INVESTIGATION - Page 61

കൊലയ്ക്കു പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും അമ്മ ഇനിയും പോലീസിനോടു പറഞ്ഞിട്ടില്ല; തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷ; അച്ഛനേയും ചോദ്യം ചെയ്യും; പോസ്റ്റ്‌മോര്‍ട്ടത്തില്‍ പോക്‌സോ പീഡനം സ്ഥിരീകരിച്ചു; ആ ബന്ധു കുറ്റസമ്മതവും നടത്തി; ചാലക്കുടി പുഴയില്‍ കുട്ടിയെ എറിഞ്ഞു കൊന്നത് പീഡനം അറിഞ്ഞ അമ്മയുടെ മനോവിഷമമോ?
കസ്റ്റഡിയില്‍ ഉള്ള ആളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്ന് വിളിപ്പിച്ചു; ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞു കൊണ്ടാണ് പോലീസിനോട് സംസാരിച്ചത്; അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃ വീട്ടില്‍ ശാരീരിക-മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകമായി; ഈ മൂന്ന് വയസ്സുകാരിയുടെ കൊലയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പോക്‌സോ കേസെടുത്ത് പോലീസ്
ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു; റിവേഴ്‌സ് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; കിണറ്റിലേക്ക് വീണ് അപകടം; കാര്‍ ഓടിച്ച സ്ത്രീക്ക് പരിക്ക്
റെയില്‍വേ ബ്രിഡ്ജിന് താഴെ കടുംനീല നിറമുള്ള ട്രോളി ബാഗ് ആദ്യം കണ്ടത് പ്രദേശവാസികള്‍;  ദുര്‍ഗന്ധമുയര്‍ന്നതോടെ പൊലീസിനെ അറിയിച്ചു; പൊലീസെത്തി തുറന്നപ്പോള്‍ പത്തുവയസുകാരി പെണ്‍കുട്ടിയുടെ മൃതദേഹം;  ട്രെയിനില്‍ നിന്ന് എറിഞ്ഞുകളഞ്ഞതെന്ന് സംശയം;അന്വേഷണം തുടങ്ങി
സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു! മെട്രോയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു;  കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പോസ്റ്റുകള്‍ പിന്‍വലിച്ചു
ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്;  കുടുംബ ഗ്രൂപ്പില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന ശബ്ദ സന്ദേശം അയച്ച് ഭര്‍ത്താവ്;  തൃത്താലയില്‍ 62 കാരന്‍ പൊലീസ് കസ്റ്റഡിയില്‍
പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതി കസ്റ്റഡിയില്‍; ഒന്നാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം; കൊലക്ക് പിന്നില്‍ സാമ്പത്തികവും മറ്റ് ചില തര്‍ക്കങ്ങളുമെന്ന് സൂചന
നാലു വാരിയെല്ലൊടിഞ്ഞയാള്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചു, സ്വയം കുരുക്കിട്ട് തൂങ്ങിമരിച്ചു; കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതി സുരേഷിന്റെ തൂങ്ങി മരണം; സംശയമുന നീളുന്നത് പോലീസിലേക്ക് തന്നെ; സിസി ടിവി ദൃശ്യങ്ങള്‍ അടക്കം മാഞ്ഞു പോയതില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും
ജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യും
നാലു വയസുകാരെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമോ സങ്കടമോ ഇല്ലാതെ സുഖമായി കിടന്നുറങ്ങി സന്ധ്യ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ മാതാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും
ഭാര്യയുടെ മൊബൈലില്‍ കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കിടത്തിയ ശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു: ഭാര്യയും ബന്ധുവായ കാമുകനും അറസ്റ്റില്‍
സോളാറിന്റെ പേരില്‍ തട്ടിപ്പു നടന്ന കേരളത്തില്‍ അടുത്ത തട്ടിപ്പ് കാറ്റാടി വൈദ്യുതിയുടെ പേരില്‍; വ്യാജ ആപ്ലിക്കേഷന്‍ വഴി കേരളത്തില്‍ നിന്നും കവര്‍ന്നത് 500 കോടിയോളം രൂപ; മണിചെയിന്‍ രീതിയില്‍ നിക്ഷേപകരെ കൂട്ടി പണം തട്ടിയെടുത്തു; സര്‍ക്കാര്‍ അനുമതിയും സബ്‌സിഡിയും ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിശ്വസിച്ചവര്‍ പെട്ടത് വന്‍ കെണിയില്‍