്ങി
സഞ്ചരിച്ച കാറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണി; പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി; ഇരുവര്‍ക്കും മാനസിക രോഗമെന്ന് സംശയം; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യവിഭാഗത്തില്‍ പ്രവേശിപ്പിച്ചു
നാല് ദിവസമായി വിളിച്ചിട്ട് കിട്ടുന്നില്ല; മക്കള്‍ ബന്ധുക്കളെ അറിയിച്ചതോടെ അന്വേഷിച്ചെത്തി; വീട്ടില്‍ നിന്നും ദുര്‍ഗന്ധം; പോലീസ് എത്തി തുറന്നപ്പോള്‍ രക്തക്കറയില്‍ കുളിച്ച് കിടക്കുന്ന ദമ്പതികള്‍; മൃതദേഹത്തിന് നാല് ദിവസം പഴക്കം; 12 പവന്‍ സ്വര്‍ണം കവര്‍ന്നു; ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
മൂന്ന് മാസത്തിനുള്ളില്‍ യുകെയില്‍ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ പോയത് നിരവധിപേര്‍ക്ക്; ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ ഒടുവില്‍ അറസ്റ്റില്‍; യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത് നൂറിലേറെ പേര്‍
സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്നത് നോക്കിവെച്ചു; എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ വിടാതെ പിന്തുടർന്നു; യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് ക്രൂരത; ഭർത്താവിനെ തോക്കിൻ മുനയിൽ നിർത്തി ഇവർ ചെയ്തത്; അവന്മാരെ വെറുതെ വിടില്ലെന്ന് പോലീസ്