INVESTIGATION - Page 316

ഞാൻ ഒരു കാര്യം ചോദിക്കട്ടെ..; എന്ത് വേണേലും..ചോദിച്ചോ ഞാൻ പറഞ്ഞു തരാം; ആ ഒരൊറ്റ മെസ്സേജിൽ യുവാവ് വീണു; സൗഹൃദം വല്ലാതെ അടുത്തു; വാട്സാപ്പ് ചാറ്റിലൂടെ പാക്കിസ്ഥാനി സ്ത്രീക്ക് രഹസ്യവിവരങ്ങൾ ചോർത്തികൊടുത്ത് മണ്ടത്തരം; കേസിൽ ബിഹാര്‍ സ്വദേശി കുടുങ്ങി; എല്ലാം നടന്നത് പ്രലോഭനം മൂലമെന്ന് പോലീസ്!
അർജുൻ, നിക്കി ഗൽറാണി ചിത്രമായ വിരുന്നിന്റെ കളക്ഷൻ തുക ആൾമാറാട്ടത്തിലൂടെ കൈപ്പറ്റി; സിനിമയുടെ ഡിസ്ട്രിബ്യുട്ടർ എന്ന വ്യാജേന പണം തട്ടിയത് തീയറ്റർ ഉടമകളിൽ നിന്ന്; റിലീസായി 8 മാസം പിന്നിടുമ്പോഴും വിതരണക്കാർക്ക് കളക്ഷനില്ല; 123 തീയറ്ററുകളിൽ നടന്നത് സിനിമയെ വെല്ലും ഡിസ്ട്രിബ്യൂഷൻ തട്ടിപ്പ്
മേലാൽ...ഇവിടെയിരുന്ന്..ഇങ്ങനെ ചെയ്യരുത്!; വീടിനടുത്തെ മദ്യപാനം വിലക്കിയതിൽ പക; യുവതിയെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു; നിലവിളി കേട്ട് മകൾ ഓടിയെത്തിയപ്പോൾ കൊടും ക്രൂരത; ഞെട്ടിപ്പിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!
സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം കസ്റ്റഡിയില്‍ എടുത്തു;  പിന്നാലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍;  ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
പാതിരാത്രിയിൽ സ്ലോ സ്പീഡിൽ പോലീസിന്റെ നൈറ്റ് പട്രോളിങ്ങ്; റോഡ്‌ വശത്ത് കണ്ട കാർ ശ്രദ്ധിച്ചു; ഉള്ളിലെ ചെറുവെട്ടത്തിൽ യുവതിയടക്കം മൂന്നുപേർ; മുഖത്ത് എന്താ..പരുങ്ങൽ എന്ന് ചോദ്യം; മറുപടിയിൽ എല്ലാവരെയും കൈയ്യോടെ പൊക്കി; കസ്റ്റഡിയിലെടുത്തപ്പോൾ നടന്നത്!
കുട്ടികളുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി;  മഴുകൊണ്ട് വലതുകാല്‍ വെട്ടിയെടുത്തു ബൈക്കില്‍ ഒന്നാം പ്രതിയുടെ ആഹ്ലാദ പ്രകടനം;  പട്ടാപ്പകല്‍ നടന്ന ക്രൂരകൃത്യത്തിന് സാക്ഷികളില്ല; തെളിവായി സിസിടിവി ദൃശ്യം;  പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം
പ്രവാസി പിടിയിലായത് 1.17 കോടിയുമായി; പോക്കറ്റിലെ കുറിപ്പിലുള്ള നാല്‍പത് പേരുടെ പട്ടിക മൊബൈലിലും; കാസര്‍കോട്ട് കുടുങ്ങിയത് ഹവാലാ ഇടപാടുകാരന്‍; അബ്ദുള്‍ ഖാദറിന് ജാമ്യം; ഇഡിയെ എല്ലാം അറിയിക്കാന്‍ പോലീസ്
സിനിമാ മേഖലയിലെ ലഹരി ഉപയോഗം; പോലീസ്-എക്സൈസ് വിഭാഗങ്ങള്‍ അന്വേഷണം ശക്തമായി നടത്തുന്നില്ലെന്ന് വിമര്‍ശനം; ലെക്കേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് പറഞ്ഞിട്ടും നപടിയില്ല; ഫിലിം സെറ്റുകളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ജാഗ്രതാസമിതിയെ നിയോഗിക്കാന്‍ ഫെഫ്ക
ഐബി ഉദ്യേഗസ്ഥയുടെ മരണം; പ്രതിയെ ഇതുവരെ കണ്ടെത്താനാകാതെ പോലീസ്; സുകാന്തിന്റെ വീട്ടില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു; പ്രതിയെ കുറിച്ച് വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം
സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടി; ഭര്‍ത്താവ് വീട് പണി തുടങ്ങിയപ്പോള്‍ കാമുകനെ സഹായിയാക്കി; അവിഹിതം എതിര്‍ത്തപ്പോള്‍ വെടിവച്ച് കൊല; കൈതപ്രത്തെ നടുക്കിയ കൊലയില്‍ ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗവും അറസ്റ്റില്‍; മിനി നമ്പ്യാരെ കുടുക്കിയ ആ ഫോണ്‍ വിളികള്‍
റിയല്‍ മീറ്റ് സംശയം ശക്തമാക്കി തസ്‌ളിമയും മോഡല്‍ സൗമ്യയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ ബാങ്ക് പണമിടപാട്; ഇത് 130 പേജോളം വരും! അച്ഛന്‍ മരിച്ചെന്ന് പറഞ്ഞതു കൊണ്ട് പണം കൊടുത്ത ജിന്റോ; പ്രൊഡക്ഷന്‍ കണ്‍ട്രോളറും ലഹരി ഉപയോഗിക്കില്ല; കാക്കനാട്ടെ പഴയ പെണ്‍വാണിഭ കേസ് പ്രതി സിനിമാ കോ-ഓര്‍ഡിനേറ്ററോ? ഹൈബ്രിഡ് കഞ്ചാവില്‍ തെളിയുന്നത് എന്ത്?