INVESTIGATION - Page 38

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന്‍ ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചു
അയല്‍വാസിയായ അമേരിക്കന്‍ മലയാളിയുമായി സൗഹൃദം സ്ഥാപിച്ചു; നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനും കവര്‍ന്ന സംഭവം; തട്ടിപ്പുകാരി ധന്യ പോലിസില്‍ കീഴട: ധന്യ പോലിസുകാരനെയും ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതി
വിജിലന്‍സിന്റെ നോട്ടീസിന് ഇഡി മറുപടി നല്‍കില്ല; കേസിന്റെ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അഴിമതി കേസ് അട്ടിമറിക്കാനുള്ള കുതന്ത്രമെന്ന് വിലയിരുത്തല്‍; വിജിലന്‍സ് പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സിയുടെ രഹസ്യാന്വേഷണം; ഇഡിക്കെതിരെ കൂടുതല്‍ കേസെടുക്കാന്‍ പിണറായി പോലീസും; ഇഡി-വിജിലന്‍സ് പോര് പുതിയ തലത്തിലേക്ക്
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്; രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേം കുമാറിനായി പോലീസ് അന്വേഷണം
വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെ വിവാഹശേഷവും ശല്യം ചെയ്യല്‍; നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍ നിന്ന് അവധി അടിച്ചുപൊളിക്കാന്‍ വന്ന യുവാവ് അകത്തായി
പുതുപ്പാടിയില്‍ ഒമ്പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു; തലയ്ക്കും കണ്ണിനും പരുക്കേറ്റു;  ഒതുക്കിതീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍; നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്‌തെന്ന് പ്രിന്‍സിപ്പല്‍
ആക്രമണത്തില്‍ രക്ഷപ്പെട്ട് ഒരു രാത്രി മുഴുവന്‍ മഴയത്തിരുന്ന് നേരം വെളുപ്പിച്ചു; വസ്ത്രം നല്‍കിയത് അയല്‍വാസി; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്നും മാരക പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി; പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍
ചിറാപുഞ്ചിയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹത്തിന് സമീപം വടിവാള്‍; ഇന്‍ഡോര്‍ സ്വദേശിയുടേത് കൊലപാതകമെന്ന് പൊലീസ്; കാണാതായ യുവതിക്കായി തെരച്ചില്‍; അവസാനം വിളിച്ചപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെയായിരുന്നു സംസാരമെന്ന് ബന്ധുക്കള്‍
അടുക്കളയുടെ ജനല്‍ വെട്ടിപ്പൊളിച്ച് ഉപ്പും മല്ലിപൊടിയും ഒഴികെയുള്ള സകല സാധനവും എടുത്തുകൊണ്ടുപോയി;  10,000 രൂപയും വെട്ടുകത്തിയും മോഷ്ടിച്ചു;  ശബരിമല വനമേഖലയില്‍ ഭീതി പരത്തി ആയുധധാരികളായ അജ്ഞാത സംഘം; തമിഴ്നാട്ടില്‍ നിന്നുള്ള മൃഗവേട്ട സംഘമെന്ന് സംശയം; നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്‍
പരസ്പര സമ്മത പ്രകാരമുള്ള ബന്ധമെന്ന മൊഴിയിലൂടെ ലക്ഷ്യമിടുന്നത് ബലാത്സംഗ കുറ്റം ഒഴിവാക്കാനുള്ള ഇന്റലിജന്‍സ്; പരസ്പരം വഴക്കിട്ടിരുന്നുവെന്ന കുറ്റസമ്മതത്തിന് പിന്നില്‍ ചാറ്റുകള്‍; ലൈംഗികശേഷി പരിശോധന നിര്‍ണ്ണായകമാകും; തെളിവെടുപ്പിലും അതിബുദ്ധി തുടര്‍ന്ന് സുകാന്ത്