INVESTIGATION - Page 39

പരസ്പര സമ്മത പ്രകാരമുള്ള ബന്ധമെന്ന മൊഴിയിലൂടെ ലക്ഷ്യമിടുന്നത് ബലാത്സംഗ കുറ്റം ഒഴിവാക്കാനുള്ള ഇന്റലിജന്‍സ്; പരസ്പരം വഴക്കിട്ടിരുന്നുവെന്ന കുറ്റസമ്മതത്തിന് പിന്നില്‍ ചാറ്റുകള്‍; ലൈംഗികശേഷി പരിശോധന നിര്‍ണ്ണായകമാകും; തെളിവെടുപ്പിലും അതിബുദ്ധി തുടര്‍ന്ന് സുകാന്ത്
അഫാന്റെ ഓര്‍മ്മക്കുറവും നാടകമോ? ഓര്‍മ്മക്കുറവും പരിശോധിക്കേണ്ട അവസ്ഥില്‍ പോലീസ്; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചത് അതിവേഗം; ഉടന്‍ സിപിആര്‍ നല്‍കിയത് നിര്‍ണ്ണായകമായി
പബ്ബിലെ പരിചയം ഷഹീദിനേയും ഷഹാനയേയും അടുപ്പിച്ചു; അവര്‍ ആ പത്ത് കോടിയുടെ കഞ്ചാവുമായി എത്തിയത് മോളിവുഡിലെ പ്രമുഖര്‍ക്കായി; ഭക്ഷണപൊതികള്‍ക്കുള്ള അമിത ഭാരം സംശയമായി; ആ ഹൈബ്രിഡ് കഞ്ചാവ് കടത്തുകാരുടെ ചിത്രം പുറത്തുവിടാത്ത ഒളിച്ചുകളി; മുള്ളനും മാംബായിയും ദുരൂഹതയാകുമ്പോള്‍
ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു; വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായതോടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ: തട്ടിപ്പ് മനസ്സിലായത് 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ : അന്വേഷണം തുടങ്ങി പോലിസ്
നിങ്ങളുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് വെച്ച് ഒരാൾ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി!; വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ ആളുടെ വാക്ക് കേട്ട് വീട്ടമ്മ പതറി; പിന്നാലെ മുറിക്കുള്ളില്‍ ബന്ദിയായി കഴിഞ്ഞത് ഒന്നര ദിവസം; സഹികെട്ട് വിവരം അയൽവാസിയോട് പറഞ്ഞതും ട്വിസ്റ്റ്!
മുഖത്ത് വൻ ദേഷ്യഭാവം; ഒരു കൈയിൽ കല്ല്; കഴുത്തിലൂടെ കട്ട ചോര ഒലിപ്പിച്ച് നടത്തം; പൊടുന്നനെ പിന്നിലെ കാഴ്ച കണ്ട് ആളുകൾ കുതറിമാറി; ഥാര്‍ കൊണ്ടുള്ള ഒരൊറ്റ ഇടിയിൽ യുവാവ് തെറിച്ച് ഓടയിൽ; തർക്കത്തിന് പിന്നിലെ കാരണം പറഞ്ഞ് പോലീസ്!
രാത്രി ഞങ്ങൾ ഉറങ്ങുമ്പോൾ മുറിയിലേക്ക് പതുങ്ങിയെത്തിയ അമ്മായിയമ്മ..!; മരുമകളുടെ വീഡിയോ റീച്ച് ആയത് നിമിഷനേരം കൊണ്ട്; അയ്യേ..ദമ്പതികളുടെ മുറിയിൽ ഇങ്ങനെ കയറിപോകാമോ? എന്ന് കമെന്റുകൾ; വ്യാപക വിമർശനം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്!
മസ്ജിദില്‍ പെരുന്നാളിന് സൂക്ഷിച്ച പണം മോഷ്ടിച്ചു; രണ്ടര ലക്ഷം മുടക്കി സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി നേരെ പോയത് കൂട്ടുകാരിയെ കാണിക്കാന്‍; ടവര്‍ ലൊക്കേഷന്‍ നോക്കി പിന്നാലെ പൊലീസും; യുവാവിനെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
ദുരൂഹത ഒളിപ്പിച്ച് ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്; സേഫ്റ്റി അലാറവും ഓഫ് ചെയ്ത് ബുദ്ധി; ലോക്കർ തുറന്ന ബാങ്ക് ജീവനക്കാർ കണ്ടത് നെഞ്ച് തകർക്കുന്ന കാഴ്ചകൾ; വമ്പൻ മാസ്റ്റർപ്ലാനിന് പിന്നിൽ ആര്?; പരിശോധിക്കാനെത്തിയ പോലീസിന് തലവേദന!
കുമ്പള ടൗണിന് സമീപം ക്യാമറ സ്ഥാപിച്ചത് 2023ല്‍; കണ്ണടച്ചെന്ന് കരുതി നിയമലംഘനം തുടര്‍ന്ന് നാട്ടുകാര്‍; ഒടുവില്‍ മുന്നൂറോളം പേര്‍ക്ക് രണ്ടുവര്‍ഷത്തെ നോട്ടീസ് ഒന്നിച്ചയച്ച് എംവിഡി; പിഴത്തുക ഒരുലക്ഷത്തിലേറെ; വാഹനം വിറ്റാലും ആ കാശ് കിട്ടില്ല; വായ്പ എടുക്കേണ്ടി വരുമോയെന്ന് പ്രദേശവാസികള്‍
ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയിലെത്തി;  വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി നീന്തി കരയിലെത്തി;  രണ്ടാമത്തെ ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു; കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്ന്; ലോക്കറില്‍ സൂക്ഷിച്ച 52 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു;  മോഷണം നടന്നത് കര്‍ണാടകയിലെ വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയില്‍; സ്വര്‍ണം കടത്തിയത് മൂന്ന് പേര്‍ ചേര്‍ന്ന്