INVESTIGATIONഅഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്മറുനാടൻ മലയാളി ബ്യൂറോ21 July 2025 12:51 PM IST
INVESTIGATIONഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്മാര്; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:03 AM IST
INVESTIGATIONയുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന് 'അപകട' മരണമാക്കി; ഭക്ഷണത്തില്‍ 15 ഉറക്കഗുളികകള്‍ നല്കി അബോധാവസ്ഥയിലാക്കിയ ശേഷം കിരണിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തതോടെ സുസ്മിതയും രാഹുലും കുടുങ്ങി; തെളിവുകളായി ഇരുവരും തമ്മിലുള്ള ചാറ്റുകള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:41 AM IST
INVESTIGATIONടച്ചിംഗ്സ് നല്‍കാത്തതില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ യുവാവ് കുത്തിക്കൊന്നു; ഹേമചന്ദ്രനെ പക മനസില്‍ വെച്ച സിജോ ജോണ്‍ കുത്തിക്കൊലപ്പെടുത്തിയത് ബാറില്‍ നിന്നുമിറങ്ങി തിരികെ കത്തിയുമായി എത്തിയ ശേഷം; അരുംകൊല പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവെച്ച്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:24 AM IST
INVESTIGATION'അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില് ചാടി'; സതീഷ് നാട്ടിലും പ്രശ്നക്കാരനെന്ന് അയല്‍വാസികള്‍; മദ്യപിച്ചു അലമ്പുണ്ടാക്കിയതിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും താക്കീത് ലഭിച്ചത് പലതവണ; സംശയ രോഗത്താല്‍ ഭാര്യയെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന സൈക്കോ; അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:13 AM IST
INVESTIGATIONഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; 'സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍'; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്മറുനാടൻ മലയാളി ബ്യൂറോ21 July 2025 7:35 AM IST
INVESTIGATIONആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു; കുണ്ടറ സ്വദേശിനിയെ അഖിലയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു; വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം തര്‍ക്കമായപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം; കൊലയ്ക്ക് ശേഷം സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ച് പ്രതിമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:25 AM IST
INVESTIGATIONഅതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും; ആത്മഹത്യയോ കൊലപാതകമോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം ഫലം നിര്‍ണായകം; ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റ്മോര്‍ട്ടം; ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ക്ക് ബന്ധുക്കള്‍; പ്രത്യേക അന്വേഷണ സംഘം അതുല്യയുടെ ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കുംസ്വന്തം ലേഖകൻ21 July 2025 6:17 AM IST
INVESTIGATIONഇരുപത് രൂപ ചോദിച്ചപ്പോള്‍ നല്‍കിയില്ല; കഞ്ചാവിന് അടിമയായ മകന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു: കൊലയ്ക്ക് ശേഷം മൃതദേഹത്തിന് അരികില്‍ കിടന്നുറങ്ങി യുവാവ്സ്വന്തം ലേഖകൻ21 July 2025 5:43 AM IST
INVESTIGATION'കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം..'; കേട്ട പാടെ ക്യു നിന്ന് ചെറുപ്പക്കാർ; കല്യാണ ശേഷം വിദേശത്തേക്ക് പറക്കാമെന്നും വാഗ്ദാനം; അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അമ്മയുടെ കൊടും ചതി; തലയിൽ കൈവച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ20 July 2025 9:48 PM IST
INVESTIGATIONകരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്മറുനാടൻ മലയാളി ബ്യൂറോ20 July 2025 9:40 PM IST
INVESTIGATIONരാവിലെ സ്കൂൾ ടൈമിൽ ബസ് സ്റ്റോപ്പിന് സമീപം കാത്തു നിന്നു; നടന്നുവരുന്ന പെൺകുട്ടിയെ കണ്ടതും മോശം പെരുമാറ്റം; കാറിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ചു; തെളിവായി നഖം കൊണ്ട മുറിവ്; ഒടുവിൽ ഒളിച്ചിരുന്ന പോക്സോ പ്രതിയെ പോലീസ് വലയിൽ കുടുക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 July 2025 9:18 PM IST