INVESTIGATION - Page 36

വിവാഹിതയായ യുവതിയുടെ വീട്ടില്‍ ആലക്കോട് സ്വദേശി എത്തുന്നതറിഞ്ഞ് നീക്കം; വീടിന് പിന്നില്‍ ഒളിച്ചിരുന്ന് ജനലിലൂടെ കിടപ്പറരംഗം പകര്‍ത്തിയത് ഇരട്ടസഹോദരങ്ങള്‍; പണം തട്ടിയെടുത്തു; പിടിയിലായത് സ്ഥിരം ശല്യക്കാരനെന്നു നാട്ടുകാര്‍
അളിയാ...വണ്ടി ഒന്ന് തരാമോ..മാഹി വരെ പോകണം; എന്തിനാ..എന്ന ചോദ്യത്തിൽ വെള്ളമടി തന്നെ പ്ലാൻ എന്ന് മറുപടി; ബൈക്ക് താരാൻ പറ്റില്ല എന്ന് പറഞ്ഞത് ഇഷ്ടമായില്ല; രാത്രി ഇയാൾ ഒളിച്ചിരുന്ന് ചെയ്തത്; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്
വിവാഹം കഴിഞ്ഞപ്പോഴത്തെ സ്‌നേഹം ഭര്‍ത്താവിന് ഇപ്പോള്‍ ഇല്ല; ഓരോ ദിവസം കഴിയുംതോറും തന്നേക്കാള്‍ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് തോന്നല്‍; 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കയറ്റി ക്രൂര കൊലപാതകം; മാര്‍ത്താണ്ഡത്ത് അമ്മ അറസ്റ്റില്‍
മസ്കറ്റ് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇന്ത്യക്കാരിയുടെ മുഖത്ത് കള്ളലക്ഷണം; ബാഗ് പൊത്തിപ്പിടിച്ച് നടത്തം; ഹേ..സ്റ്റോപ്പ് എന്ന കസ്റ്റംസിന്റെ വിളിയിൽ കുടുങ്ങി; ബിസ്കറ്റ് പാക്കറ്റുകളിൽ നല്ല മുന്തിയ ഇനം ലഹരി
ഭാര്യയും കുട്ടികളും ഉണ്ടെന്ന വിവരം മറച്ചുവെച്ച് വിവാഹം കഴിച്ചു; ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടായതോടെ പിരിഞ്ഞുതാമസം; ഭാര്യയെ നടുറോഡിലിട്ട് പട്ടാപ്പകൽ വെടിവെച്ചുകൊന്നു; തോക്കുമായി നിന്ന് ഭീഷണി മുഴക്കിയ ഭർത്താവിനെ പോലീസ് പിടികൂടിയത് ടിയർഗ്യാസ് എറിഞ്ഞ്; കൊല്ലപ്പെട്ട യുവതി മൂന്നാംഭർത്താവിനെ കൊന്നകേസിൽ പ്രതി
ആലക്കോട്ടെ കൂട്ടുകാരന്‍ യുവതിയുടെ വീട്ടില്‍ എത്തുന്നത്‌   മനസ്സിലാക്കി തന്ത്രമൊരുക്കി; ഒളിച്ചിരുന്ന് വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങള്‍ ചിത്രീകരിച്ചു; പിന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങി; വഴങ്ങണമെന്ന് ആവശ്യപ്പെട്ട ലത്തീഫും; 21കാരന്‍ കുഞ്ഞാപ്പിയും 48കാരന്‍ കൂട്ടുകാരനും അകത്ത്; കുടിയാന്മലയില്‍ ബ്ലാക് മെയില്‍ പൊളിഞ്ഞു
വാക്കത്തികൊണ്ട് ഭർത്താവ് കഴുത്തിന്റെ മുൻഭാഗത്ത് വെട്ടി; വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ഭാര്യ അയൽവാസികളെ വിവരമറിയിച്ചു; ബന്ധുക്കളെത്തിയപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവർ സുരേന്ദ്രൻ ഏണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ; ഞെട്ടിക്കുന്ന സംഭവം കുറ്റിക്കോലിൽ
റിന്‍സിയുടെ അറസ്റ്റിന് ശേഷം പുറത്തു വന്നത് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഒഴുക്കിയെന്ന റിപ്പോര്‍ട്ട്; ക്രിപ്‌റ്റോ കറന്‍സിയും താരങ്ങളുടെ പേരും ചാറ്റുകളും എല്ലാം ചര്‍ച്ചയുമായി; പക്ഷേ വിഐപികളെ തൊടാന്‍ പോലീസ് മെനക്കെട്ടില്ല; ഒടുവില്‍ യൂട്യൂബറുടെ കൈയ്യിലുള്ളത് മെത്തഫെറ്റമിനുമായി! മോളിവുഡില്‍ ഇനിയും ലഹരി എത്തുമോ?
എല്ലാം ഈ അക്ക പറഞ്ഞിട്ട് ചെയ്തതാണ് സാറെ..; സ്റ്റേഷനിൽ ഒരാളുടെ കുറ്റസമ്മതം; ലോറിയിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽക്കുന്നത് സ്ഥിരം രീതി; ഒടുവിൽ പോലീസിന്റെ മൂവിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ
പുലർച്ചെ വീടിന്റെ ടെറസിൽ കാമുകനൊപ്പം സ്വന്തം ഭാര്യയെ വേണ്ടാത്ത രീതിയിൽ കണ്ടു; കലി കയറി അരുംകൊല; അറുത്തുമാറ്റിയ തലകളുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് സ്റ്റേഷനിൽ കീഴടങ്ങൽ; യുവാവിന്റ ഭ്രാന്തമായ പ്രവൃത്തി കണ്ട് പോലീസിന് വിറയൽ; നടുക്കം മാറാതെ ഗ്രാമവാസികൾ
സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരെ പീഡന ശ്രമം; വനിതാ ഉദ്യോഗസ്ഥ രാത്രിയില്‍ ഇറങ്ങിയോടി; അന്വേഷണത്തില്‍ സെക്ഷന്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം
ആണ്‍സുഹൃത്തിനൊപ്പമുള്ള ഭര്‍തൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി  ബ്ലാക്ക്‌മെയിലിങ്; നടുവില്‍ സ്വദേശികളായ സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്കെതിരെ പരാതി;  രണ്ടുപേര്‍ അറസ്റ്റില്‍