INVESTIGATIONജോലി ബേക്കറിയില്‍; രാത്രികാലത്ത് കച്ചവടം ബ്രൗണ്‍ ഷുഗര്‍; തിരുവല്ലയില്‍ മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍; പിടിയിലായത് വന്‍ ലഹരി കടത്തു സംഘത്തിലെ കണ്ണികള്ശ്രീലാല് വാസുദേവന്‍18 May 2025 9:51 PM IST
INVESTIGATIONവീടിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ട പരിക്കുകള്‍ കൊലപാതക സൂചന; പിതാവിനെ ആയുധം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത് മകന്‍; പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ അറസ്റ്റ്സ്വന്തം ലേഖകൻ18 May 2025 6:21 PM IST
INVESTIGATIONരാത്രി പോലീസിന്റെ പെട്രോളിങ് ഡ്യൂട്ടി; വൈറ്റ് ബോലറോ ജീപ്പിന്റെ സ്ട്രോബ് വെട്ടത്തിൽ ഒരാൾ പരുങ്ങുന്നത് ശ്രദ്ധിച്ചു; പിന്നാലെ വെപ്രാളം പിടിച്ച് ഓടാൻ ശ്രമം; പോക്കറ്റ് പരിശോധനയിൽ കുടുങ്ങി; ഫോണിന്റെ കവർ കണ്ട് ഞെട്ടൽ; പ്രതിയെ കൈയ്യോടെ പൊക്കി!മറുനാടൻ മലയാളി ബ്യൂറോ18 May 2025 6:20 PM IST
INVESTIGATIONഒപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ മോഹം; ഞാൻ കാഴ്ച ബംഗ്ലാവിലെ മൃഗമല്ല...കുറെ നേരമായി സഹിക്കുന്നുവെന്ന് മറുപടി; വിദേശ വനിതയെ മുട്ടാൻ നോക്കിയ യുവാവിന് എട്ടിന്റെ പണി; ട്രെക്കിംഗ് നടത്തുന്നതിനിടെ പിന്തുടര്‍ന്ന് ശല്യം; ഹിന്ദിയിൽ തെറിവിളിച്ചുവെന്നും യുവതി; വൈറലായി വീഡിയോ!മറുനാടൻ മലയാളി ബ്യൂറോ18 May 2025 4:20 PM IST
INVESTIGATIONപൊതുവേ സൗമ്യമായി പെരുമാറിയിരുന്ന ഇയാള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവനായി; നിരീക്ഷണത്തിനൊടുവില്‍ പ്രതിയെ ഉറപ്പിച്ച് അറസ്റ്റ്; മണിപ്പുര്‍ കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെ എന്‍ഐഎ സംഘം പൊക്കിയത് തലശേരിയില്‍ നിന്നുംമറുനാടൻ മലയാളി ബ്യൂറോ18 May 2025 12:58 PM IST
INVESTIGATIONഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; 17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു; അപകടം വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവില്സ്വന്തം ലേഖകൻ18 May 2025 12:42 PM IST
INVESTIGATIONമോഹന്‍കുമാര്‍ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു എന്നത് അവിശ്വസനീയം; ഇയാളെ സിഐഎസ്എഫിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെത്തി രക്ഷപ്പെടുത്താന്‍ സാധ്യത; കമാണ്ടറുടെ വീട്ടിലെത്തിയ കഥയും കള്ളമോ? കമാന്‍ഡറും മൊഴി നല്‍കണം; നെടുമ്പാശ്ശേരിയിലെ ക്രൂരന്മാര്‍ക്ക് കേന്ദ്ര പോലീസിലെ പണി പോകും; ഡികെ സിങ്ങും കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ18 May 2025 9:57 AM IST
INVESTIGATIONആശയ വിനിമയങ്ങള്‍ രഹസ്യ ആപ്പിലൂടെ; കൈക്കൂലിയുടെ അറുപത് ശതമാനവും ഉദ്യോഗസ്ഥന്; മൊഴികളെല്ലാം കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന് എതിര്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും പിടിയിലായ രണ്ടു പേരും ഇടനിലക്കാര്‍; യഥാര്‍ത്ഥ വില്ലനെ ഉടന്‍ അറസ്റ്റു ചെയ്യില്ല; പരമാവധി തെളിവ് ശേഖരിക്കാന്‍ നീ്ക്കം; ഇഡിയെ കുരുക്കി വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ18 May 2025 7:46 AM IST
INVESTIGATIONനാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം; 15 അടി താഴ്ചയുള്ള കിണറിന്റെ മോട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍: അമ്മ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ18 May 2025 5:46 AM IST
INVESTIGATIONഅമ്മ...ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവസാനം പറഞ്ഞത്; അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഇല്ല; എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു?; റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് നിഷ്മ മരിച്ചത് അതിദാരുണമായി; ദുരൂഹത ആരോപിച്ച് കുടുംബം!മറുനാടൻ മലയാളി ബ്യൂറോ17 May 2025 8:37 PM IST
INVESTIGATIONസിഗരറ്റ് വാങ്ങി നല്‍കിയില്ല; കടയ്ക്ക് മുന്നില്‍ തര്‍ക്കം; ബംഗളൂരുവില്‍ ടെക്കി യുവാവിനെ പിന്തുടര്‍ന്നെത്തി കാറിടിച്ച് കൊലപ്പെടുത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്; സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; 31കാരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ17 May 2025 7:49 PM IST
INVESTIGATIONഇതാണ് എന്റെ നമ്പർ..രാത്രി വിളിക്കണേ..!; പരീക്ഷാമുറിയിൽ നിന്ന് പെൺകുട്ടി പുറത്തുവന്നത് പേടിച്ച് വിരണ്ട്‍; വിവരം പുറത്തറിഞ്ഞതും അധ്യാപകൻ കുടുങ്ങി; മോശമായി കടന്നുപിടിച്ച് ക്രൂരത; അന്വേഷണത്തിൽ തലയിൽ കൈവച്ച് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ17 May 2025 7:23 PM IST