INVESTIGATION - Page 63

മണിക്കൂറോളം ഫോണില്‍ സംസാരം; നഗ്നചിത്രങ്ങള്‍ പരസ്പരം കൈമാറി; ബന്ധുവുമായുള്ള രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ കൊല്ലാന്‍ തീരുമാനം; കൊന്നത് കട്ടിള തലയിലിട്ട് കൊലപ്പെടുത്തി; കേസില്‍ ഭാര്യയും ബന്ധുവും പിടിയില്‍
ഭാര്യ പിണങ്ങി പോയി; കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച് ജയിലില്‍ പോയാല്‍ മകന്‍ ഒറ്റക്കാകുമെന്ന മനോവിഷമം ക്രൂരതയായി; വീടിന് തീവച്ച ശേഷം പ്രകാശന്‍ വീടിന് പുറകില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങി മരിച്ചു; മകനേയും കൊല്ലാന്‍ പദ്ധതിയിട്ടു; തൃപ്പുണ്ണിത്തുറയില്‍ ദുരൂഹത മാറുന്നില്ല
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു; ഭാര്യയുടെ മുന്‍പില്‍ ഭര്‍ത്താവിന്റെ അരുംകൊല; കൊലപാതകം തടുക്കാന്‍ ശ്രമിച്ച ഭാര്യ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍; ആക്രമിച്ചത് ബൈക്കിലെത്തി രണ്ടംഗ സംഘം
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവ് ഡാര്‍ക്ക് വെബ്ബില്‍ സജീവം; നിരനതരം പ്രകോപനപരമായ പോസ്റ്റുകളിട്ടു; കൈയില്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തവയില്‍; നാഗ്പൂര്‍ ഹോട്ടലില്‍ നിന്നും പെണ്‍സുഹൃത്തിനൊപ്പം പിടിയിലായ യുവാവിനെതിരെ ചുമത്തിയത് യുഎപിഎ
യുവാക്കള്‍ക്ക് വാട്സ് ആപ്പ് വഴി ചിത്രം അയച്ചു കൊടുത്ത് വിവാഹ ആലോചന; കെണിയില്‍ വീണാല്‍ യുവാക്കളുടെ കാര്യം കഷ്ടം! ഹണിമൂണ്‍ കഴിഞ്ഞാല്‍ മുങ്ങും പണവും സ്വര്‍ണവുമായി മുങ്ങും; ഏഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെ; വന്‍ വിവാഹ തട്ടിപ്പുകാരി പിടിയില്‍
ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്; പാക്കിസ്ഥാനിലേക്കാണോ അവള്‍ പോയത് എന്നതറിയില്ല; ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കുറിച്ച് പിതാവ്; പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രയില്‍ അന്വേഷണം തുടരുന്നു
കേസില്‍ നിന്നു പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തയാളുടെ പേര് ഉള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല; ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍; നിര്‍ണ്ണായകമായത് ആ മിസ് കോളുകള്‍; പത്രപ്രവര്‍ത്തകനായും അന്വേഷണം വഴിമുട്ടിക്കാന്‍ ശ്രമിച്ച കുബുദ്ധി; ആ രണ്ടാമനും വിലങ്ങു വീഴും; രാജപുരത്തെ പെണ്‍കുട്ടിയ്ക്ക് നീതിയൊരുങ്ങുമ്പോള്‍; ഗായക ബന്ധം കൊലയായപ്പോള്‍
മൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്‌കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്‍
തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവം; അമ്മയുടെ മൊഴിയിൽ മുഴുവൻ ദുരൂഹത; പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായി; മകളെ ഒക്കത്തിരുത്തി ബേക്കറിക്ക് മുന്നിലൂടെ നടന്നുപോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സഹിതം പുറത്ത്; വ്യാപക തിരച്ചിൽ!
സ്കൂ​ട്ട​ർ ഓടിക്കാൻ പഠിക്കുന്നതിനിടെ ചെറുതായി ഒന്ന് ചെരിഞ്ഞു വീണു; പിന്നാലെ കൂട്ടുകാർ ചേർന്ന് കളിയാക്കിയതിൽ മനോവിഷമം; ഇ​ടു​ക്കി​യി​ൽ 14 വയസുകാ​രി ജീ​വ​നൊ​ടു​ക്കി; തൂങ്ങിയ നിലയിൽ മൃതദേഹം; കണ്ണീരോടെ ഉറ്റവർ!
ഞാൻ ദാ..ഇപ്പൊ വരാം..!; നൈറ്റ് ബാറില്‍ അടിച്ചുപൊളിക്കവേ ജീനറ്റ് തന്റെ കൂട്ടുകാരോട് പറഞ്ഞത്; ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് പരിഭ്രാന്തി; തിരച്ചലിൽ ഫോക്‌സ്‌വാഗണ്‍ കാറിനുള്ളിൽ യുവതിയുടെ മൃതദേഹം; ഒടുവിൽ അരനൂറ്റാണ്ടിന് മുൻപ് നടന്ന കേസിൽ ട്വിസ്റ്റ്; അന്വേഷണത്തിൽ തുമ്പായത് സിഗരറ്റ് പ്രയോഗം!
കളിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങി; ആന്ധ്രാപ്രദേശില്‍  സഹോദരങ്ങളടക്കം നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു;  നാലുപേരും 10 വയസില്‍ താഴെയുള്ളവര്‍