INVESTIGATIONസഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടി; ഭര്‍ത്താവ് വീട് പണി തുടങ്ങിയപ്പോള്‍ കാമുകനെ സഹായിയാക്കി; അവിഹിതം എതിര്‍ത്തപ്പോള്‍ വെടിവച്ച് കൊല; കൈതപ്രത്തെ നടുക്കിയ കൊലയില്‍ ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗവും അറസ്റ്റില്‍; മിനി നമ്പ്യാരെ കുടുക്കിയ ആ ഫോണ്‍ വിളികള്മറുനാടൻ മലയാളി ബ്യൂറോ30 April 2025 8:58 AM IST
INVESTIGATION'റിയല്‍ മീറ്റ്' സംശയം ശക്തമാക്കി തസ്ളിമയും മോഡല്‍ സൗമ്യയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ ബാങ്ക് പണമിടപാട്; ഇത് 130 പേജോളം വരും! അച്ഛന് മരിച്ചെന്ന് പറഞ്ഞതു കൊണ്ട് പണം കൊടുത്ത ജിന്റോ; പ്രൊഡക്ഷന്‍ കണ്ട്രോളറും ലഹരി ഉപയോഗിക്കില്ല; കാക്കനാട്ടെ പഴയ പെണ്‍വാണിഭ കേസ് പ്രതി സിനിമാ കോ-ഓര്‍ഡിനേറ്ററോ? ഹൈബ്രിഡ് കഞ്ചാവില്‍ തെളിയുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ30 April 2025 8:21 AM IST
INVESTIGATIONകൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം മുന്‍ ആര്‍ടിഒയ്ക്കും ഭാര്യക്കുമെതിരെ വഞ്ചനാ കുറ്റത്തിനും കേസ്; ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ തട്ടിയെടുത്തു: എറണാകുളം സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത് കോടതിസ്വന്തം ലേഖകൻ30 April 2025 5:52 AM IST
INVESTIGATIONകാരന്തൂരില്‍ പിടിച്ച എംഡിഎംഎയില്‍ നിന്ന് ബാംഗ്ലൂര്‍ കണക്ഷന്; അവിടെനിന്ന് പഞ്ചാബില്‍ പോയി ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികളെ പൊക്കി; ഒടുവില്‍ നോയിഡയിലെത്തി നൈജീരിയക്കാരന്റെ അറസ്റ്റ്; മാസങ്ങളെടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് കുന്ദമംഗലം പൊലീസിന്റെ സിനിമാ സ്റ്റെല്‍ ലഹരി വേട്ട!എം റിജു29 April 2025 11:05 PM IST
INVESTIGATIONസുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് കെട്ടിയ മാല; വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനം; എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം; കേന്ദ്രമന്ത്രിക്കെതിരെ ദൃശ്യങ്ങള്‍ സഹിതം ഡിജിപിക്ക് പരാതിസ്വന്തം ലേഖകൻ29 April 2025 10:29 PM IST
INVESTIGATIONവീടിന് സമീപം കളിക്കുന്നതിനിടെ കുളത്തില്‍ വീണു; ഏഴും ആറും നാലും വയസുള്ള മൂന്ന് പിഞ്ചോമനകള്‍ക്ക് ദാരുണാന്ത്യം; മരിച്ച രണ്ട് പേര് സഹോദരങ്ങള്സ്വന്തം ലേഖകൻ29 April 2025 7:41 PM IST
INVESTIGATION'കഞ്ചാവ് കേസിലെ പ്രതി തസ്ലിമയെ അറിയാം; അച്ഛന് മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു; ഞാന്‍ കൊടുത്തു; അത്ര മാത്രമാണുണ്ടായതെന്ന് ബിഗ് ബോസ് താരം ജിന്റോ; കേസിനെ നിയമപരമായി നേരിടുമെന്നും ബിഗ് ബോസ് താരംസ്വന്തം ലേഖകൻ29 April 2025 6:56 PM IST
INVESTIGATIONകോട്ടക്കലില്‍ റോഡരികിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; യുവതിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; ഓടിച്ചെന്ന് അമ്മയെ എണീപ്പിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ29 April 2025 4:46 PM IST
INVESTIGATIONസ്ത്രീധനത്തിന്റെ പേരിലും കുഞ്ഞ് വെളുത്തതിനും അധിക്ഷേപം; ലോറി ഡ്രൈവറായ ജിനീഷ് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവ്; 'തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണ്' എന്ന രണ്ടുവരി കുറിപ്പെഴുതി സ്നേഹയുടെ ആത്മഹത്യ; ഭര്‍തൃപീഡനത്തില്‍ ഒരു യുവതിയുടെ ജീവന് കൂടി പൊലിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 April 2025 4:10 PM IST
INVESTIGATIONകുഞ്ഞാടുകളെ പറഞ്ഞു പറ്റിച്ച് ദുബായ് ജോലി വാഗ്ദാനത്തില്‍ ഒരോരുത്തരില്‍ നിന്നും വാങ്ങിയത് ഒന്നരലക്ഷത്തില്‍ അധികം; പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരില്‍ തിന്നും തട്ടിയെടുത്തത് അരക്കോടി; പരാതിയുമായി പോലീസിന് മുന്നിലെത്തിയത് രണ്ടു പേര്; മാനത്തോട്ടം സി എസ് ഐ പള്ളിയില്‍ വഞ്ചന; വൈദികനായ യേശുദാസന് ഒളിവ് സുഖവാസത്തില്വൈശാഖ് സത്യന്29 April 2025 12:53 PM IST
INVESTIGATIONഅമ്മായിഅമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സഹോദരിയുടെ കൂട്ടുകാരനെ ഇടനിലക്കാരനാക്കിയ മരുമകള്‍; ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസം വ്യാജ ലഹരിക്കേസായി; കുറ്റസമ്മതം നടത്തി നാരയണാദാസ്; വിശദ ചോദ്യം ചെയ്യലിന് ശേഷം മരുമകളേയും സഹോദരിയേയും പ്രതിയാക്കും; ചാലക്കുടിയിലെ ഗൂഡാലോചന പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ29 April 2025 9:46 AM IST
INVESTIGATIONതാമസം ഒരേ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍; മൂന്നുവര്‍ഷമായി വീട്ടില്‍വെച്ച് ട്യൂഷന്; 11 വയസ്സുകാരനായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി; ഒപ്പം 23കാരിയായ അധ്യാപികയെയും; തെളിവായി സിസിടിവി ദൃശ്യങ്ങള്‍; തിരച്ചില്‍ തുടരുന്നുസ്വന്തം ലേഖകൻ28 April 2025 10:10 PM IST