INVESTIGATION'ഞാൻ ദാ..ഇപ്പൊ വരാം..!'; നൈറ്റ് ബാറില്‍ അടിച്ചുപൊളിക്കവേ ജീനറ്റ് തന്റെ കൂട്ടുകാരോട് പറഞ്ഞത്; ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് പരിഭ്രാന്തി; തിരച്ചലിൽ ഫോക്‌സ്‌വാഗണ്‍ കാറിനുള്ളിൽ യുവതിയുടെ മൃതദേഹം; ഒടുവിൽ അരനൂറ്റാണ്ടിന് മുൻപ് നടന്ന കേസിൽ ട്വിസ്റ്റ്; അന്വേഷണത്തിൽ തുമ്പായത് 'സിഗരറ്റ്' പ്രയോഗം!മറുനാടൻ മലയാളി ബ്യൂറോ19 May 2025 8:17 PM IST
INVESTIGATIONകളിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങി; ആന്ധ്രാപ്രദേശില്‍ സഹോദരങ്ങളടക്കം നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; നാലുപേരും 10 വയസില്‍ താഴെയുള്ളവര്സ്വന്തം ലേഖകൻ19 May 2025 5:33 PM IST
INVESTIGATIONതോർത്ത് കൊണ്ട് കഴുത്തു ഞെരിച്ചു; കുക്കറിന്റെ അടപ്പ് ഊരി മുഖത്തടിച്ചു; മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിച്ച് ക്രൂരത; ലഹരിക്കേസിലെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കാണിച്ചത് കടുംകൈ; പണത്തിന് വേണ്ടി അരുംകൊല; പ്രതികളെ കണ്ട് പോലീസിന് ആവലാതി!മറുനാടൻ മലയാളി ബ്യൂറോ19 May 2025 5:29 PM IST
INVESTIGATIONമലപ്പുറത്ത് നിര്‍മാണം നടക്കുന്ന ആറു വരി ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു; സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത് മൂന്ന് കാറുകള്‍ക്ക് മുകളിലേക്ക്; ആളപായമില്ല; ഗതാഗതം പൂര്‍ണമായും തടസപ്പെട്ടുസ്വന്തം ലേഖകൻ19 May 2025 4:30 PM IST
INVESTIGATIONസ്റ്റോപ്പിൽ ബസ് ചവിട്ടിയതും പരിഭ്രാന്തിയിൽ ഒരാൾ; വെപ്രാളം പിടിച്ച് ഇറങ്ങിയോടി അജ്ഞാതൻ; പിന്നാലെ കുട്ടിയുടെ തുറന്നു പറച്ചിലിൽ ഞെട്ടൽ; അവനെ പിടിച്ചുനിർത്തെന്ന് ബന്ധുക്കൾ; അര സെക്കൻഡിനുള്ളിൽ ഓടിമറഞ്ഞ് പ്രതി; ദൃശ്യങ്ങൾ സഹിതം കണ്ട പോലീസ് ചെയ്തത്!സ്വന്തം ലേഖകൻ19 May 2025 3:57 PM IST
INVESTIGATIONവാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ധ്വനിയില്‍ ചിത്രം പോസ്റ്റു ചെയ്തു; സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് പരാതി: ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ ആലപ്പുഴ പ്രസ്‌ക്ലബ് ഭാരവാഹികള്‍ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്; പരാതിക്ക് പിന്നില്‍ പ്രസ്‌ക്ലബ് തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യമെന്ന് മറുപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ19 May 2025 2:35 PM IST
INVESTIGATIONലക്ഷ്യമിട്ടത് ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനം നടത്താന്‍; രഹസ്യ വിവരം ലഭിച്ചതോടെ പരിശോധനയുമായി ആന്ധ്രാ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും; ഐഎസ് ബന്ധമുള്ള രണ്ട് ഭീകരര്‍ പിടിയില്‍; സ്‌ഫോടകവസ്തു നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ കണ്ടെടുത്തുസ്വന്തം ലേഖകൻ19 May 2025 12:02 PM IST
INVESTIGATIONകാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്; വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്ശ്രീലാല് വാസുദേവന്‍19 May 2025 9:58 AM IST
INVESTIGATIONഎംഡിഎംഎ വില്‍ക്കുന്നത് സ്‌കൂളുകള്‍ കോളേജുകള്‍ ലക്ഷ്യമിട്ട്; ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍: ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പൈസ കൊണ്ട് ആഡംബരജീവിതംമറുനാടൻ മലയാളി ബ്യൂറോ19 May 2025 8:53 AM IST
INVESTIGATIONമോഷണം പോയ സ്വര്‍ണമാല കണ്ടെത്തിയിട്ടും കുറ്റം സമ്മതിച്ചുവെന്ന് കാട്ടി എഫ്‌ഐആര്‍ റദ്ദാക്കാതെ പോലീസിന്റെ തുടര്‍നടപടി; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി യുവതി; ക്രൂരമായ മാനസിക പീഡനത്തിന് പുറമെ സ്ഥലത്ത് കണ്ട് പോകരുതെന്ന് ഭീഷണിയുംമറുനാടൻ മലയാളി ബ്യൂറോ19 May 2025 8:33 AM IST
INVESTIGATIONകേസൊതുക്കാന്‍ കോഴ ആരോപണത്തില്‍ ഇ.ഡിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു; വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ചു; ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടപടി; രേഖകള്‍ ലഭ്യമായാല്‍ പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും; കശുവണ്ടി വ്യവസായിയുടെ ആരോപണത്തില്‍ കരുതലോടെ വിജിലന്സുംസ്വന്തം ലേഖകൻ19 May 2025 6:55 AM IST
INVESTIGATIONഅക്കൗണ്ടിന്റെ പേര് 'കുമാര്‍ സെന്‍വന്‍'; ശരിക്കും പേര് അജിത് കുമാര്‍; പണി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്; ഹരിപ്പാട് കിട്ടിയത് 8 പെണ്‍കുട്ടികളുടെ പരാതി; ഒടുവില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ19 May 2025 5:50 AM IST