INVESTIGATION - Page 35

ഭായ് കോളനി പെരുമ്പാവൂരിലെ ചുവന്ന തെരുവ്?  പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നു
ഓഹരി വിപണിയിലൂടെ 2 കോടി രൂപ കടം; ഓൺലൈൻ ഗെയിമിന് പുറമെ പിതാവിന്റെ കോടികളുടെ കടബാധ്യത; സ്കൂളിൽ പോകാത്ത ഒറ്റപ്പെട്ട ജീവിതവും ആത്മഹത്യയിലേക്ക് നയിച്ചോ?; ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ മരണത്തിൽ ദുരൂഹത തുടരുമ്പോൾ
അഞ്ചുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥയായി അഭിനയം; വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും പറ്റിച്ചത് ആസൂത്രിതമായി;  സ്വര്‍ണ്ണം ബാങ്കില്‍ വെച്ചാല്‍ ലാഭമെന്ന് പറഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു;  ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ്; കോതമംഗലത്ത് നിന്നും മുങ്ങിയ യുവതിയെ ഡല്‍ഹിയിലെത്തി പിടികൂടി
ഭർത്താവിനൊപ്പം രാത്രി നടത്തം, ഇരുട്ടിൽ കാത്തുനിന്ന് കാമുകനും സംഘവും; പ്ലാൻ നടപ്പാക്കിയതോടെ സ്വർണ്ണം ഊരി നൽകി കവർച്ചാ നാടകം; ഹിറ്റ് ആൻഡ് റൺ കേസ് അന്വേഷണത്തിൽ ചുഴുളഴിഞ്ഞത് ഭാര്യയുടെ കൊലച്ചതി; ശരീരത്തിലെ ആ പാടുകൾ കള്ളം പൊളിച്ചു; കൊലപാതകത്തിൽ യുവതിയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
വാതില്‍ അടഞ്ഞതും ലിഫ്റ്റിനുള്ളില്‍ തീഗോളം; അലങ്കാര ബലൂണുകള്‍ പൊട്ടിത്തെറിച്ച് മുംബൈയില്‍ അപകടം; യുവാക്കളും യുവതിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹൈഡ്രജന്‍ ബലൂണുകള്‍ വില്ലനാകുന്നത് ഇങ്ങനെ!
അയല്‍വാസിയെ കൊന്ന് ആത്മഹത്യ ചെയ്‌തോ കെപി വിജയന്‍! പറശിനിക്കടവിലെ ലോഡ്ജ് മരണം: ആണ്‍സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീങ്ങാതെ ഇരട്ട മരണം
കടയിൽ നിന്നും അഞ്ച് സിഗരറ്റും വെള്ളക്കുപ്പിയും വാങ്ങി യുവാക്കൾ; പണം ചോദിച്ച കടയുടമയെ തല്ലിക്കൊന്നു; പാൻ ഷോപ്പ് ഉടമയെ പിടിച്ചുവെച്ച് തല്ലിച്ചതച്ചു; ആശുപത്രിയിലേക്കുള്ള വഴിയിൽ മരണം; മദ്യലഹരിയിൽ ക്രൂരത കാട്ടിയ നാലംഗ സംഘം പിടിയിൽ
അയല്‍വാസി വിജയന്‍ നേരത്തെയും സീമയേയും കൊണ്ട് പറശിനിക്കടവിലെ സമ്മര്‍ലാന്‍ഡ് ഇന്‍ ലോഡ്ജില്‍ മുറിയെടുത്തു; വൈകിട്ട് റൂം പൂട്ടി പോയ വിജയന്‍ വരാത്തത് സംശയമായി; തുറന്നു നോക്കിയപ്പോള്‍ കണ്ടത് 50കാരിയുടെ മൃതദേഹം; കണ്ണപുരം അയ്യോത്തെ വിജയന്‍ ഒളിവില്‍; സീമയെ കൊന്നത് എന്തിന്?
കേന്ദ്ര ഏജൻസിയാണെന്ന് പറഞ്ഞ് വിളിച്ചു, ഒടുവിൽ വയോധികന്റെ അക്കൗണ്ട് കാലിയാക്കി; ആലുവാ സ്വദേശിക്ക് പോയത് ഒരുകോടി 20 ലക്ഷം; എറണാകുളം റൂറൽ സൈബർ പോലീസിന്റെ  നീക്കത്തിൽ വലയിലായത് ആലിപ്പറമ്പുകാരൻ സലിം
പ്രണയബന്ധം വീട്ടുകാർ എതിർത്തു; ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി; ജീവന് ഭീഷണിയുണ്ടെന്ന് അവസാന ഫോൺവിളി; പിന്നാലെ 19കാരി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കാണാൻ പോലും അനുവദിക്കാതെ തിടുക്കപ്പെട്ട് ദഹിപ്പിച്ചു; വീണ്ടും  ദുരഭിമാനക്കൊല?
ശ്രീകാര്യത്തെ വാടകവീട്ടില്‍ മാരക വിരുന്ന്; ബംഗളൂരു കണക്ഷനില്‍ തലസ്ഥാനത്ത് എംഡിഎംഎ ഒഴുക്കിയ മൂവര്‍സംഘം കുടുങ്ങി; പിടിയിലായത് 112 ഗ്രാം ഡ്രഗ്സുമായി; ഡാന്‍സാഫിന്റെ മിന്നല്‍ നീക്കത്തില്‍ പതറി മയക്കുമരുന്ന് മാഫിയ
പത്തു കൊല്ലം മനസ്സിൽ സൂക്ഷിച്ച പക; അമ്മയുമായി ഒളിച്ചോടിയ മധ്യവയസ്കനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; ചോരയൊലിക്കുന്ന കത്തിയുമായി മൃതദേഹത്തിൽ ചവിട്ടി പൊലീസിനെ കാത്തുനിന്നത് മണിക്കൂറുകൾ; ആ ഞെട്ടിക്കുന്ന പ്രതികാരത്തിന്റെ കഥ