INVESTIGATION - Page 37

നീ രാത്രി വീട്ടിലേക്ക്..വാ..; കാമുകനെ തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തി; പിന്നാലെ വസ്ത്രം അഴിച്ചുമാറ്റി അരുംകൊല; കട്ടിങ് പ്ലെയർ കൊണ്ട് കുത്തി കീറി ആകെ വികൃതമാക്കിയ നിലയിൽ മൃതദേഹം; ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്; നടുക്കം മാറാതെ നാട്ടുകാർ
നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..?; രാത്രി വീടിനുള്ളിൽ പൊരിഞ്ഞ വഴക്ക്; പെട്ടെന്ന് ഭർത്താവിന്റെ അലറിവിളി; ജനനേന്ദ്രിയത്തിൽ രണ്ടാം ഭാര്യയുടെ കത്തി പ്രയോഗം; നടുക്കുന്ന സംഭവം യുപി യിൽ
15 വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വലയില്‍ വീഴ്ത്തിയത് 20 വയസുള്ള യുവാക്കള്‍; മയക്കുഗുളിക കലര്‍ത്തിയ ശീതളപാനിയം കലര്‍ത്തി പെണ്‍കുട്ടിയെ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പോക്‌സോ കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്
ഞായറാഴ്ച അവധി ഒന്ന് കൊഴുപ്പിക്കാൻ വീട്ടിലേക്ക് ആശയോടെ വാങ്ങിയത് രണ്ടു കിലോ ചിക്കൻ; കഴുകാൻ എടുത്തതും മനംമടുക്കുന്ന കാഴ്ച; സ്ഥലത്ത് ആരോഗ്യവിഭാഗം അടക്കം പാഞ്ഞെത്തി; തലയിൽ കൈവച്ച് നാട്ടുകാർ; കോഴിക്കോട് സംഭവിച്ചത്
കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി; ലഹരി സ്ഥിരമായതോടെ അക്രമാസക്തനായി, വീട്ടിലെ സാധനങ്ങൾ എറിഞ്ഞുടച്ചു; പതിനാലു വയസ്സുകാരനെ ലഹരിക്കടിമയാക്കിയ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ
ഛത്തീസ്ഗഡില്‍ വീണ്ടും ബജ്‌റംഗ്ദള്‍ പ്രതിഷേധം; റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ സംഘര്‍ഷം; ഹനുമാന്‍ ചലിസ് ചൊല്ലി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍; വിശ്വാസികളെ മര്‍ദിച്ചെന്ന് പാസ്റ്റര്‍
മുറ്റത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ ഉന്നമിടും; അവരറിയാതെ പിന്തുടർന്ന് റാഞ്ചുന്നത് പതിവ് രീതി; താല്‍പ്പര്യമുള്ള ദമ്പതിമാര്‍ സമീപിക്കുന്നതോടെ കച്ചവടം ഉറപ്പിക്കും; പേടിപ്പിച്ച് ദൃശ്യങ്ങൾ; അന്വേഷണത്തിൽ പോലീസിന്റെ കണ്ണ് തള്ളി; ഗാസിയാബാദിൽ വൻ റാക്കറ്റ് സംഘം കുടുങ്ങിയത് ഇങ്ങനെ
മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചു; ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകി; ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ തുടരുന്നു
ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ എത്തുന്ന സമയത്ത്;  തിരുനാവായയില്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാള്‍ കസ്റ്റഡിയില്‍
വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 64കാരിയുടെ ബാഗിലെ പണവുമായി സംസ്ഥാനം വിട്ട കള്ളനെ മുംബൈയിൽ നിന്നും പിടികൂടി പോലീസ്
ഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരി; വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാതിരിക്കാന്‍ കൊന്നു കൊണ്ടിരുത്തിയത് 1953ല്‍; ഡേറ്റിംഗ് ആപ്പില്‍ യുവതിയെ കണ്ടെത്തിയ യുവാവില്‍ നിന്നും 3 പവന്‍ തട്ടി 2025ല്‍ കൊണ്ടു തള്ളിയതും സുമതി വളവില്‍; വെഞ്ഞാറമൂടുകാരന്‍ ചതിയിലായത് ഇങ്ങനെ
ആയുര്‍വേദ ഡോക്ടറെന്ന് അവകാശവാദം; രോഗികള്‍ക്ക് നല്‍കുന്നത് ഇംഗ്ലിഷ് മരുന്നുകള്‍; സ്റ്റിറോയ്ഡുകളടക്കം ഇഞ്ചക്ഷനുമെടുക്കും; കുടുംബ ഡോക്ടറായി വിലസിയ വ്യാജന്‍ കുടുങ്ങിയത് രോഗിക്ക് തോന്നിയ സംശയത്തില്‍