INVESTIGATIONവീഡിയോ കോളില്‍ നഴ്സുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍; ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുക്കുമ്പോള്‍ മരിച്ച നിലയില്‍; ഏഴുകൊല്ലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങളുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ചികിത്സാപ്പിഴവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ6 May 2025 3:14 PM IST
INVESTIGATIONവിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; ബലാത്സംഗ കേസില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ താരം അറസ്റ്റില്‍; പിടിയിലായത് ബറോഡയില്‍ പാണ്ഡ്യ സഹോദരന്‍മാരുടെ സഹതാരംസ്വന്തം ലേഖകൻ6 May 2025 2:50 PM IST
INVESTIGATIONലൈംഗിക തൊഴിലിനായി പെൺകുട്ടിയെ എത്തിച്ചത് അസം സ്വദേശി; നിർണായകമായത് പെൺകുട്ടിയുടെ പക്കലുള്ള ചിത്രങ്ങൾ; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും; കോഴിക്കോട്ടെ പോക്‌സോ കേസ് ഞെട്ടിക്കുന്നത്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ ശക്തമാകുന്നു ?സ്വന്തം ലേഖകൻ6 May 2025 1:08 PM IST
INVESTIGATIONപ്ലസ്ടു വിദ്യാര്‍ഥി മരിച്ച വാഹനാപകടം: സിപിഎം ഇടപെട്ട് അട്ടിമറിച്ചുവെന്ന് പിതാവ്; വാഹനമോടിച്ചത് മരിച്ച പതിനേഴുകാരനാണെന്ന് വരുത്താന്‍ നീക്കമെന്ന്; സിപിഎം നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനുള്ള ശ്രമമെന്നും കുടുംബത്തിന്റെ ആരോപണംശ്രീലാല് വാസുദേവന്‍6 May 2025 9:15 AM IST
INVESTIGATIONദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; ഡി ശിഖമണിയെ കൊലപ്പെടുത്തിയത് ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും ചേര്ന്ന്മറുനാടൻ മലയാളി ബ്യൂറോ6 May 2025 9:08 AM IST
INVESTIGATIONക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം; പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്നു; സിസി ടിവി ദൃശ്യം പുറത്തുവന്നത് നിര്‍ണായക തെളിവായി; കാട്ടാക്കടയില്‍ ആദിശേഖറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധിമറുനാടൻ മലയാളി ബ്യൂറോ6 May 2025 8:17 AM IST
INVESTIGATIONവ്യാപാരിയെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു; കവര്‍ച്ച നടത്തിയത് വജ്രം വാങ്ങാനെന്ന വ്യാജേന വിളിച്ചു വരുത്തി: നാലു പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ6 May 2025 5:52 AM IST
INVESTIGATIONചേട്ടാ...ഗുളിക ഉണ്ടോ!; പ്രധാന കണ്ണി കുടുങ്ങിയത് അറിയാതെ ആവശ്യക്കാർ; മൊബൈൽ ഫോണിലേക്ക് തുരുതുരാ കോളുകൾ; കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നത് പ്രധാന ഹോബി; സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും; എക്സൈസിന് തലവേദനയായി ഫിറാഷ്!മറുനാടൻ മലയാളി ബ്യൂറോ5 May 2025 4:46 PM IST
INVESTIGATIONപുലർച്ചെ ബാങ്കിന് സമീപം വലിയ ശബ്ദത്തിൽ ഉണ്ടായ പൊട്ടിത്തെറി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് കൈ പാതി അറ്റുപോയ യുവതിയെ; എത്തിയത് എടിഎം കൗണ്ടർ തകർക്കാൻ; 38-കാരിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങളിലടക്കം ബന്ധം; തീവ്ര ഗ്രൂപ്പുകളുമായി ബന്ധം?; അന്വേഷണ സംഘത്തിന് ആവലാതി; ഗ്രീസിനെ വിറപ്പിച്ച ബോംബ് സ്ഫോടനത്തിൽ ആശങ്കകൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ5 May 2025 3:39 PM IST
INVESTIGATIONകോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആറാം നിലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; പുക ഉയര്‍ന്നത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത്; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ5 May 2025 3:07 PM IST
INVESTIGATIONഎംഡിഎംഎയുമായി പിടിയിലായത് കൊലക്കേസ് പ്രതി; കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസുകാര്‍ക്ക് വാഗ്ദാനം നല്‍കിയത് പണം; ഒത്തുതീര്‍പ്പിന് ഇടനിലക്കാരനായി നിന്നത് ക്കൈക്കൂലി കേസില്‍ സ്ഥലം മാറ്റം കിട്ടിയിട്ടും പോകാത്ത സ്റ്റേഷനിലെ എസ്ഐ; ഒപ്പമുണ്ടായിരുന്ന യുവാവിനെ പ്രതിയാക്കി എഫ്ഐആര്‍; അടിയന്തര അന്വേഷണത്തിന് ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 2:26 PM IST
INVESTIGATIONനീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ? ഹാള്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ വ്യാജന്‍ ഉണ്ടാക്കി വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് അയച്ചു; തിരിമറി കാട്ടിയത് മറ്റൊരു കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍; എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ; വിദ്യാര്‍ഥിക്ക് എതിരെയും കേസ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 12:40 PM IST