INVESTIGATION - Page 62

ഡോക്ടര്‍ക്ക് പറ്റിയത് കൈയബദ്ധമല്ല, കൊടും ക്രൂരത! നിയമസഭയില്‍ കുറ്റസമ്മതം നടത്തിയിട്ടും സര്‍ക്കാര്‍ ജോലിയോ നഷ്ടപരിഹാരമോ നല്‍കാതെ സര്‍ക്കാര്‍; ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ ഇനി നിയമപോരാട്ടം; അധികൃതര്‍ക്കെതിരെ തുറന്നടിച്ച് സുമയ്യ
അച്ഛനെ കൊന്നെന്ന് മകൾ പറഞ്ഞതായി അയൽവാസി; കുത്തേറ്റ മുറിവിൽ കൈവച്ച് ഇരിക്കുന്ന മകളെ കണ്ടെന്ന് ദൃക്‌സാക്ഷി മൊഴി; കൊലപാതകം നടത്തിയത് 19കാരിയെന്ന് ഉറപ്പിച്ച് പൊലീസ്; ഒടുവിൽ നിർണായകമായത് പ്രതിഭാഗത്തിൻ്റെ ആ വാദം; കേസിൽ മകളെ വെറുതെ വിട്ട് കോടതി
പകൽ ഓൺലൈൻ ഡെലിവറി; വീടും പരിസരവും മനസ്സിലാക്കി രാത്രി മോഷണത്തിനിറങ്ങും; ലക്ഷ്യമിടുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകൾ; കൊല്ലത്ത് സിസിടിവിയുമായി മുങ്ങിയ യുവാക്കളെ പിന്തുടർന്ന് പിടികൂടി നാട്ടുകാർ
പുനര്‍ജനി വിവാദം: മണപ്പാട്ട് ഫൗണ്ടേഷനും സിഇഒയ്ക്കും എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ; അമീര്‍ അഹമ്മദിനെതിരെ എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശം; വിദേശത്തുനിന്നും വന്ന പണവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകള്‍ കാണപ്പെടുന്നുണ്ടെന്ന് വിജിലന്‍സ്
പോക്‌സോ കേസ് വ്യാജമല്ല; ബിരിയാണിയില്‍ വിഷം കലര്‍ത്താന്‍ നേരത്തെയും ശ്രമിച്ചു; രാമന്തളി ദുരന്തത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ ആ 28-കാരിയുടെ കണ്ണീര്‍ക്കഥ; രാമന്തളിയിലെ കൂട്ടമരണം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശരണ്യ എം. ചാരു
കെപിസിസി മഹിളാ ജനറൽ സെക്രട്ടറിയെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടു; മന്ത്രിമാർക്കും നേതാക്കൾക്കും ഒപ്പമുള്ള ചോയ്ത്രങ്ങൾ കാട്ടി വിശ്യാസം പിടിച്ചുപറ്റി; റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; ഷംഷാദ് ബീഗത്തിനായി വലവിരിച്ച് ക്രൈംബ്രാഞ്ച്
നൗഫിയയുടെ വീട്ടില്‍ സ്ത്രീകളടക്കം ഒരുപാട് പേര്‍ വന്നു പോകുന്നു; നാട്ടുകാര്‍ പോലീസിനോട് സംശയം പറഞ്ഞതോടെ പോലീസ് പരിശോധന നടത്തി; പിടികൂടിയത് 7.25 ഗ്രാം എംഡിഎംഎ; യുവതിക്ക് ലഹരി എത്തി നല്‍കുന്ന ആളെ തേടി പോലീസ്
സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പാളയം വാര്‍ഡില്‍ മാത്രം 12.90 കോടി രൂപ കുടിശ്ശിക;  കോര്‍പറേഷന്‍ ജീവനക്കാരെ വിരട്ടാന്‍ പാര്‍ട്ടി ഗുണ്ടകള്‍! തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകള്‍ പുറത്ത്
നിധി ലഭിക്കാന്‍ വേണ്ടി കുഞ്ഞിനെ ബലി നല്‍കാന്‍ നല്‍കാന്‍ ശ്രമം;  കര്‍ണാടകത്തില്‍ കുഞ്ഞിനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഫോണ്‍കോള്‍; ബലി കൊടുക്കാന്‍ ശ്രമിച്ചത് എട്ടു മാസം മുന്‍പ് കുടിയേറ്റ തൊഴിലാളിയില്‍ നിന്ന് പണം നല്‍കി വാങ്ങിയ കുഞ്ഞിനെ
ജോലിക്ക് പോകും വഴി കറുത്ത കാറിലെത്തിയവരുടെ തുറിച്ചു നോട്ടം; ഒടുവിൽ വെടിയുണ്ടകൾ തുളച്ചുകയറി കോൺഗ്രസ് പ്രവർത്തകന്റെ മരണം; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്
ടെറസിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പിന്നാലെ താഴേക്ക് വലിച്ചെറിഞ്ഞു; ഒളിസങ്കേതത്തിൽ എത്തിയ അന്വേഷണ സംഘത്തിന് നേരെ ആക്രമണം; ഒടുവിൽ കാലിൽ വെടിവച്ച് പ്രതികളെ പിടികൂടി പൊലീസ്