INVESTIGATION'കായലിൽ ബോട്ട് മറിഞ്ഞ് ഞാൻ മരിച്ചേ...!!'; ആ സത്യം മനസിലാക്കി ജീവിച്ച് വീട്ടുകാർ; മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങളും പാളി; 58 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പ്; ട്വിസ്റ്റ് കഥയ്ക്ക് പിന്നിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 1:02 PM IST
INVESTIGATIONട്രഷറി രസീതുകളും വൗച്ചറുകളും തിരുത്തിയും മായ്ച്ചും നടത്തിയ തട്ടിപ്പ്; 35,000 രൂപ ശമ്പളമുള്ള വനിതാ പൊലീസ് ബാങ്കുകളിലും ചിട്ടി കമ്പനികളിലും മാസം തോറും അടച്ചിരുന്നത് ലക്ഷങ്ങൾ; അന്വേഷണത്തിൽ പുറത്ത് വന്നത് 20 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്; 'പെറ്റിക്കേസ്' തട്ടിപ്പിൽ ശാന്തി കൃഷ്ണ പിടിയിലാവുമ്പോൾസ്വന്തം ലേഖകൻ27 Aug 2025 11:22 AM IST
INVESTIGATION'ഓണം ഹിന്ദുക്കളുടേത്, നമ്മളോ മക്കളോ പങ്കെടുക്കരുത്, ശിര്‍ക്കാണ്, പ്രോത്സാഹിപ്പിക്കരുത്...'; ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച് അധ്യാപിക; മതസ്പര്‍ദ്ദ വളര്‍ത്തിയതിന് കേസെടുത്തു പോലീസ്; സ്കൂളിന്റെ നിലപാടല്ലെന്ന് കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്കൂള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 11:04 AM IST
INVESTIGATION2011 ല്‍ വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ അരങ്ങേറ്റം; പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായിക; സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും; ഐടി ജീവനക്കാരനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നത് നടി ലക്ഷ്മി മേനോന്; തൃപ്പുണ്ണിത്തുറക്കാരി ഒളിവില്‍; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിട്ട് പോലീസ്; സിനിമാ ബന്ധം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 10:05 AM IST
INVESTIGATIONരാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്ന വീട്ടുകാർ; പൊടുന്നനെ മുൻ വാതിൽ വെട്ടിപൊളിക്കുന്ന ശബ്ദം; പേടിച്ച് നിലവിളിച്ചതും മുന്നിൽ കണ്ടത് അജ്ഞാതരായ രണ്ടുപേരെ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 9:53 AM IST
INVESTIGATIONഹുന്‍സൂര്‍ സാലിഗ്രാമിലെ ലോഡ്ജില്‍ ദര്‍ഷിതയുടെ മരണവും കണ്ണൂരിലെ മോഷണവും ഉയര്‍ത്തുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍; ആ കൂട്ടുകാരിയെ ദര്‍ഷിത വിളിച്ചത് എന്തിന്? വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം മുക്കുപണ്ടമായത് എങ്ങനെ? ഇരുട്ടില്‍ തപ്പി അന്വേഷണ സംഘങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 9:39 AM IST
INVESTIGATIONവെലോസിറ്റി ബാറില്‍ തുടങ്ങി തര്‍ക്കം; സദര്‍ലാന്‍ഡ് ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത് പ്രമുഖ സിനിമാ നടിയുടെ സാന്നിധ്യത്തില്‍; വിവാദത്തിലാകുന്നത് തമിഴിലും മലയാളത്തിലും പ്രമുഖര്‍ക്കൊപ്പം അഭിനയിച്ച നടി; അന്വേഷണം വിഐപിയിലേക്ക് എത്താതിരിക്കാന്‍ സമ്മര്‍ദ്ദം; ആ അഭിനേത്രി അഴിക്കുള്ളിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 7:24 AM IST
INVESTIGATIONമേലുകാവ് ഗ്രാമപഞ്ചായത്തില്‍ 83.08 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവം; മുന്‍ വി.ഇ.ഒ കെ. ജോണ്സണ് ജോര്‍ജിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു: പ്രതി മൂന്നിലവ് പഞ്ചായത്തില്‍ നടത്തിയത് 67.28 ലക്ഷം രൂപയുടെ തിരിമറിസ്വന്തം ലേഖകൻ27 Aug 2025 7:23 AM IST
INVESTIGATIONകളവു കേസ് പ്രതിയായ ഭര്‍ത്താവ് ജയിലിലായി; ജാമ്യത്തിലിറക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; മറ്റൊരു വിവാഹം കഴിച്ച് ജീവിക്കവെ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Aug 2025 6:17 AM IST
INVESTIGATION'നീ എന്റേതല്ലെങ്കില് മറ്റൊരാളുടെയും ആകരുത്'; വിവാഹത്തിന് വിസമ്മതിച്ച പെണ്‍സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കിസ്വന്തം ലേഖകൻ26 Aug 2025 4:16 PM IST
INVESTIGATIONവസ്ത്രം ഉള്ള്യേരി ടൗണില്‍ ഉപേക്ഷിച്ചു മുങ്ങി; ഈ വസ്ത്രത്തില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ നിര്‍ണ്ണായകമായി; ഉള്ള്യേരിയില്‍ ലാബില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍സ്വന്തം ലേഖകൻ26 Aug 2025 1:57 PM IST
INVESTIGATIONജോലി കഴിഞ്ഞ് വീട്ടിലെത്തിയ അധ്യാപികയുടെ സ്വഭാവത്തിൽ കണ്ട മാറ്റം; ഒരു ഭാവഭേദവുമില്ലാതെ മകളെയും കൂട്ടി കസേരയിൽ ചേർന്നിരുന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ദാരുണമായി ജീവനെടുത്തു; നിമിഷ നേരം കൊണ്ട് നാട് അറിഞ്ഞത് ദുരന്ത വാർത്ത; നിക്കിക്ക് പിന്നാലെ കണ്ണീരായി സഞ്ജുവും; ചർച്ചയായി ഉത്തരേന്ത്യയിലെ സ്ത്രീധന പീഡനങ്ങൾമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 12:22 PM IST