INVESTIGATIONമതപരിവര്‍ത്തനത്തിലൂടെ പത്തനംതിട്ടക്കാരിയെ വിവാഹം ചെയ്ത് വെമ്പായത്തുകാരന്‍; യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ യുകെയില്‍ എത്തിച്ച് ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചു; ആറ്റിങ്ങലിലെ മതപഠനശാലയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; അമ്മയുടെ ബന്ധുക്കളെത്തിയപ്പോള്‍ അറിഞ്ഞത് ഐസിസ് ബന്ധം; വെഞ്ഞാറമൂട് യുഎപിഎ കേസ്; വസ്തുത തെളിയാന്‍ കരുതലോടെ അന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 1:55 PM IST
INVESTIGATIONഅല്‍ ഫലാഹ് സര്‍വകലാശാലയിലും ആസ്ഥാനത്തും ഇഡി റെയ്ഡ്; സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍; സര്‍വകലാശാലയുടെ അക്കൗണ്ടുകളില്‍ ഫോറന്‍സിക് ഓഡിറ്റും നടത്തുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:30 PM IST
INVESTIGATIONമാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മയെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍; തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:21 PM IST
INVESTIGATIONഗുജറാത്തിലെ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ നിന്ന് ഹാക്ക് ചെയ്ത സി.സി.ടി.വി വീഡിയോകള്‍ ടെലിഗ്രാമില്‍ വിറ്റഴിക്കപ്പെടുന്നു; 50,000 സിസി ടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ച് ഇന്റര്‍നെറ്റില്‍ വിറ്റഴിച്ചു; പിന്നില്‍ വലിയ സൈബര്‍ റാക്കറ്റെന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:50 AM IST
INVESTIGATIONഒബാമയുടെയും ബൈഡന്റെയും മസ്ക്കിന്റെയും വരെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത മിടുക്കന്; ബ്രിട്ടീഷ് ഹാക്കര്‍ക്ക് തിരിച്ചടിയായി കോടതി വിധിമറുനാടൻ മലയാളി ബ്യൂറോ18 Nov 2025 10:33 AM IST
INVESTIGATIONഅപകടത്തില്‍ മരിച്ച അച്ഛന്.... ആത്മഹത്യ ചെയ്ത സഹോദരി.... ഗുണ്ടാ കുടിപ്പകയില്‍ ജീവന് പൊലിഞ്ഞ മത പഠനക്കാരനായ അലന്; ഇനി മഞ്ജുളയ്ക്ക് ആരുമില്ല; ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ ഗുണ്ടാ പക ജീവനെടുത്തത് മത പഠനം നടത്തുകയായിരുന്ന പയ്യന്റെ; തിരുവനന്തപുരത്ത് മാഫിയാ ഭരണ കാലം; പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസരത്തും കൊല നടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 10:20 AM IST
INVESTIGATIONആറു മാസം നീണ്ടു നിന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സോഫ്റ്റ്വെയര് എന്‍ജിനീയറായ 57 കാരിക്ക് നഷ്ടമായത് 32 കോടി രൂപസ്വന്തം ലേഖകൻ18 Nov 2025 7:15 AM IST
INVESTIGATIONചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിനും പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധനായ കശ്മീര്‍ സ്വദേശി എന്‍ഐഎ പിടിയില്‍; ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഒരു 'ഷൂ ബോംബര്‍' എന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; കാറില്‍നിന്ന് 'മദര്‍ ഓഫ് സാത്താന്' സ്ഫോടകവസ്തു കണ്ടെത്തിമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 9:16 PM IST
INVESTIGATIONതിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു; തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജാജി നഗര്‍ സ്വദേശി സ്വദേശി അലന്; കുത്തേറ്റത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെ; കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:39 PM IST
INVESTIGATIONപാസ്പോർട്ടുകളും എം.ഡി.എം.എയും ക്രെഡിറ്റ് കാർഡുകളും പാഴ്സലുണ്ടെന്ന പേരിൽ ബന്ധപ്പെട്ടത് കൊറിയർ എക്സിക്യൂട്ടീവ്; നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻ; മകന്റെ വിവാഹം സമയമായതിനാൽ പറഞ്ഞതെല്ലാം അനുസരിച്ചു; 'ഡിജിറ്റൽ അറസ്റ്റി'ലൂടെ 57കാരിക്ക് നഷ്ടമായത് 32 കോടിസ്വന്തം ലേഖകൻ17 Nov 2025 6:51 PM IST
INVESTIGATIONപദ്ധതിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയെന്നും അധിക ഫണ്ട് ഷെല്‍ കമ്പനികളിലൂടെ നിയമ വിരുദ്ധമായി വഴിതിരിച്ചുവിട്ടു; ദുബായിലേക്ക് പണം കൈമാറിയെന്നും ഇഡി; ഫണ്ട് തട്ടിപ്പ് കേസില്‍ ഫെമ പ്രകാരം അനില്‍ അംബാനിക്ക് സമണ്‍സ് അയച്ച് ഇഡി; നേരില്‍ ഹാജരാകണമെന്ന് ആവശ്യം; വെര്‍ച്വലായി ഹാജരാകാമെന്ന് അനില്‍ അംബാനിയുംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 3:42 PM IST
INVESTIGATION'നീ കത്തിയെരിഞ്ഞു ചാകടാ'...; കൊച്ചിയില്‍ സുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; ആക്രമണം മെട്രോ പില്ലറിന് താഴെ ഉറങ്ങുമ്പോള്‍; പോക്കറ്റില്‍ നിന്ന് പണംതട്ടിയത് ചോദ്യം ചെയ്തതിന്റെ പ്രതികാരംസ്വന്തം ലേഖകൻ17 Nov 2025 3:11 PM IST