INVESTIGATIONഏഴു കൊല്ലം മുമ്പ് വിവാഹ മോചനത്തിന് തീരുമാനമായി; സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയല്‍പക്കത്തുകാരന്‍ സൗഹൃദം ശക്തമാക്കി; പണമിടപാടും തുടങ്ങി; പിന്നീട് പെണ്‍ സുഹൃത്ത് കൂട്ടു മതിയാക്കി; പ്രതികാരമായി കാറിടിച്ച് അയല്‍ക്കാരിയെ കൊന്ന അന്‍ഷാദ്; കൂട്ടു നിന്നത് ഇജാസും; നീതു നായരെ വകവരുത്തിയത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ8 May 2025 9:53 AM IST
INVESTIGATIONനിരന്തരം പിറകെ നടന്ന് ശല്യം ചെയ്തു; പിന്നാലെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ8 May 2025 9:01 AM IST
INVESTIGATIONകോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കിലെത്തി തിരുവല്ലയില്‍ മോഷണ ശ്രമം: പോലീസെത്തിയപ്പോള്‍ ഓടിയത് ചതുപ്പു വഴി: കൗമാരക്കാരനടക്കം മൂന്നംഗം സംഘം പിടിയില്ശ്രീലാല് വാസുദേവന്‍8 May 2025 8:52 AM IST
INVESTIGATIONമോഷ്ണം പോയ സ്വര്‍ണം കണ്ടെത്തിയത് വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിനുള്ളില്‍നിന്ന്; സ്വര്‍ണം തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍; വിരലടയാള പരിശോധനയില്‍ ആറുപേരുടെ വിരലടയാളങ്ങള്‍ ശേഖരിച്ചു; പ്രതികളെ ഉടന്‍ പിടിക്കുമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ8 May 2025 7:46 AM IST
INVESTIGATIONകവർച്ചയ്ക്ക് തെരഞ്ഞെടുത്തത് പോലീസ് സ്റ്റേഷന് സമീപത്തെ ആൾതാമസമില്ലാത്ത വീട്; മോഷ്ടിച്ചത് സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ ഇലക്ട്രോണിക് വസ്തുക്കൾ; 'ഇലക്ട്രോണിക് വിരുതന്മാരെ' പൊക്കാൻ ഡോഗ് സ്‌ക്വാഡിന്റെ സഹായവും; പോലീസ് സ്റ്റേഷന് സമീപവും സുരക്ഷിതമല്ലേ ?; പ്രതികളെ പിടികൂടാനുറച്ച് നേമം പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 May 2025 1:16 PM IST
INVESTIGATIONഡിവോഴ്‌സിന് ശ്രമിച്ച രണ്ടു സുഹൃത്തുക്കള്‍; ടെക്‌സറ്റൈല്‍ ജീവനക്കാരിയ്ക്ക് കറുകച്ചാലില്‍ വീട് എടുത്തു കൊടുത്തത് ഓട്ടോറിക്ഷാക്കാരന്‍; 'മൂന്നാമതൊരാളെ' കണ്ടപ്പോള്‍ അന്‍ഷാദിന് ഭാര്യയേയും പെണ്‍സുഹൃത്തിനേയും വേണ്ട; വിവാഹമോചനം കിട്ടിയാല്‍ നീതുവിനെ കെട്ടേണ്ടി വരുമോ എന്ന ആശങ്കയില്‍ കൊലപാതകം; നീതു ആര്‍ നായരുടെ ജീവനെടുത്തതും അസ്വാഭാവിക ബന്ധംവൈശാഖ് സത്യന്7 May 2025 11:29 AM IST
INVESTIGATIONതഞ്ചാവൂരിലെ ബിജെപി വനിതാ നേതാവിനെ കൊന്നത് രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളും; തലയറുത്ത് കൊല്ലാന്‍ കാരണം സ്വത്ത് തര്‍ക്കം; കൊല്ലപ്പെട്ടത് മന്ത്രിയെ ചെരുപ്പെറിഞ്ഞ കേസിലെ നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 May 2025 11:03 AM IST
INVESTIGATIONകോട്ടയം കറുകച്ചാലില്‍ വാഹനമിടിച്ച് യുവതി മരിച്ചത് കൊലപാതകം? യുവതിയുടെ മുന്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍; മന:പൂര്‍വ്വം കാറിടിപ്പിച്ചതെന്ന് പൊലീസ് നിഗമനം; പിടിയിലായ ആള്‍ ഓട്ടോ ഡ്രൈവര്‍; യുവതിയെ ഇടിപ്പിച്ച ഇന്നോവയും കസ്റ്റഡിയില്ശ്യാം സി ആര്‍6 May 2025 10:48 PM IST
INVESTIGATIONപുലർച്ചെ വല്ലാത്തൊരു മണം മുക്കിൽ തുളച്ചുകയറി; പരിസരം മുഴുവൻ ഒന്ന് പരതി നോക്കി; അടുക്കള ഭാഗത്തെ പരിശോധനയിൽ അമ്പരപ്പ്; ഇറങ്ങി...ഓടിക്കോ എന്ന് വീട്ടുകാർ; നിലവിളി കേട്ട് നാട്ടുകാർ അടക്കം കുതിച്ചെത്തി; തുരുമ്പ് എടുത്ത അവസ്ഥയിൽ ഒരു വസ്തു; ഒഴിവായത് വൻ ദുരന്തം!മറുനാടൻ മലയാളി ബ്യൂറോ6 May 2025 3:42 PM IST
INVESTIGATIONവീഡിയോ കോളില്‍ നഴ്സുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍; ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുക്കുമ്പോള്‍ മരിച്ച നിലയില്‍; ഏഴുകൊല്ലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങളുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ചികിത്സാപ്പിഴവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ6 May 2025 3:14 PM IST
INVESTIGATIONവിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; ബലാത്സംഗ കേസില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ താരം അറസ്റ്റില്‍; പിടിയിലായത് ബറോഡയില്‍ പാണ്ഡ്യ സഹോദരന്‍മാരുടെ സഹതാരംസ്വന്തം ലേഖകൻ6 May 2025 2:50 PM IST
INVESTIGATIONലൈംഗിക തൊഴിലിനായി പെൺകുട്ടിയെ എത്തിച്ചത് അസം സ്വദേശി; നിർണായകമായത് പെൺകുട്ടിയുടെ പക്കലുള്ള ചിത്രങ്ങൾ; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും; കോഴിക്കോട്ടെ പോക്‌സോ കേസ് ഞെട്ടിക്കുന്നത്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ ശക്തമാകുന്നു ?സ്വന്തം ലേഖകൻ6 May 2025 1:08 PM IST