INVESTIGATION - Page 315

ഇതൊക്കെ...എന്ത് നിസ്സാരം; ബെറ്റ് വെച്ചതും ഈഗോ വർക്ക് ഔട്ടായി; കൂട്ടുകാർക്ക് മുൻപിൽ തലകുനിക്കാൻ തയ്യാറായില്ല; വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കുടിച്ച് തീർത്തു; കണ്ടുനിന്നവരുടെ കിളി പോയി; പിന്നാലെ യുവാവിന് സംഭവിച്ചത്; തലയിൽ കൈവച്ച് പോലീസ്!
ഫോളോവേഴ്‌സ് കുറഞ്ഞാൽ ഞാൻ എന്തുചെയ്യും?; എന്റെ കരിയർ തന്നെ അവസാനിക്കും; ഇൻസ്റ്റയിലെ ആരാധകർ കുറഞ്ഞതോടെ ആകെ ഡിപ്രെസ്സ്ഡ് ആയി; പ്രമുഖ ഇന്‍ഫ്യൂവെന്‍സറുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരണം; മറ്റൊരു വെളിപ്പെടുത്തലുമായി സഹോദരി; വേദനയോടെ കുടുംബം!
നിയമവിരുദ്ധ ലാബുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലൈസര്‍ജിക് ആസിഡ്; എല്‍എസ്ഡി സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവാകും; ഷീലാ സണ്ണിയെ ചോദ്യം ചെയ്ത ആ എക്‌സൈസുകാരന്‍ ചതി അന്നേ തിരിച്ചറിഞ്ഞു; കേസ് ഡയറിയിലും സംശയം എത്തി; അമ്മയെ അഴിക്കുള്ളിലാക്കിയത് മകനും മരുമകളുമോ? ആഫ്രിക്കന്‍ ചതിയില്‍ ആരെല്ലാം കുടുങ്ങും?
കിടപ്പുമുറിയിൽ ഉറങ്ങുമ്പോൾ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍മുറുക്കി; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കി; കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസ്; സാക്ഷികളെ വിസ്തരിച്ചിട്ടും രേഖകൾ ഹാജരാക്കിയിട്ടും ഒന്നും തെളിയിക്കാനായില്ല; ഭാര്യയെ വെറുതെ വിട്ടു
അച്ഛാ..അമ്മ ഓടിവാ..അയ്യോ!; പെൺകുട്ടിയുടെ അലറിവിളിയിൽ പ്രതികൾ ഓടി രക്ഷപ്പെട്ടു; പീഡനശ്രമം പരമാവധി ചെറുത്ത് നിന്ന് ആ പതിനാറുകാരി; ക്രൂരത നടന്നത് ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ; പിന്നിലൂടെ പമ്മിയെത്തി കടന്നുപിടിച്ച് ക്രൂരത; കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അന്യ സംസ്ഥാന തൊഴിലാളികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ അച്ഛനും അമ്മയും പരിഭ്രാന്തരായി; മകന്റെ പാതവിട്ട് പോലീസിന് മുന്നില്‍ ഹാജരായി മതാപിതാക്കള്‍; ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് മൊഴിയെടുത്ത് മുന്‍ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍; ചാവക്കാട് സ്‌റ്റേഷനില്‍ അവര്‍ ഹാജരായത് അടുത്ത ബന്ധുക്കളും കൈവിട്ടതോടെ; സുകാന്തിന്റെ അച്ഛനും അമ്മയും പോലീസിനൊപ്പം
ഒളിവില്‍ കഴിഞ്ഞു മടുത്തു! ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയുടെ മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍; ചാവക്കാട് സ്‌റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും അമ്മയും; സുകാന്ത് എവിടെയെന്നതില്‍ വിവരം തേടി പോലീസ്; എല്ലാം വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി ഉദ്യോഗസ്ഥര്‍
തിരുവല്ലയില്‍ 14 കിലോ കഞ്ചാവുമായി ഒഡിഷക്കാരന്‍ പിടിയില്‍; സ്റ്റഫ് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊണ്ടു വന്നതെന്ന മൊഴി അട്ടിമറിച്ചെന്ന് ആക്ഷേപം; പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാതെ പോലീസിന്റെ ഉരുണ്ടുകളി
തൊട്ട് പാര്...; ബിവറേജിൽ തക്കം നോക്കിയെത്തി; ഒന്ന് പരതി നോക്കിയശേഷം അറ്റാക്ക്; മാജിക്ക് മൊമന്‍റ്സ് അടക്കം മുണ്ടിനുള്ളിൽ തിരുകി കയറ്റി; അടുത്ത ദിവസം പാന്‍റ്സ് ധരിച്ച് എത്തിയപ്പോൾ പണി പാളി; തൃക്കണ്ണ് കുടുക്കി; ആളെ കണ്ട് ചിരിച്ചു വഴിയായി പോലീസ്!
കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍; കൈക്കൂലി വാങ്ങാന്‍  വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന പൊന്നുരുന്നിയില്‍ എത്തിയത് സ്വന്തം വാഹനത്തില്‍; കാത്തു നിന്ന വിജിലന്‍സ് കൈയോടെ പൊക്കി
ഞാൻ ഒരു കാര്യം ചോദിക്കട്ടെ..; എന്ത് വേണേലും..ചോദിച്ചോ ഞാൻ പറഞ്ഞു തരാം; ആ ഒരൊറ്റ മെസ്സേജിൽ യുവാവ് വീണു; സൗഹൃദം വല്ലാതെ അടുത്തു; വാട്സാപ്പ് ചാറ്റിലൂടെ പാക്കിസ്ഥാനി സ്ത്രീക്ക് രഹസ്യവിവരങ്ങൾ ചോർത്തികൊടുത്ത് മണ്ടത്തരം; കേസിൽ ബിഹാര്‍ സ്വദേശി കുടുങ്ങി; എല്ലാം നടന്നത് പ്രലോഭനം മൂലമെന്ന് പോലീസ്!
അർജുൻ, നിക്കി ഗൽറാണി ചിത്രമായ വിരുന്നിന്റെ കളക്ഷൻ തുക ആൾമാറാട്ടത്തിലൂടെ കൈപ്പറ്റി; സിനിമയുടെ ഡിസ്ട്രിബ്യുട്ടർ എന്ന വ്യാജേന പണം തട്ടിയത് തീയറ്റർ ഉടമകളിൽ നിന്ന്; റിലീസായി 8 മാസം പിന്നിടുമ്പോഴും വിതരണക്കാർക്ക് കളക്ഷനില്ല; 123 തീയറ്ററുകളിൽ നടന്നത് സിനിമയെ വെല്ലും ഡിസ്ട്രിബ്യൂഷൻ തട്ടിപ്പ്