INVESTIGATION - Page 314

സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്നത് നോക്കിവെച്ചു; എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ വിടാതെ പിന്തുടർന്നു; യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് ക്രൂരത; ഭർത്താവിനെ തോക്കിൻ മുനയിൽ നിർത്തി ഇവർ ചെയ്തത്; അവന്മാരെ വെറുതെ വിടില്ലെന്ന് പോലീസ്
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; സമാന കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയെ അവിടെയെത്തി അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
കാമുകിയുമായി പിണങ്ങിയ അരിശത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ യുവാവിന്റെ ശ്രമം; സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു; വിവേക് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതു കൊണ്ട് അപകടം ഒഴിവായി; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍
പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് ആക്രമണത്തിന് ഒരാഴ്ച മുമ്പേ; ബൈസരണില്‍ എത്തി വിനോദസഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിച്ചു; പതിവായി പാക്കിസ്ഥാനിലെ ബോസുമാരുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു; ആക്രമണം ഐഎസ്‌ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്‌കറി തോയിബ ആസൂത്രണം ചെയ്തത്; കഴിഞ്ഞ വര്‍ഷത്തെ സോനാമാര്‍ഗ് ഭീകരാക്രമണവുമായി ബന്ധമെന്നും എന്‍ഐഎ
പാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്‌സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപം
ക്ലാസിലെ കുട്ടിയോട് പ്രണയം; പഠിപ്പിക്കുമ്പോൾ നോക്കിയിരിക്കും; വീട്ടിലെത്തിയാൽ രാത്രി വൈകിയും ചാറ്റ്; ഇഷ്ടം മൂത്ത് ടീച്ചർ അശ്ലീല ചിത്രങ്ങൾ അയച്ചതും പെട്ടു; വിദ്യാർത്ഥിയുടെ ഫോൺ പരിശോധനയിൽ വീട്ടുകാർ കരഞ്ഞു; ഒടുവിൽ കുറ്റസമ്മതം നടത്തിയ അധ്യാപികയ്ക്ക് സംഭവിച്ചത്!
കൊച്ചിന്‍ കോര്‍പ്പറേഷനില്‍ എവിടെത്തൊട്ടാലും പണം കിട്ടും; ഉദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലി പണത്തിന്റെ വീതം പറ്റുന്ന രാഷ്ട്രീയക്കാരും; മുമ്പ് പിടിവീണവരുടെ കാര്യത്തിലെ അന്വേഷണത്തില്‍ ഉഴപ്പല്‍; ഓവര്‍സീയറായ സ്വപ്‌ന സ്ഥിരം കൈക്കൂലിക്കാരി; സസ്‌പെന്‍ഷന് പിന്നാലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം അന്വേഷിക്കും
ഒഡീഷക്കാരന്‍ കൊണ്ടു വന്ന 14 കിലോ കഞ്ചാവ് സിപ്ലി സുധീഷിനുള്ളത്; പ്രതിയുടെ മൊഴിയില്‍ അതിവേഗനീക്കം; തിരുവല്ലയിലെ കഞ്ചാവ് കച്ചവടക്കാരന്‍ സുധീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; കുറ്റസമ്മതം നടത്തി പ്രതി
മാതാപിതാക്കളും പീഡനത്തിന് ഇരയായ കുട്ടിയും സഹോദരനും ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്; ഇതിനിടെ മകളെ പിതാവ് പീഡിപ്പിച്ചു; ലാബിലെ പരിശോധനയില്‍ തെളിഞ്ഞത് എട്ടാം ക്ലാസുകാരിയുടെ ഏഴ് ആഴ്ച ഗര്‍ഭം; പിതാവ് അറസ്റ്റില്‍; പെരുമ്പട്ടി പോലീസ് നടത്തിയത് അതിവേഗ നീക്കം
ഭാര്യ താടി വടിയ്ക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; എത്ര പറഞ്ഞിട്ടും അനുസരിച്ചില്ല; മാസ്സിട്ട് നിന്ന് കലിപ്പൻ; ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോൾ ട്വിസ്റ്റ്; ഇവൾ...എന്തിന് ഈ ചതി ചെയ്തുവെന്ന് കുടുംബം; കരഞ്ഞ് തളർന്ന് യുവാവ്
പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് ഇരച്ചെത്തി; കതക് അടച്ച് ആത്മഹത്യഭീഷണി മുഴക്കി അമ്മയും മകളും; കാര്യം അറിഞ്ഞ് എത്തിയ നാട്ടുകാർക്ക് ഞെട്ടൽ; കൊല്ലത്ത് അറസ്റ്റിനിടെ നടന്നത്!
മിനി നമ്പ്യാരും സന്തോഷും സഹപാഠികള്‍ അല്ല; ആ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അടക്കം എല്ലാം ഭര്‍ത്താവിനോട് ബിജെപി നേതാവ് പറഞ്ഞ കള്ളക്കഥ; ഫെയ്‌സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; അടുപ്പം മുറുകിയപ്പോള്‍ കാമുകനെ വീട് പണിയുടെ സഹായിയാക്കാന്‍ വേണ്ടി പറഞ്ഞതെല്ലാം പൊളി വചനങ്ങള്‍; മിനി നമ്പ്യാരൂടെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെ